Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

മുന്‍നിര ഊര്‍ജ്ജ കമ്പനിയായ ടോട്ടല്‍എനര്‍ജീസ്  ഐബിഎസിന്റെ ഐലൊജിസ്റ്റിക്സ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 08:43 am IST
inTechnology

 

തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഇന്‍റഗ്രേറ്റഡ് എനര്‍ജി കമ്പനിയായ ടോട്ടല്‍എനര്‍ജീസ് അവരുടെ ഇറാഖിലെ ലൊജിസ്റ്റിക്സ്‌, പേഴ്സണല്‍ സേവനങ്ങള്‍ക്കായി ഐബിഎസ് സോഫ്റ്റ് വെയറിന്റെ സേവനങ്ങള്‍ ഉപയോഗിക്കും. ടോട്ടല്‍എനര്‍ജീസ് എക്സ്പ്ലറേഷന്‍ പ്രൊഡക്ഷന്‍ റത്താവി ഹബ് (ടിഇപിആര്‍എച്) മുഖാന്തിരമാണ് ഇത് നടപ്പാക്കുന്നത്. ജീവനക്കാരുടെ യാത്രാസംവിധാനം, നിയന്ത്രണം, താമസസൗകര്യങ്ങള്‍ എന്നിവയെല്ലാം ഐബിഎസ് സോഫ്റ്റ് വെയറിന്റെ സംവിധാനത്തിലേക്ക് മാറും. ഇതുവഴി സുരക്ഷിതവും നിസ്സീമവുമായ ട്രാവല്‍ അനുഭവങ്ങള്‍ ഇവര്‍ക്ക് ലഭിക്കും.

ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐലൊജിസ്റ്റിക്സ് ക്ലൗഡ് സൊല്യൂഷന്‍ ആണ് ഇവര്‍ ഉപയോഗിക്കുന്നത്. പേഴ്സണല്‍ ലൊജിസ്റ്റിക്സ്, മെറ്റീരിയല്‍ ലൊജിസ്റ്റിക്സ്, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ സമഗ്രമായി നിയന്ത്രിക്കാന്‍ സാധിക്കും. ഗതാഗത സൗകര്യങ്ങള്‍, ചെക്ക് ഇന്‍ തുടങ്ങിയവ ഏകീകൃത പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കാനും സാധിക്കും. ടോട്ടല്‍എനര്‍ജീസിന്റെ ഇറാഖിലെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ജീവനക്കാരുടെ സുരക്ഷയും ഇതിലൂടെ ഉറപ്പുവരുത്താന്‍ ആകും.

സുരക്ഷ ഉറപ്പാക്കുന്നതിന് ഡൈനാമിക് റിസ്ക് അസസ്മെന്‍റും തത്സമയ ഡാറ്റയുടെ സഹായത്തോടെ ഒരുക്കുന്ന സുരക്ഷിത യാത്രാ നിയന്ത്രണവുമാണ് ഐലൊജിസ്റ്റിക്സ് നല്‍കുന്നത്. ഐലൊജിസ്റ്റിക്സ് അക്കോമോഡൈഷന്‍ മാനേജ്മന്‍റ് മൊഡ്യൂള്‍ വഴി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെ ആഗമനം, പുറപ്പെടല്‍, ജോലിസ്ഥലത്തെ താമസസൗകര്യം എന്നിവയും നിയന്ത്രിക്കാം.

ലൊജിസ്റ്റിക്സ് ഡെസ്പാച്ചുകള്‍ക്ക് ടാബ് അധിഷ്ഠിതമായ ചെക് ഇന്‍ സംവിധാനം ഐലൊജിസ്റ്റിക്സ് നല്‍കും. വിമാനത്താവളങ്ങള്‍, ക്യാമ്പുകള്‍, എണ്ണപ്പാടങ്ങള്‍, എന്നിവിടങ്ങളിലെല്ലാം ജീവനക്കാര്‍ക്ക് ഐലൊജിസ്റ്റിക്സിന്റെ ഗോ ക്യൂ ആര്‍ കോഡ് ആര്‍എഫ്ഐഡി, സ്മാര്‍ട്ട് ബാഡ്ജ് എന്നിവ സ്കാന്‍ ചെയ്ത് നിസ്സീമമായ സേവനങ്ങള്‍ നേടാം. ഓഫ് ലൈന്‍ സംവിധാനം കൂടിയുള്ളതുകൊണ്ട് ഇന്‍റര്‍നെറ്റിന്റെ അഭാവമുള്ള എണ്ണപ്പാടങ്ങള്‍ പോലുള്ള സ്ഥലങ്ങളിലും ഇത് ഏറെ ഗുണം ചെയ്യും.

ബിസിനസിന്റെ എല്ലാ വശങ്ങളിലും നൂതനത്വവും പ്രവര്‍ത്തനമികവും മുഖമുദ്രയാക്കിയ കമ്പനിയാണ് ടോട്ടല്‍എനര്‍ജീസെന്ന് ടിഇപിആര്‍എച് മാനേജര്‍മാരായ ഹാനി അല്‍ കസ്സൗസും പിയറി സൗറിയും പറഞ്ഞു. ഇറാഖിലെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷയും കാര്യക്ഷമതയും വര്‍ധിക്കാന്‍ ഐബിഎസുമായുള്ള സഹകരണത്തിലൂടെ സാധിക്കും. ടോട്ടല്‍എനര്‍ജീസിലെ ജീവനക്കാര്‍ സുഗമമായും സുരക്ഷിതമായും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തരാകുന്നുവെന്നും അവര്‍ പറഞ്ഞു.

ഐലൊജിസ്റ്റിക്സിന്റെ കാര്യക്ഷമതയുടെ സാക്ഷ്യപത്രമാണ് ടോട്ടല്‍എനര്‍ജീസുമായുള്ള സഹകരണമെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്റെ റീജണല്‍ ഡയറക്ടര്‍ താരിഖ് മുറാദി പറഞ്ഞു. ടോട്ടല്‍എനര്‍ജീസിന്റെ ജീവനക്കാര്‍ക്ക് സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനോടൊപ്പം ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: TotalenergiesIBS's iLogistics software
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പുനരുപയോഗ ഊര്‍ജരംഗത്തെ ആഗോളഭീമനാകാന്‍ അദാനി; അതിലേക്ക് മറ്റൊരു ചുവടുവെയ്‌പായി രണ്ട് കമ്പനികള്‍ ലയിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.