Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വെള്ളവും വൈദ്യുതിയുമില്ലാതെ ജനകീയ ആരോഗ്യ കേന്ദ്രം; കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവര്‍ ആകെ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 10:57 am IST
inThiruvananthapuram

മാറനല്ലൂര്‍: ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വൈദ്യുതി ഇല്ല. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവര്‍ ആകെ വലയുന്നു. കാട്ടാക്കട ഗ്രാമപഞ്ചായത്തിന് കീഴില്‍ തൂങ്ങാംപാറയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ (ആയൂഷ്മാന്‍ ആരോഗ്യ മന്ദിര്‍) ആണ് വൈദ്യുതിയും വെള്ളവും ഇല്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നത്. സാഹചര്യം ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തനത്തെയും ജനങ്ങളെയും കാര്യമായി ബാധിക്കുന്നു. വാക്‌സിനേഷന്‍ ഉള്‍പ്പെടെ വിവിധ കുത്തിവയ്‌പ്പിനും തുള്ളിമരുന്ന് സ്വീകരിക്കാനും എത്തുന്നവര്‍ ആകെ ബുദ്ധിമുട്ടുകയാണ്.

2023 ജൂലൈയില്‍ പ്രവര്‍ത്തന ഉദ്ഘാടനം നടത്തിയ ജനകീയ കേന്ദ്രം ഗ്രാമീണമേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമാണ്. കുഞ്ഞുങ്ങളുമായി എത്തി മണിക്കൂറുകള്‍ ഇവിടെ കാത്തിരിക്കേണ്ടി വരുമ്പോഴും ഊഴം കാത്തു വാക്‌സിനേഷനോ തുള്ളിമരുന്നോ സ്വീകരിച്ചു കഴിഞ്ഞ് ഇവിടെ ചൂടേറ്റ് കുട്ടികള്‍ വലയുകയാണ്. കെട്ടിടത്തിനുള്ളില്‍ വൃത്തിയുള്ള ഫാനുകള്‍ തൂങ്ങുന്നുണ്ട്. എങ്കിലും ഇവ പ്രവര്‍ത്തിക്കില്ല. ബള്‍ബുകള്‍ ഉണ്ട്, പക്ഷെ ഒന്നും കത്തില്ല. വൈദ്യുതി ഇല്ലാത്തതാണ് പ്രശ്‌നമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ ഇതിന് പ്രതിവിധി എന്തെന്ന് ഇവര്‍ക്കും അറിയില്ല.

2020 ല്‍ എംഎല്‍എയുടെ 15,00,000 രൂപ ഫണ്ട് വിനിയോഗിച്ച് ജില്ലാ പഞ്ചായത്താണ് ഇവിടെ ആരോഗ്യ സബ് സെന്റര്‍ നിര്‍മിച്ചത്. ഇവിടെയാണ് ഇപ്പോള്‍ കാറ്റും വെളിച്ചവും വെള്ളവും ഇല്ലാതെ പൊതുജനവും ജീവനക്കാരും ബുദ്ധിമുട്ടുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സൗകര്യം ഇല്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ എവിടെയാണ് സൂക്ഷിക്കുന്നത് എന്ന് അറിയില്ല. വായുസഞ്ചാരം തീരെ ഇല്ലാത്ത കെട്ടിടത്തില്‍ വൈദ്യുതി ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പൊതു ജനോപകാരപ്രദമായ ആരോഗ്യകേന്ദ്രത്തിന്റെ അപാകതകള്‍ക്ക് പരിഹാരം കാണാന്‍ ആവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.

Tags: Ayushman Arogya MandirPublic health centerNo waterno electricityKattakada Grama Panchayath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

കുട്ടി അന്തിയുറങ്ങിയിരുന്ന വിറക് പുര
Kerala

മനുഷ്യ മനസാക്ഷിപോലും മരവിക്കുന്ന കൊടും ക്രൂരത; പത്ത് വയസുകാരനെ പിതാവ് അന്തിയിറങ്ങാൻ സമ്മതിച്ചത് കാടുനിറഞ്ഞ വിറക് പുരയിൽ

Kottayam

പൈപ്പില്‍ വെള്ളമില്ലേ? സഹായത്തിനായി കോട്ടയത്തും ബ്ലൂബ്രിഗേഡിനെ വിളിക്കാമെന്ന് ജല അതോറിട്ടി

Kerala

ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍: കബളിപ്പിക്കാന്‍ നോക്കി, പിടിവീണു

Kerala

സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍; കേന്ദ്ര ഫണ്ട് കിട്ടില്ലെന്നായപ്പോള്‍ വഴങ്ങി,പൊളിഞ്ഞത് ക്രെഡിറ്റ് അടിച്ചെടുക്കുന്ന പതിവ് രീതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.