Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

എൻസിപി നേതാവ് ബാബ സിദ്ദിഖിനെ വെടിവച്ചു കൊലപ്പെടുത്തി ; രണ്ട് പേർ പിടിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 11:46 pm IST
inIndia

മുംബൈ ; അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ മുതിർന്ന നേതാവ് ബാബ സിദ്ദിഖിനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി . മുംബൈയിലെ ബാന്ദ്ര വെസ്റ്റിലാണ് സംഭവം . രാത്രി 9.15 ഓടെ നിർമ്മൽ നഗർ പ്രദേശത്ത് നവരാത്രി ആഘോഷങ്ങൾ നടക്കുന്നുണ്ടായിരുന്നു.ഇതിനിടെയായിരുന്നു ആക്രമണം.

ബാബ സിദ്ദിഖിയുടെ ഓഫീസിന് സമീപമുള്ള രാം മന്ദിറിന് സമീപത്ത് വച്ചാണ് വെടിയുതിർത്തത്. ബാബ സിദ്ദിഖിക്ക് നേരെ രണ്ട് മൂന്ന് റൗണ്ട് വെടിയുതിർത്തു. നെഞ്ചിലും വയറിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാബ സിദ്ദിഖിക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകന്റെ കാലിനും വെടിയേറ്റു. മരണവിവരം അറിഞ്ഞ് താരങ്ങളായ സഞ്ജയ് ദത്ത് , സൽമാൻ എന്നിവരും ആശുപത്രിയിൽ എത്തി.

Tags: deathNcpmaharashtraShot deadbaba Siddique
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

News

എം.ജി. മേനോൻ അന്തരിച്ചു

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ്; ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ സിജെപിക്ക് പണം നല്‍കുമെന്നും ഖലിസ്ഥാന്‍

ഇന്ത്യയെ മിഡില്‍ പവര്‍ എന്ന് വിളിക്കരുതെന്ന് ഋഷി സുനകിനോട് ജയ് ശങ്കര്‍; കാരണം ഇതാണ്

കുല്‍ദീപ് ഷെഖാവത്ത് (ഇടത്ത്) യൂട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ഇന്ത്യയിലെ എസ് ഐ ആറിനെതിരെ ലണ്ടനില്‍ സമരം നടത്താന്‍ ബംഗ്ലാദേശികളും പാകിസ്ഥാനികളും എന്തിന്? ധ്രൂവ് റാഠിക്ക് പണം നല്‍കിയതാര്?: കുല്‍ദീപ്

കോഴിക്കോട് ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തത്തില്‍ വീടിന് നാശനഷ്ടം

ജോലി കിട്ടാൻ തടസമോ ? ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരുന്ന ഹനുമാൻസ്വാമി

ആശ്രയിക്കുന്നവർക്ക് അഭയമാകുന്ന ഭദ്രകാളി ; ഈ 3 നക്ഷത്രജാതർ ഉപാസന മുടക്കരുത്

പാലക്കാട് മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ സഹോദരന്‍ കൊല്ലപ്പെട്ടു

‘ ഒന്നും അല്ലാത്ത സമയത്ത് നമ്മളെ കൂടെ നിര്‍ത്തുന്നവര്‍ക്ക് നമ്മള്‍ കൊടുക്കേണ്ടൊരു വാല്യു ഉണ്ടല്ലോ, ഗിരീഷേട്ടന്‍ എനിക്ക് അങ്ങനെയാണ് ‘ മമിത ബൈജു

തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി യുവാവ് മരിച്ചു

‘ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ വരെ കൂടിക്കാഴ്ച നടത്താന്‍ കഴിയുന്ന ഈ രാജ്യത്ത് ഷറഫുവിനെ രണ്ട് മാസമായിട്ടും ഫോണില്‍ കിട്ടുന്നില്ലെന്ന് ഒമര്‍ ലുലു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.