Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാരം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 07:32 am IST
inKerala
കേസരി നവരാത്രി സര്‍ഗോത്സവം സര്‍ഗ പ്രതിഭാ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ചേര്‍ന്ന് സമ്മാനിക്കുന്നു. എം. രാജീവ് കുമാര്‍, വിധുബാല, ജെ. നന്ദകുമാര്‍, ഡോ. എന്‍.ആര്‍. മധു, വിജയലക്ഷ്മിയുടെ മാതാപിതാക്കളായ വി. മുരളീധരന്‍, പി. വിമല, കാവാലം ശശികുമാര്‍ സമീപം

കേസരി നവരാത്രി സര്‍ഗോത്സവം സര്‍ഗ പ്രതിഭാ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ചേര്‍ന്ന് സമ്മാനിക്കുന്നു. എം. രാജീവ് കുമാര്‍, വിധുബാല, ജെ. നന്ദകുമാര്‍, ഡോ. എന്‍.ആര്‍. മധു, വിജയലക്ഷ്മിയുടെ മാതാപിതാക്കളായ വി. മുരളീധരന്‍, പി. വിമല, കാവാലം ശശികുമാര്‍ സമീപം

കോഴിക്കോട്: നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാര സമര്‍പ്പണത്തോടെ കേസരി നവരാത്രി സര്‍ഗോത്സവത്തിന് കൊടിയിറങ്ങി. പ്രസിദ്ധ സംഗീതജ്ഞ വൈക്കം വിജയലക്ഷ്മിക്ക് ഈ വര്‍ഷത്തെ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ ഡോ. പി.എസ്. ശ്രീധരന്‍പിള്ളയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ചേര്‍ന്ന് സമ്മാനിച്ചു.

നവരാത്രി സര്‍ഗോത്സവ സമിതി അധ്യക്ഷ ചലച്ചിത്ര നടി വിധുബാല അധ്യക്ഷയായി. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പുരസ്‌കാര നിര്‍ണയ സമിതിയംഗം കാവാലം ശശികുമാര്‍ വൈക്കം വിജയലക്ഷ്മിയെ സദസിന് അവതരിപ്പിച്ചു. വിജയലക്ഷ്മി മറുപടി പ്രസംഗം നടത്തി. സര്‍ഗോത്സവ സാമ്പത്തിക സമിതി അധ്യക്ഷന്‍ എം. രാജീവ് കുമാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വൈക്കം വിജയ ലക്ഷ്മിയുടെ സംഗീതക്കച്ചേരിയുമുണ്ടായിരുന്നു.

സര്‍ഗാത്മക ന്യൂനപക്ഷങ്ങളാണ് സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നമ്മുടെ രാജ്യം കീഴടക്കാന്‍ എത്തിയ വിദേശികളുടെ ഹൃദയം കീഴടക്കിയാണ് ഭാരതം അവരെ തിരിച്ചയച്ചത്. വേദങ്ങളുടെ ആഴവും പരപ്പും കണ്ട് എനിക്ക് തലചുറ്റുന്നുവെന്ന് പറഞ്ഞ മാക്സ്മുള്ളറുടെയും കുണ്ഡലിനി ശക്തിയെപ്പറ്റി പുസ്തകമെഴുതിയ സര്‍ ജോണ്‍ വുഡ്രൂഫിന്റെയും ഹൃദയം ഭാരതം കീഴടക്കി.

ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിലും ചരിത്രത്തിലും പൈതൃകത്തിലും ലോകത്തിന്റെ എല്ലാപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമുണ്ട്. ഒരു നാട് തനിമയിലേക്ക് തിരിച്ചുവരുമ്പോള്‍ അത് ആരെയും കീഴടക്കാനല്ലെന്നും, അതിനെ സര്‍ഗാത്മകമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

കാഴ്ച പരിമിതി മറികടന്ന് ഉള്‍ക്കണ്ണു കൊണ്ട് കണ്ട് വിജയലക്ഷ്മി അവതരിപ്പിക്കുന്ന സംഗീതത്തിനെ ആദരിക്കുന്നുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കലാവിഷ്‌കാരങ്ങള്‍ സഹായകമാകുന്നുവെന്നും ഭാരതത്തിന്റെ കലയും സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാനും തലമുറകളിലേക്ക് കൈമാറാനും കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ വ്യക്തമായ പദ്ധതികള്‍ ആവിഷകരിച്ച് നടപ്പാക്കുന്നുവെന്ന് പറഞ്ഞു.

സനാതന സംസ്‌കാരം മനുഷ്യനെ ഉയര്‍ത്തുകയാണെന്നും അതിനുള്ള ക്രമീകരണങ്ങളാണ് ഉത്സവങ്ങള്‍ ചെയ്യുന്നതെന്നും മുഖ്യപ്രഭാഷകനായ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ഇച്ഛാശക്തിയും ജ്ഞാനശക്തിയും നേടി ക്രിയാശക്തി വിനിയോഗിക്കാനാണ് നവരാത്രി ആഘോഷത്തിന്റെ ആത്മീയ സങ്കല്‍പ്പം പഠിപ്പിക്കുന്നതെന്ന് പറഞ്ഞു. ക്രിയാശക്തി പ്രകടിപ്പിക്കുകയാണ് ഭാരതം ഇപ്പോള്‍. സ്വയംകരുത്താര്‍ജ്ജിക്കണമെന്നും അല്ലെങ്കില്‍ ശാസ്ത്രം പോലും രക്ഷയ്‌ക്കുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്ര ബലം മാത്രമല്ല, ശസ്ത്രബലവും വേണം. സായുധ ശക്തി ആര്‍ജിക്കണം, അത് സര്‍വ രംഗത്തും ജനങ്ങളുടെ ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞിരിക്കുന്നു. മഹത്തായ പാരമ്പര്യം സംരക്ഷിക്കാന്‍ ചെറുത്തുനില്‍പ്പിനു മാത്രമല്ല, പ്രത്യാക്രമണത്തിനും കടന്നാക്രമണത്തിനും നാം കരുത്താര്‍ജ്ജിക്കണം. നവരാത്രി തരുന്ന സന്ദേശം അതാണെന്നും നന്ദകുമാര്‍ പറഞ്ഞു.

 

Tags: Vaikom VijayalakshmiNavratri Sargapratibha award
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)
Mollywood

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)
Mollywood

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.