Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തികച്ചും ഭാരതീയ രീതിയില്‍ ഭൂമിപൂജയും തേങ്ങയുടക്കലും നടത്തി സുപ്രീംകോടതിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് രണ്ട് കേന്ദ്രമന്ത്രിമാര്‍(വീഡിയോ)

സുപ്രീംകോടതിയുടെ പുതിയ മന്ദ്രിരം ചൊവ്വാഴ്ച ഭൂമിപൂജയും തേങ്ങയുടയ്‌ക്കലും നടത്തി തികച്ചും ഭാരതീയ ശൈലിയില്‍ ഉദ്ഘാടനം ചെയ്ത് രണ്ട് കേന്ദ്രമന്ത്രിമാര്‍. നിയമവകുപ്പിന്റെ മന്ത്രിയായ അര്‍ജുന്‍ റാം മേഘ് വാളും ഊര്‍ജ്ജവകുപ്പിന്റെയും ഹൗസിങ്ങ് ആന്‍റ് അര്‍ബന്‍ അഫയേഴ്സ് വകുപ്പുകളുടെയും ചുമതലയുള്ള കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും ആണ് വ്യത്യസ്തമായ രീതിയില്‍ തേങ്ങയുടച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 05:15 pm IST
in India
കേന്ദ്ര നിയമമന്ത്രി മേഘ് വാള്‍ സുപ്രീംകോടതിയുടെ പുതിയ എക്സറ്റെന്‍ഷന്‍ കെട്ടിടത്തിന്‍റെ ഭൂമി പൂജ ചടങ്ങില്‍ തേങ്ങയുടയ്ക്കുന്നു. ചീഫ് ജസ്റ്റിസിനെയും കാണാം.

കേന്ദ്ര നിയമമന്ത്രി മേഘ് വാള്‍ സുപ്രീംകോടതിയുടെ പുതിയ എക്സറ്റെന്‍ഷന്‍ കെട്ടിടത്തിന്‍റെ ഭൂമി പൂജ ചടങ്ങില്‍ തേങ്ങയുടയ്ക്കുന്നു. ചീഫ് ജസ്റ്റിസിനെയും കാണാം.

ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ പുതിയ മന്ദ്രിരം ചൊവ്വാഴ്ച ഭൂമിപൂജയും തേങ്ങയുടയ്‌ക്കലും നടത്തി തികച്ചും ഭാരതീയ ശൈലിയില്‍ ഉദ്ഘാടനം ചെയ്ത് രണ്ട് കേന്ദ്രമന്ത്രിമാര്‍. നിയമവകുപ്പിന്റെ മന്ത്രിയായ അര്‍ജുന്‍ റാം മേഘ് വാളും ഊര്‍ജ്ജവകുപ്പിന്റെയും ഹൗസിങ്ങ് ആന്‍റ് അര്‍ബന്‍ അഫയേഴ്സ് വകുപ്പുകളുടെയും ചുമതലയുള്ള കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും ആണ് വ്യത്യസ്തമായ രീതിയില്‍ തേങ്ങയുടച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. .

#WATCH | Delhi: Chief Justice of India DY Chandrachud, Union Ministers Arjun Ram Meghwal and Manohar Lal Khattar attend the groundbreaking ceremony of the Supreme Court’s extension building. pic.twitter.com/bRELgSJ67J

— ANI (@ANI) October 14, 2024

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പങ്കെടുത്തിരുന്നു. ആദ്യം തൂമ്പ ഉപയോഗിച്ച് ഭൂമി കിളക്കുകയായിരുന്നു രണ്ട് കേന്ദ്രമന്ത്രിമാരും. അതിന് ശേഷം ഒരു പീഠത്തില്‍ കൈകൊണ്ട് തന്നെ തേങ്ങ എറിഞ്ഞല്ല, കൈകൊണ്ട് അടിച്ച് ഉടയ്‌ക്കുകയായിരുന്നു ഇവര്‍. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാളും കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും. ഇവര്‍ തേങ്ങ ഉടച്ച് രണ്ട് കഷ്ണമാക്കി താലത്തില്‍ വെയ്‌ക്കുന്നത് കാണാം.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും തേങ്ങ തല്ലിയുടച്ച് രണ്ട് കഷ്ണമാക്കി കൊടുക്കുന്നതും കാണാം. തികച്ചും ഭാരതിയ ശൈലിയിലുള്ള ഈ ഭൂമി പൂജ ചടങ്ങ് വ്യത്യസ്തമായി.

 

 

Tags: supremecourtDYChandrachudbreakingcoconutBhoomipujaManoharlalKhattarBharathiyastyleArjunRamMeghwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

Kerala

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

News

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.