Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ ആത്മീയതക്ക് അംഗീകാരം;രണ്ട് പേര്‍ തമ്മില്‍ ‘സ്വപ്നങ്ങളിലൂടെ ആശയവിനിമയം നടത്തിയതായി കണ്ടെത്തി യുഎസ് ഗവേഷകര്‍

അഭിമന്യു അമ്മ സുഭദ്രയുടെ വയറിനുള്ളില്‍ ഭ്രൂണാവസ്ഥയില്‍ കിടക്കുമ്പോള്‍ ചക്രവ്യൂഹത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. ഇത് ടെലിപ്പതിയുടെ മറ്റൊരു ഉദാഹരണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 11:31 pm IST
in India

തിരുവനന്തപുരം : ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ എത്ര ദൂരെയുമുള്ള രണ്ട് പേര്‍ക്ക് തമ്മില്‍ ആശയവിനിമയം നടത്താമെന്ന ആശയം ഭാരത്തിലെ പുരാണങ്ങളും ഇതിഹാസങ്ങളിലും എത്ര വേണമെങ്കിലും കാണാം. വ്യാസന്‍ ടെലിപ്പതിക് ദര്‍ശനത്തിനുള്ള കഴിവ് സഞ്ജയന് നല്‍കുന്നു. അതുവഴിയാണ് മഹാഭാരതയുദ്ധം സഞ്ജയന്‍ ധൃതരാഷ്‌ട്രര്‍ക്ക് വിവരിച്ചുകൊടുക്കുന്നത്. ഇങ്ങിനെ ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ ആത്മാവിന്റെ സമ്പര്‍ക്കത്തിലൂടെ അന്യോന്യം ആശയവിനിമയം നടത്തുന്നത് ഭാരതീയദാര്‍ശനികത അറിയുന്നവര്‍ക്ക് പുതുമയല്ല. ഇപ്പോഴിതാ ഈ ഭാരതീയ ആത്മീയ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത.

കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ റെംസ്പേസിലെ ഗവേഷകർ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. രണ്ട് വ്യക്തികള്‍ അവരുടെ സ്വപ്നത്തിലൂടെ ആശയവിനിമയം നടത്തിയെന്നാണ് റെംസ്പേസിലെ ഗവേഷകർ അവകാശപ്പെട്ടത്. പ്രത്യേകം പരിശീലനം ചെയ്ത രണ്ട് വ്യക്തികൾ വ്യക്തമായ സ്വപ്നങ്ങൾ കാണുകയും അവ ലളിതമായ ഒരു സന്ദേശമായി പരസ്പരം കൈമാറുകയും ചെയ്തെന്നാണ് ഗവേഷകര്‍ അവകാശപ്പെട്ടത്.

അതേസമയം റെംസ്പേസിന്റെ പുതിയ ഗവേഷണത്തെ ശാസ്ത്രലോകം ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ തങ്ങളുടെ സാങ്കേതികവിദ്യയ്‌ക്ക് അംഗീകാരം ലഭിച്ചാല്‍ ഉറക്ക ഗവേഷണത്തിന് ഇത് ഒരു പ്രധാന നാഴികക്കല്ലാകുമെന്ന് റെംസ്പേസിലെ ഗവേഷകർ കൂട്ടിച്ചേര്‍ക്കുന്നു. മഹാഭാരതത്തില്‍ ഇതിന് സമാനമായ എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. അതില്‍ ഒന്നാണ് അഭിമന്യു അമ്മ സുഭദ്രയുടെ വയറിനുള്ളില്‍ ഭ്രൂണാവസ്ഥയില്‍ കിടക്കുമ്പോള്‍ ചക്രവ്യൂഹത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. ഇത് ടെലിപ്പതിയുടെ മറ്റൊരു ഉദാഹരണമാണ്.

പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ മസ്തിഷ്ക തരംഗങ്ങളും മറ്റ് ബയോളജിക്കൽ ഡാറ്റയും ട്രാക്ക് ചെയ്യുന്ന ഒരു ഉപകരണം റെംസ്പേസ് വികസിപ്പിച്ചെടുത്തിരുന്നു. പങ്കെടുക്കുന്നവർ വ്യക്തമായ സ്വപ്നങ്ങളിൽ പ്രവേശിക്കുമ്പോള്‍ അതിനെ കണ്ടെത്തുന്ന ഒരു ‘സെർവറും’ ഈ ഉപകരണത്തില്‍ ഉൾപ്പെടുന്നു.

പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരാള്‍ വ്യക്തമായ ഒരു സ്വപ്നത്തിൽ പ്രവേശിച്ചുവെന്ന് സെർവർ കണ്ടെത്തിക്കഴിഞ്ഞാൽ, അത് ഒരു പ്രത്യേക ഭാഷയിൽ നിന്ന് ഒരു വാക്ക് സംസാരിക്കുകയും ഇയർബഡ്സ് വഴി അയാളിലേക്ക് കൈമാറുകയും ചെയ്യുന്നു. തുടർന്ന് പങ്കാളി തന്റെ സ്വപ്നത്തിൽ ഈ വാക്ക് ആവർത്തിക്കുന്നു. ഈ പ്രതികരണം ഉപകണം പകര്‍ത്തുകയും സെർവറിൽ ശേഖരിക്കുകയും ചെയ്തു. എട്ട് മിനിറ്റിന് ശേഷം, രണ്ടാമത്തെ പങ്കാളി വ്യക്തമായ ഒരു സ്വപ്നത്തിലേക്ക് പ്രവേശിച്ചു. സെർവർ ആദ്യത്തെ പങ്കാളിയിൽ നിന്ന് സംഭരിച്ച സന്ദേശം അദ്ദേഹത്തിന് അയച്ചു, ഉണർന്നപ്പോൾ അദ്ദേഹം അത് ആവർത്തിച്ചെന്നും കമ്പനി അവകാശപ്പെട്ടു.

Tags: REMSpaceIncSpiritualityMahabharataLatest infoAbhimanyuSleepIndianspiritualityVyasaREMSpace
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

India

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.