Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മഴപ്പേടിയില്‍ ചിന്നസ്വാമി; ഭാരതം-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് ഇന്ന് ബെംഗളൂരുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 05:41 am IST
inCricket
ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മഴപെയ്തപ്പോള്‍ ജീവനക്കാര്‍ മൈതാനം മൂടിയിടുന്നു

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മഴപെയ്തപ്പോള്‍ ജീവനക്കാര്‍ മൈതാനം മൂടിയിടുന്നു

ബെംഗളൂരു: ഭാരത-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മഴ ഭീഷണി. ഇന്ന് തുടങ്ങേണ്ട മത്സരത്തെ ആശങ്കയിലാഴ്‌ത്തുന്നത് നിലവില്‍ കേരളത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ മഴ പെയ്യുന്ന മത്സരവേദിയായ ബെംഗളൂരുവിലെ കാലാവസ്ഥയാണ്. ദിവസങ്ങളായി മഴ പെയ്തുകൊണ്ടിരിക്കുന്ന ഇവിടെ ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസങ്ങളായ ഇന്നും നാളെയും കനത്ത മഴയായിരിക്കുമെന്നാണ് ഇന്ത്യന്‍ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്(ഐഎംഡി) പ്രവചനം. ഭാരതത്തിലേക്ക് മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്കായാണ് ന്യൂസിലന്‍ഡ് എത്തിയിരിക്കുന്നത്.

മഴകാരണം ഇന്നലെ ഭാരത ടീം അംഗങ്ങള്‍ക്ക് പരിശീലനം നടത്താന്‍ പോലും സാധിച്ചില്ല. കളിക്കൊരുങ്ങിയിട്ടുള്ള ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും അടക്കമുള്ളവര്‍ എത്തിയതാണ്. എന്നാല്‍ മഴയെത്തിയതോടെ എല്ലാവരും മൈതാനത്ത് നിന്നും തിരികെ കയറി. രാവിലെ മുതല്‍ ഉച്ചവരെയാണ് ഭാരത ടീമിന് പരിശീലന സമയം അനുവദിച്ചിരുന്നത്. ഉച്ചയ്‌ക്ക് ശേഷം ന്യൂസിലന്‍ഡ് ടീം പരിശീലനം നടത്തേണ്ട സമയമായപ്പോള്‍ മഴ മാറിയിരുന്നു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം കാന്‍പൂരില്‍ നടത്തിയപ്പോള്‍ മഴ കളിയെ ബാധിച്ചതാണ്. വെറും രണ്ടര ദിവസം മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ആ ദിവസങ്ങള്‍ക്കുള്ളില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും അത്യുഗ്രന്‍ പ്രകടനം കാഴ്‌ച്ചവച്ച് മത്സരം ജയിക്കാന്‍ ഭാരത ടീമിന് സാധിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ മഴ പെയ്തുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ ഏക മത്സര ടെസ്റ്റ് ക്രിക്കറ്റ് മഴ കാരണം മാറ്റിവച്ചിരുന്നു. ഗ്രെയ്റ്റര്‍ നോയിഡയിലായിരുന്നു ആ മത്സരത്തിന് വേദിയായി നിശ്ചയിച്ചിരുന്നത്.

ഭാരത പിച്ചുകളിലെ മറ്റ് സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് ഇന്നത്തെ കളി നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡ്രെയ്‌നേജ് സംവിധാനം വളരെ ഫലപ്രദമാണ്. അതിനാല്‍ വെള്ളം കെട്ടി നിന്ന് മൈതാനം കളിക്കാന്‍ സാധിക്കാത്ത വിധത്തിലാകില്ല. കാന്‍പൂരിലും ഗ്രെയ്റ്റര്‍ നോയിഡയിലും മഴ ഒഴിഞ്ഞ സമയം വേണ്ടവോളം ലഭിച്ചെങ്കിലും ഡ്രെയ്‌നെജ് സംവിധാനത്തിന്റെ പാളിച്ചകാരണം മൈതാനത്തെ ഈര്‍പ്പം വറ്റാതിരുന്നത് പ്രശ്‌നമാകുകയായിരുന്നു. എന്നാല്‍ ചിന്നസ്വാമിയില്‍ മഴയൊഴിഞ്ഞു നിന്നാല്‍ ഏറെ താമസിയാതെ കളിക്ക് അനുയോജ്യമായി മൈതാനത്തെ പാകപ്പെടുത്താന്‍ സാധിക്കും.
മാസങ്ങളോളം നീണ്ട ഇടവേളയ്‌ക്ക് ശേഷം ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തിലാണ് രോഹിത് ശര്‍മയും കൂട്ടരും. ശ്രീലങ്കന്‍ പര്യടനത്തില്‍ ആതിഥേയരോട് സമ്പൂര്‍ണ പരമ്പര തോല്‍വി വഴങ്ങിയാണ് ന്യൂസിലന്‍ഡ് ബെംഗളൂരുവിലെത്തിയിരിക്കുന്നത്. ലോക ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ന്യൂസിലന്‍ഡ്. ഭാരതം നാലാം സ്ഥാനത്തും.

ടീം ഭാരതം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അകാശ് ദീപ്.

ടീം ന്യൂസിലന്‍ഡ്: ഡെവോന്‍ കോണ്‍വേ, ടോം ലാതം(ക്യാപ്റ്റന്‍), വില്‍ യങ്, കെയന്‍ വില്ല്യംസണ്‍, മൈക്കല്‍ ബ്രെയ്‌സ്‌വെല്‍, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ടോം ബ്ലണ്ടല്‍(വിക്കറ്റ് കീപ്പര്‍), മാര്‍ക് ചാപ്മന്‍, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, മാറ്റ് ഹെന്റി, ജേക്കബ് ഡുഫി, അജാസ് പട്ടേല്‍, വില്ല്യം ഒറൂര്‍ക്കെ.

 

Tags: BengaluruIndia-New ZealandCricket TestChinnaswamy Stadium
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.