Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പുനരുപയോഗ ഊര്‍ജരംഗത്തെ ആഗോളഭീമനാകാന്‍ അദാനി; അതിലേക്ക് മറ്റൊരു ചുവടുവെയ്‌പായി രണ്ട് കമ്പനികള്‍ ലയിപ്പിച്ചു

പുനരുപയോഗ ഈര്‍ജ്ജ രംഗത്ത് ആഗോളഭീമനാകാന്‍ കുതിയ്‌ക്കുകയാണ് അദാനി. ഇതിലേക്കുള്ള മറ്റൊരു ചുവടുവെയ്‌പ് എന്ന നിലയില്‍ രണ്ട് കമ്പനികളെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 07:46 pm IST
inBusiness

പുനരുപയോഗ ഈര്‍ജ്ജ രംഗത്ത് ആഗോളഭീമനാകാന്‍ കുതിയ്‌ക്കുകയാണ് അദാനി. ഇതിലേക്കുള്ള മറ്റൊരു ചുവടുവെയ്‌പ് എന്ന നിലയില്‍ രണ്ട് കമ്പനികളെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ചിരിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ മാതൃകമ്പനിയായ അദാനി എന്‍റര്‍പ്രൈസസ്. അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍, മുന്ദ്ര സോളാര്‍ ടെക്നോളജി എന്നീ കമ്പനികളെയാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ചിരിക്കുന്നത്.

അദാനിയുടെ റിയല്‍ എസ്റ്റേറ്റ്, താപ-സൗരോര്‍ജ വൈദ്യുതി കമ്പനിയാണ് അദാനി ഇന്‍ഫ്രാസ്ട്രക്ടര്‍ ആന്‍റ് ഡെവലപ്പേഴ്സ്. കൂടാതെ എഞ്ചിനീയറിംഗ്, ടെക്നോ-കൊമേഴ്സ്യല്‍, പ്രോജക്റ്റ് മാനേജ്മെന്‍റ്, കണ്‍ട്രോള്‍, കമ്മീഷനിംഗ് സേവനങ്ങള്‍ എന്നിവ നല്‍കുകയും ചെയ്യുന്നു. വൈദ്യുതി ഉല്‍പാദന , വിതരണ കമ്പനിയാണ് മുന്ദ്ര സോളാര്‍ ടെക്നോളജി. പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് ഇവയെ അദാനി ന്യൂ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡില്‍ ലയിപ്പിച്ചത്.

പുനരുപയോഗ ഊര്‍ജ്ജരംഗത്ത് വന്‍കുതിപ്പ് ലക്ഷ്യമിട്ട് അദാനി

പുനരുപയോഗ ഊര്‍ജരംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് അദാനി ഗ്രൂപ്പ് കൈവരിച്ചിരിക്കുന്നത്. ഹരിതോര്‍ജ ഉദ്പാദനം പതിനായിരം മെഗാവാട്ട് കടന്നു.ഇതില്‍ 7,393 മെഗാവാട്ട് സൗരോര്‍ജ്ജവും 1,401 മെഗാവാട്ട് കാറ്റും 2,140 മെഗാവാട്ട് കാറ്റ്-സോളാര്‍ ഹൈബ്രിഡ് വൈദ്യുതിയും ചേര്‍ന്നതാണ് ഈ പതിനായിരം മെഗാവട്ട്. 2030-ഓടെ 45,000 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം ഉല്‍പാദിപ്പിക്കുകയാണ് അദാനിയുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള സോളാര്‍ വൈദ്യുത ഉല്‍പാദകര്‍ ആണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്.

അദാനി ന്യൂ ഇന്‍ഡസ്ട്രീസ് അദാനി എന്‍റര്‍പ്രൈസസിന്റെ ഉപകമ്പനി

അദാനി എന്‍റര്‍പ്രൈസസിന്റെ ഉപകമ്പനിയാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ പദ്ധതികളായ ഗ്രീന്‍ ഹൈഡ്രജന്‍, സോളാര്‍ വൈദ്യുതി ഉല്‍പാദന നിര്‍മാണ ഘടകങ്ങള്‍, ബാറ്ററി എന്നിവയാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ഉല്‍പാദിപ്പിക്കുന്നത്.ലോകമെമ്പാടുമുള്ള ഊര്‍ജ്ജം, യൂട്ടിലിറ്റികള്‍, ഗതാഗതം, ലോജിസ്റ്റിക്സ്, ഇന്‍കുബേഷന്‍ മേഖലകളില്‍ കമ്പനി സേവനം നല്‍കുന്നു. ഫ്രഞ്ച് ഊര്‍ജ്ജ കമ്പനിയായ ടോട്ടല്‍ എനര്‍ജീസിന് അദാനി ന്യൂ ഇന്‍ഡസ്ട്രീസില്‍ 25 ശതമാനം ഇക്വിറ്റി ഓഹരിയുണ്ട്, ബാക്കിയുള്ളത് അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡ് കൈവശം വച്ചിരിക്കുന്നു.

പുനരുപയോഗ ഊര്‍ജ ഉല്‍പാദനം കൂട്ടാന്‍ ആണ് അദാനിയുമായി ചേര്‍ന്ന് ടോട്ടല്‍ എനര്‍ജീസ് സംയുക്ത സംരംഭം തുടങ്ങിയിരിക്കുന്നത്. പ്രതിവര്‍ഷം ഒരു ദശലക്ഷം മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റ് ഗുജറാത്തില്‍ 2027ല്‍ സ്ഥാപിക്കാനും അദാനി ആലോചിക്കുന്നു .

 

 

 

 

 

Tags: AdaniAdanipowerGautamadaniRenewableenergyAdaninewindustrieslimitedTotalenergies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.