Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മാരുതി ഈ ജനപ്രിയ കാറിനെ മൈലേജ് മാസ്റ്ററാക്കുന്നു; 30 കിമി മൈലേജ് നല്‍കുന്ന മാരുതിയുടെ ഈ കാറിന് ജനങ്ങള്‍ ക്യൂ നില്‍ക്കും

ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കാറാണ് മാരുതിയുടെ പുതിയ ബലേനോ. മികച്ച ഡിസൈനില്‍ രൂപകല്‍പന ചെയ്തതോടെയാണ് ബലേനോയ്‌ക്ക് ആവശ്യക്കാര്‍ കൂടിയത്. ഇപ്പോള്‍ രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് എന്ന വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് മാരുതിയുടെ ബലേനോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 03:48 pm IST
inBusiness

മുംബൈ:: ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കാറാണ് മാരുതി സുസുകിയുടെ പുതിയ ബലേനോ. മികച്ച ഡിസൈനില്‍ രൂപകല്‍പന ചെയ്തതോടെയാണ് ബലേനോയ്‌ക്ക് ആവശ്യക്കാര്‍ കൂടിയത്. ഇപ്പോള്‍ രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് എന്ന വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് മാരുതിയുടെ ബലേനോ.

ബലേനോയുടെ വില്‍പന വീണ്ടും വര്‍ധിപ്പിക്കാന്‍ പുതിയൊരു ആകര്‍ഷണം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് മാരുതി സുസുകി ഇപ്പോള്‍. ബലേനോയുടെ പുതിയ റീഗൽ എഡിഷൻ ആണ് മാരുതി സുസുകി ഇപ്പോള്‍ ലോഞ്ച് ചെയ്തത്. പുതിയ കാലത്തിന്റെ ബലേനോ എന്നാണ് ഇതിനെ വിളിക്കുന്നത്.

ഇതിന് ഒരു സിഎന്‍ജി മോഡല്‍ ഉണ്ട്. പ്രകൃതി വാതകത്തില്‍ ഓടുന്ന മോഡല്‍. ഇതിന്റെ മൈലേജ് എത്രയാണെന്നറിയാമോ? 30 കിലോമീറ്റര്‍ ആണ്. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ നിരവധി പേര്‍ ഈ കാര്‍ വാങ്ങാന്‍ എത്തുമെന്ന് ഉറപ്പാണ്. കാറിന്റെ പെട്രോൾ പതിപ്പ് ലിറ്ററിന് 22.35 മുതൽ 22.94 കിലോമീറ്റർ വരെ മൈലേജ് കിട്ടും.

ബലേനോ റീഗൽ എഡിഷന്റെ പ്രത്യേകതകള്‍

ഫ്രണ്ട് ആൻഡ് റിയർ അണ്ടർബോഡി സ്‌പോയിലർ, ഫോഗ് ലാമ്പ് ഗാർണിഷ്, ബോഡി സൈഡ് മോൾഡിംഗ് എന്നിവ പ്രത്യേകതകളാണ്. പുതിയ ഗ്രിൽ അപ്പർ ഗാർണിഷ് ഉണ്ട്. പുത്തന്‍ ട്രെന്‍ഡിലുള്ള സീറ്റ് കവറുകൾ, വ്യത്യസ്തമായ ഇൻ്റീരിയർ സ്റ്റൈലിംഗ് കിറ്റ്, വിൻഡോ കർട്ടനുകൾ, ഓൾ-വെതർ 3D മാറ്റുകൾ എന്നിവ ക്യാബിന്റെ മുഖ്യ ആകർഷണങ്ങള്‍.

റീഗൽ എഡിഷന് 360-ഡിഗ്രി ക്യാമറ, കളർ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിറർ, 22.86 സെൻ്റീമീറ്റർ ഡിസ്‌പ്ലേയുള്ള സ്‍മാ‍ട്ട് പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം തുടങ്ങിയവയും ലഭിക്കും. കൂടാതെ, വാഹനത്തിൽ നെക്സ സേഫ്റ്റി ഷീൽഡ് സജ്ജീകരിച്ചിരിക്കുന്നു, അതിൽ ആറ് എയർബാഗുകൾ, ഇഎസ്‍പി, ഹിൽ ഹോൾഡ് അസിസ്റ്റ്, EBD ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ ഉൾപ്പെടുന്നു.

ഇപ്പോഴത്തെ ബലേനോയ്‌ക്ക് 6.60 ലക്ഷം മുതൽ 9.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. റീഗൽ എഡിഷനില്‍ ആൽഫ വേരിയന്‍റിന് അധികമായി 45,820 രൂപയും, സീറ്റ മോഡലിന് 50,428 രൂപയും ആണ് അധികവില.

Tags: BalenoRegalEditionMarutiSuzukiBaleno
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.