Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വലിയ റാക്കറ്റ് ആണ്. കൊന്നുകളയും;എംഡിഎംഎയും പാസ്‌പോര്‍ട്ടും അടക്കം തായ്‌വാനിലേക്ക് പാര്‍സല്‍’; മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 04:05 pm IST
inEntertainment

നടി മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം. കൊറിയര്‍ തടഞ്ഞു വച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പിന് ശ്രമിച്ചത്. വ്യാജ ഐഡി കാര്‍ഡ് അടക്കം കാണിച്ച് തട്ടിപ്പുകാര്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞാണ് നടിയെ സമീപിച്ചത്. ഷൂട്ടിംഗിനിടെയാണ് കൊറിയര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് പറഞ്ഞത് തട്ടിപ്പ് സംഘം മാല പാര്‍വതിയെ വിളിക്കുന്നത്. ഒരു മണിക്കൂറോളം സംസാരിച്ചതോടെ തട്ടിപ്പ് ആണെന്ന് നടിക്ക് മനസിലായത്. ആധാര്‍ വിവരങ്ങള്‍ അടക്കം ചോര്‍ത്തി കൊണ്ടാണ് തട്ടിപ്പ്

എല്ലാവരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ കബളിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഈ തട്ടിപ്പ് സംഘത്തിന്റെ പ്രത്യേകത. എന്നാല്‍ മാല പാര്‍വതി തട്ടിപ്പില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അഞ്ച് പാസ്‌പോര്‍ട്ട്, മൂന്ന് ക്രെഡിറ്റ് കാര്‍ഡ്, നാല് കിലോ വസ്ത്രം, ഒരു ലാപ്‌ടോപ്, 200 ഗ്രാം എംഡിഎംഎ എന്നിവ അടക്കമുള്ള പാര്‍സല്‍ തായ്‌വാനിലേക്ക് മാല പാര്‍വതിയുടെ പേരില്‍ അയച്ചു എന്ന് പറഞ്ഞാണ് കോള്‍ വന്നത് എന്നാണ് നടി പറയുന്നത്.

മാല പാര്‍വതിയുടെ കുറിപ്പ്:

മധുരയില്‍ ഷൂട്ടിങ് നടക്കുകയായിരുന്നു. രാത്രി മുഴുവന്‍ ഷൂട്ടിങ് ആയിരുന്നു. രാവിലെ ഒമ്പതര പത്ത് മണിക്കാണ് ഈ കോള്‍ വരുന്നത്. ആദ്യം ഡിഎച്ച്എല്ലില്‍ നിന്നും ഒരു ഓട്ടോമേറ്റഡ് കോള്‍ ആണ് വന്നത്. നമ്മുടെ ഒരു പാര്‍സല്‍ തടഞ്ഞുവച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇതിന് മുമ്പും എനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഞാന്‍ യുകെയില്‍ നിന്നും ഒരു പ്രോഡക്ട് വരുത്തിയപ്പോള്‍ ഡിഎച്ച്എല്‍ അത് കസ്റ്റംസ് പിടിച്ചു വച്ചു എന്ന് അറിയിച്ചിരുന്നു. ഞാന്‍ അതിന് പണം അടക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഓര്‍മ്മയില്‍ ഇത് സത്യമായിരിക്കും എന്ന് വിചാരിച്ചു. എന്നെ കസ്റ്റമര്‍ കെയര്‍ കോളിലേക്ക് കണക്ട് ചെയ്തു. വിക്രം സിങ് എന്നൊരു മനുഷ്യന്‍ സംസാരിച്ചു. മാഡം പാര്‍സല്‍ തടഞ്ഞുവച്ചു എന്ന് പറയുന്നുണ്ട്, നോക്കട്ടെ,ശരിയാണ് പാര്‍സല്‍ തടഞ്ഞു വച്ചിട്ടുണ്ട് എന്ന് പറഞ്ഞു.

