Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഡെന്മാർക്കിൽ വൈക്കിംഗ് യുഗത്തിലേതെന്ന് കരുതുന്ന ശ്മശാനം കണ്ടെത്തി ; സംരക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്നത് അൻപതോളം അസ്ഥികൂടങ്ങൾ 

ആറ് മാസത്തെ പ്രവർത്തനത്തിന് ശേഷമാണ് ഇവ കണ്ടെത്തിയതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകൻ മൈക്കൽ ബോറെ ലുണ്ടോ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 01:44 pm IST
inWorld

ആസും : ഡെൻമാർക്കിലെ ഒരു ഗ്രാമത്തിൽ നിന്നും പുരാവസ്തു ഗവേഷകർ വൈക്കിംഗ് കാലഘട്ടത്തേക്ക് വെളിച്ചം വീശുന്ന ചില സുപ്രധാന തെളിവുകൾ കണ്ടെത്തി. ഡെൻമാർക്കിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡെൻസിന് വടക്കുകിഴക്കായി 5 കിലോമീറ്റർ അകലെ ആസും ഗ്രാമത്തിൽ നിന്നുമാണ് നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ട തരത്തിലുള്ള അൻപതോളം അസ്ഥികൂടങ്ങൾ അടങ്ങുന്ന ഒരു ശ്മശാനം കണ്ടെത്തിയത്.

ആറ് മാസത്തെ പ്രവർത്തനത്തിന് ശേഷമാണ് ഇവ കണ്ടെത്തിയതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകൻ മൈക്കൽ ബോറെ ലുണ്ടോ പറഞ്ഞു. സാധാരണയായി ശവക്കുഴികളിൽ കുറച്ച് പല്ലുകൾ കണ്ടെത്താൻ മാത്രമാണ് തങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നത്. പക്ഷേ ഇവിടെ മുഴുവൻ അസ്ഥികൂടങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ മണ്ണിന്റെ അനുകൂലമായ രസതന്ത്രം, പ്രത്യേകിച്ച് ചോക്ക്, ഉയർന്ന ജലനിരപ്പ് എന്നിവ മൂലമാണ് അസ്ഥികൂടങ്ങൾ സംരക്ഷിക്കപ്പെട്ടതെന്ന് മ്യൂസിയം ഒഡെൻസിലെ വിദഗ്ധർ പറഞ്ഞു. ആസും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള പവർ ലൈൻ നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ഒരു പതിവ് സർവേയ്‌ക്കിടെയാണ് കഴിഞ്ഞ വർഷം സൈറ്റ് കണ്ടെത്തിയത്.

ഡിഎൻഎ വിശകലനങ്ങൾ നടത്തുകയും വിശദമായ ജീവിത ചരിത്രങ്ങൾ പരിശോധിക്കയും ചെയ്തപ്പോളാണ് ഇവയ്‌ക്ക് വൈക്കിംഗ് യുഗവുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. കൂടുതൽ വ്യക്തത വരുത്താൻ എല്ലാ അസ്ഥികൂടങ്ങളിലും ഒരു ഡിഎൻഎ വിശകലനം വീണ്ടും നടത്താനും അവ പരസ്പരം ബന്ധപ്പെട്ടതാണോയെന്നും അവ എവിടെ നിന്നാണ് വരുന്നതെന്നും പരിശോധിക്കാനുമുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഗവേഷകർ വ്യക്തമാക്കി.

എ.ഡി 793 മുതൽ 1066 വരെയുള്ള  യുഗത്തിൽ വൈക്കിംഗ്സ് എന്നറിയപ്പെടുന്ന നോർസ്മാൻമാർ വലിയ തോതിലുള്ള സഞ്ചാരങ്ങളാണ് ഈ പ്രദേശങ്ങളിലുടെ നടത്തിയത്. യൂറോപ്പിലുടനീളം കോളനിവൽക്കരിക്കുകയും പ്രദേശങ്ങൾ കീഴടക്കുകയും അവർ വ്യാപാരം ചെയ്യുകയും ചെയ്തു. ഇവർ വടക്കേ അമേരിക്കയിൽ പോലും എത്തിയെന്നാണ് ചരിത്രകാരൻമാർ പറയുന്നത്.

അതേ സമയം ഇവിടെ നിന്ന് കണ്ടെത്തിയ വൈക്കിംഗുകൾ ഒരുപക്ഷേ യോദ്ധാക്കൾ ആയിരുന്നില്ലെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഈ സൈറ്റ് ഒരുപക്ഷേ ഒരു താത്കാലിക ഇടത്താവളമായിരിക്കാമെന്നാണ് ഗവേഷകൻ വിശ്വസിക്കുന്നത്. 2,000 ചതുരശ്ര മീറ്റർ ശ്മശാനഭൂമിയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ഒരു ശവക്കുഴിയിൽ ഒരു സ്ത്രീയെ ഒരു വണ്ടിയിൽ അടക്കം ചെയ്ത നിലയിലാണ്. കൂടാതെ ഇവിടെ നിന്നും ഇവർ ഉപയോഗിച്ച് വന്നിരുന്ന നെക്‌ലേസുകൾ, കത്തികൾ, ഗ്ലാസുകൾ എന്നിവയെല്ലാം ഗവേഷകർ ഖനനം ചെയ്തെടുത്തിട്ടുണ്ട്.

Tags: DenmarkantiqueCemeteryarcheologyVikingsSites
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

News

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.