Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വനിതാ ടേബിള്‍ ടെന്നിസില്‍ ചരിത്ര വെങ്കലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 05:26 am IST
inSports

അസ്റ്റാന: ഏഷ്യന്‍ ടേബിള്‍ ടെന്നിസിന്റെ ചിരിത്രത്തില്‍ ആദ്യമായി മെഡല്‍ സ്വന്തമാക്കി ഭാരത വനിതാ ടീം. കടുത്ത പോരാട്ടത്തിനൊടുവില്‍ ദക്ഷിണ കൊറിയയെ 3-2ന് തോല്‍പ്പിച്ച ഭാരതം വെങ്കലം സ്വന്തമാക്കി.

ആദ്യ രണ്ട് കളികള്‍ നേടിയെടുത്ത ഭാരതം തുടരെ രണ്ട് മത്സരങ്ങള്‍ അടിയറവച്ച് മത്സരം വീണ്ടും കടുപ്പിച്ചു. ഒടുവില്‍ അയ്ഹിക മുഖര്‍ജിയുടെ രണ്ടാം ജയത്തോടെ ഭാരതം ചരിത്രം കുറിച്ച മെഡല്‍ ഉറപ്പാക്കി.

ലോകറാങ്കിങ്ങില്‍ 92-ാമതുള്ള അയ്ഹിക എട്ടാം റാങ്കുകാരിയായ ഷിന്‍ യുബിന്‍, 16-ാം സ്ഥാനത്തുള്ള ജിയോന്‍ ജിഹീ എന്നിവരെ തോല്‍പ്പിച്ചതാണ് ഭാരതത്തിന്റെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത്.

ആദ്യ ഗെയിമില്‍ ഷിന്‍ യൂബെന്‍ അയ്ഹികയ്‌ക്ക് മുന്നില്‍ സ്‌കോര്‍ 119, 711, 12-10, 7-11, 11-7ന് അടിതെറ്റി വീണു. രണ്ടാം മത്സരത്തില്‍ മണിക ബത്ര ജിന്‍ ജിഹീയെ സ്‌കോര്‍ 12-14, 13-11, 11-5, 5-11, 12-10ന് കീഴടക്കിയതോടെ ഭാരതം മുന്നിലെത്തി. മൂന്നാം ഗെയിമില്‍ ഭാരത നിരയില്‍ ലോകറാങ്കിങ്ങില്‍ മുന്നിലുള്ള ഭാരതവനിതാ താരം(ലോകറാങ്കിങ്ങില്‍ 26) ശ്രീജ അക്യുലയ്‌ക്ക് പിഴച്ചു. താരത്തെ ലീ യൂന്‍ഹ്യെ നേരിട്ടുള്ള ഗെയിമിന് വീഴ്‌ത്തി(സ്‌കോര്‍ 6-11, 10-12, 8-11. തൊട്ടടുത്ത സെറ്റില്‍ മണികയെ യൂബിന്‍(സ്‌കോര്‍ 13-11, 11-4, 6-11, 7-11, 12-10) തോല്‍പ്പിച്ചതോടെ മത്സരം 2-2 സമനിലയിലായി. വിജയിയെ നിര്‍ണയിക്കുന്ന അഞ്ചാം ഗെയിമിനിറങ്ങിയ അയ്ഹിക ജിഹീയെ തോല്‍പ്പിച്ച് വെങ്കലം ഉറപ്പാക്കി. സ്‌കോര്‍ 7-11, 11-6, 12-10, 12-10നായിരുന്നു അയ്ഹികയുടെ നിര്‍ണായക വിജയം.

കസാഖ്സ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ സെമി വരെ മുന്നേറിയ വനിതാ ടീം ജപ്പാനോട് തോറ്റിരുന്നു. തുടര്‍ന്നാണ് വെങ്കലത്തിനായി പൊരുതിയത്.

Tags: indiaSouth KoreaAsian Table Tennis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

India

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.