നിങ്ങളുടെ ആധാര്‍ മിസ്‌യൂസ് ചെയ്ത് തായ്‌വാനിലേക്ക് ഇവിടെ നിന്നും ഒരു പാക്കേജ് പോയിട്ടുണ്ട്. അതില്‍ ഇല്ലീഗല്‍ ഐറ്റംസ് ആണ്. എങ്ങനെയാണ് അത് സംഭവിച്ചത് എന്ന് ചോദിച്ചപ്പോള്‍ നോക്കട്ടെ എന്ന് പറഞ്ഞു. കുറച്ച് സമയം എടുത്ത ശേഷം. ‘മാല പാര്‍വതി, 208 കെപി എന്‍ജിനീയറിങ് കോപൗണ്ട്, നിയര്‍ സമ്മര്‍ പ്ലാസ, മാറത്ത് റോഡ്, അന്ധേരി, ഈസ്റ്റ് മുംബൈ’ ഈ അഡ്രസില്‍ നിന്നുമാണ് തായ്‌വാനില്‍ ഒരു ജാക്ക് ലിന്‍ എന്നയാള്‍ക്കാണ് കൊറിയര്‍ പോയിരിക്കുന്നത് എന്ന് പറഞ്ഞു. ഓര്‍ഡര്‍ നമ്പറും തായ്‌വാനിലെ ഒരു കറക്ട് പിന്‍കോഡും പറഞ്ഞു തന്നു. അതില്‍ ഇല്ലീഗല്‍ ഐറ്റംസ് ആണുള്ളത്.

അഞ്ച് പാസ്‌പോര്‍ട്ട്, മൂന്ന് ക്രെഡിറ്റ് കാര്‍ഡ്, നാല് കിലോ വസ്ത്രം, ഒരു ലാപ്‌ടോപ്, 200 ഗ്രാം എംഡിഎംഎ. ഞാന്‍ ഇത് അയച്ചിട്ടില്ല എന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ മാഡം, ഇത് വലിയ സ്‌കാം ആണ്, പലര്‍ക്കും ഇങ്ങനെ സംഭവിക്കുന്നുണ്ട് എന്ന് പറഞ്ഞു. പൊലീസ് ഞങ്ങള്‍ക്ക് ഒരു ഹോട്ട്‌ലൈന്‍ നമ്പര്‍ തന്നിട്ട്, വേണമെങ്കില്‍ കണക്ട് ചെയ്യാം, ഒന്ന് കംപ്ലെയ്ന്റ് ചെയ്യുന്നത് നല്ലതാണ്, നാളെ ഇത് പ്രശ്‌നമാകരുതെന്ന് പറഞ്ഞു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് മനസിലായില്ല. ഇവിടെ നിന്ന് അങ്ങനെ കണക്ട് ചെയ്യാന്‍ പറ്റില്ല എന്ന് എനിക്ക് ചിന്തിക്കാന്‍ പറ്റിയില്ല. നമ്പര്‍ തന്നാല്‍ ഞാന്‍ വിളിക്കാം എന്ന് പറയാന്‍ പറ്റിയില്ല. ഇതിനെ കുറിച്ച് ഞാന്‍ ഒരുപാട് വായിച്ചിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് പറ്റിയില്ല. അവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചു.

ഐസിഐസി ക്രെഡിറ്റ് കാര്‍ഡില്‍ 2124 എന്ന് അവസാനിക്കുന്ന നമ്പറില്‍ 50260 ആണ് പേ ചെയ്തിരിക്കുന്നത് എന്നും പറഞ്ഞു. പൊലീസിലേക്ക് കണക്ട് ചെയ്തപ്പോള്‍ എന്താണ് പ്രശ്‌നം എന്നൊക്കെ ചോദിച്ചു. ഈ കംപ്ലെയ്ന്റ് പറഞ്ഞു. ആധാര്‍ എവിടെയൊക്കെ കൊടുത്തിട്ടുണ്ടെന്ന് ചോദിച്ചു. എന്റെ ഐഡിയായി ഫ്‌ളാറ്റിലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കും എല്ലായിടത്തും കൊടുക്കുന്നത് ആധാര്‍ ആണെന്ന് പറഞ്ഞു. അതാണ് കുഴപ്പം എന്ന് പറഞ്ഞു. ഒരുപാട് പേര്‍ക്ക് ഇത് സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഒരുപാട് ഹൈ അതോറിട്ടിക്ക് ഫോണ്‍ കൈമാറി. അവസാനം പ്രകാശ് കുമാര്‍ ഗുണ്ടു എന്ന് മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് പറഞ്ഞു. ഐഡി കാര്‍ഡ് അയച്ചു തന്നു. മുംബൈയിലേക്ക് വരാന്‍ പറഞ്ഞു. വലിയ റാക്കറ്റ് ആണ്. കൊന്നുകളയും എന്നൊക്കെ പറഞ്ഞു. കുറേ സംസ്ഥാനങ്ങളില്‍ നിങ്ങളുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു

Tags: maala parvathiLatest newsVertual ArrrestCyber Attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.