Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അക്രമികള്‍ ബാബാ സിദ്ദിഖിയുടെ മകനെയും കൊല്ലാന്‍ പദ്ധതിയിട്ടു; പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 06:40 am IST
inIndia
കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ സംസ്‌കാര ചടങ്ങ്‌

കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ സംസ്‌കാര ചടങ്ങ്‌

മുംബൈ: മഹാരാഷ്‌ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയെ കൂടാതെ അദ്ദേഹത്തിന്റെ മകനേയും അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘം. മകന്‍ സീഷന്‍ സിദ്ദിഖി എംഎല്‍എ കൂടിയാണ്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റില്‍ അച്ഛനും മകനും ഉണ്ടായിരുന്നതായും ഇവരുടെ മൊഴിയില്‍ പറയുന്നുണ്ട്.

പ്രതികള്‍ ഒരു മാസത്തോളം ആക്രമണത്തിന് തയ്യാറെടുത്ത് പ്രദേശത്ത് തങ്ങി വരികയായിരുന്നു. ശനിയാഴ്ച സിദ്ദിഖും മകനും ഒരു സ്ഥലത്ത് ഒരുമിച്ചെത്തുമെന്ന് അക്രമികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം ഇരുവരെയും ഒരുമിച്ച് കൊലപ്പെടുത്താനാണ് പദ്ധതിയിട്ടത്. പ്ലാന്‍ ചെയ്തത് പ്രകാരം നടന്നില്ലെങ്കില്‍ ആദ്യം കാണുന്ന ആളെ കൊല്ലണമെന്നും ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. അങ്ങിനെയാണ് സിദ്ദിഖിയെ മാത്രം കൊന്നത്.

കുറ്റവാളികളുടെ ലിസ്റ്റില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് കൊലപാതകത്തിന് പിന്നില്‍. സമൂഹമാധ്യമത്തിലൂടെ ഗുണ്ടാ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ശനിയാഴ്ച സീഷണിന്റെ ഓഫീസിന് പുറത്തുവച്ചാണ് ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടത്. സിദ്ദിഖിക്ക് ഒപ്പമുണ്ടായിരുന്ന പേഴ്സണല്‍ സെക്യൂരിറ്റിയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം അക്രമികള്‍ വെടിവയ്‌ക്കുകയായിരുന്നു. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ പ്രവീണ്‍ ലോങ്കര്‍, ഹരിയാന സ്വദേശിയായ ഗുര്‍മൈല്‍ ബാല്‍ജിത് സിങ്, ഉത്തര്‍പ്രദേശ് സ്വദേശിയായ ധര്‍മ്മരാജ് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. പ്രവീണിന്റെ സഹോദരന്‍ ശുഭം ലോങ്കറും കേസില്‍ പ്രതിയാണ്. ഇയാള്‍ ഒളിവിലാണ്.

കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് അക്തര്‍ പട്യാല ജയിലില്‍വച്ച് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളെ പരിചയപ്പെടുകയും ഇയാളാണ് കൊലപാതകത്തിനായി ഷൂട്ടര്‍മാരെ എത്തിച്ചു നല്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അക്തര്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി വ്യാപക തെരച്ചിലിലാണ്. മുംബൈ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

അതിനിടെ കേസിലെ പ്രതിയായ ധര്‍മരാജ് കശ്യപ് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു. തുടര്‍ന്ന് കോടതി പരിശോധിക്കാന്‍ നിര്‍ദേശിച്ചതോടെ ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു.

ദാവൂദ് ഇബ്രാഹിമുമായും സല്‍മാന്‍ ഖാനുമായും ബാബാ സിദ്ദിഖിക്ക് അടുത്ത ബന്ധമുണ്ട് എന്ന കാരണത്താലാണ് അദ്ദേഹത്തെ കൊന്നതെന്നാണ് ബിഷ്‌ണോയി സംഘം അറിയിച്ചത്. സല്‍മാന്‍ ഖാനെ സഹായിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

Tags: murder caseNCP Ajith PawarBaba Siddiqui
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

Kerala

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.