Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിന്നാക്കക്കാരനായ നയാബ് സിങ്ങ് സൈനിയെ ഹരിയാന മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിയ ബിജെപി തന്ത്രം; ജാട്ട് മേഖലയിലും പിടിച്ചടക്കി ബിജെപി പടയോട്ടം

ഇക്കുറി ജാട്ട് വോട്ടുകള്‍ കോണ്‍ഗ്രസ്, ജെജെപി, ഐഎൻ്‍എല്‍ഡി എന്നീ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ വീതിച്ചെടുത്തേക്കുമെന്ന കണക്കുകൂട്ടലും പിഴച്ചു. ഇക്കുറി ജാട്ട് സീറ്റുകളില്‍ 70 ശതമാനവും ബിജെപി കയ്യടക്കി. ആകെയുള്ള 33 ജാട്ട് സീറ്റുകളില്‍ 17ഉം ബിജെപി നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 06:49 pm IST
inIndia
ഹ്രസ്വകാലം കൊണ്ട് ജനഹൃദയം കവര്‍ന്ന നേതാവാണ് നയാബ് സിങ്ങ് സൈനിയെന്ന് പ്രഖ്യാപിച്ച് മോദി. ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഒരു ദൃശ്യം.

ഹ്രസ്വകാലം കൊണ്ട് ജനഹൃദയം കവര്‍ന്ന നേതാവാണ് നയാബ് സിങ്ങ് സൈനിയെന്ന് പ്രഖ്യാപിച്ച് മോദി. ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഒരു ദൃശ്യം.

ചണ്ഡീഗഢ് :തെരഞ്ഞെടുപ്പ് പ്രവചനക്കാരുടെ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തുന്നതായിരുന്നു ഹരിയാനയിലെ ബിജെപിയുടെ ഉഗ്രവിജയം. രണ്ട് തവണ ഭരിച്ച സംസ്ഥാനത്ത് 90ല്‍ 49 സീറ്റുകളും നേടി സമഗ്രവിജയം മൂന്നാമതും നേടിയെടുക്കുക എന്ന അസാധ്യമായ വിജയമാണ് ബിജെപി സ്വന്തമാക്കിയത്.
അതിന് പിന്നില്‍ ജാട്ട് കര്‍ഷകരുടെ എതിര്‍പ്പ് ഏറ്റുവാങ്ങിയ മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്ന മുഖ്യമന്ത്രിയെ ലോക് സഭയില്‍ മത്സരിപ്പിച്ച്, പകരം പിന്നാക്കകാരനായ നയാബ് സിങ്ങ് സൈനി എന്ന ക്ലീന്‍ ഇമേജുള്ള നേതാവിനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിയ ബിജെപിയുടെ തന്ത്രമാണ്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് 200 ദിവസം മുന്‍പാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് പുതുമുഖമായ നയാബ് സിങ്ങ് സൈനിയെ ബിജെപി കൊണ്ടുവന്നത്. മനോഹര്‍ ലാല്‍ ഖട്ടാറിനെ കേന്ദമന്ത്രിയാക്കുകയും ചെയ്തു. ആരെയും വേദനിപ്പിക്കാത്ത മികച്ച തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗ്. അതില്‍ വിദഗ്ധരാണ് മോദിയും അമിത് ഷായും നദ്ദയും എല്ലാം. .

ഇത് തെരഞ്ഞെടുപ്പില്‍ രണ്ട് വിധത്തില്‍ ബിജെപിയെ സഹായിച്ചു. പിന്നാക്കക്കാരുടെ വോട്ടുകള്‍ കൂടുതലായി ബിജെപിയിലേക്കെത്തി. മനോഹര്‍ ലാല്‍ ഖട്ടാറെ മാറ്റിയതോടെ ജാട്ട് കര്‍ഷകര്‍ക്ക് ബിജെപിയോടുള്ള എതിര്‍പ്പ് ഇല്ലാതായി. ജാട്ട് മേഖലയിലും ബിജെപി വെന്നിക്കൊടി പാറിച്ചു. രണ്ടും ചേര്‍ന്നപ്പോഴാണ് ബിജെപിയുടെ പടയോട്ടം തന്നെയായി ഹരിയാന തെരഞ്ഞെടുപ്പ് മാറിയത്.

അഗ്നിവീര്‍ പദ്ധതിയുടെ വിജയം

മുഖ്യമന്ത്രിക്കസേരയില്‍ എത്തിയതോടെ നയാബ് സിങ്ങ് സൈനി ആദ്യം നടപ്പാക്കിയത് അഗ്നിവീര്‍ പദ്ധതി പ്രകാരം യുവാക്കള്‍ക്ക് ജോലി നല്‍കലാണ്. അഗ്നീവര്‍ പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രചാരണങ്ങളെ വെല്ലുന്ന കൗണ്ടര്‍ പ്രചാരണങ്ങളാണ് ബിജെപി അഴിച്ചുവിട്ടത്. പറഞ്ഞതുപോലെ തൊഴില്‍ നല്‍കിയതോടെ യുവാക്കള്‍ ബിജെപിയ്‌ക്കൊപ്പം നിന്നു. വെറുതെ ഭയപ്പെടുത്തുന്ന കോണ്‍ഗ്രസിനെയല്ല, ശമ്പളവും തൊഴില്‍ സ്ഥിരതയും നല്‍കിയ ബിജെപിയെ യുവാക്കള്‍ വിശ്വസിച്ചത് സ്വാഭാവികം.

വൈദ്യുതി സൗജന്യം, മെഡിക്കല്‍ പരിശോധന ഫ്രീ

മിനിമം ചാര്‍ജ്ജുള്ളവര്‍ക്ക് വൈദ്യതി സൗജന്യമാക്കി. സാധാരണക്കാരില്‍ എത്തിച്ചേര്‍ന്ന ബിജെപിയുടെ ആശ്വാസമായിരുന്നു ഇത്. അതുപോലെ പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ സൗജന്യമായി നല്‍കി. ഇതുവഴി പരമ്പരാഗത ജാട്ട് ഇതര വോട്ടര്‍മാരെ ബിജെപിയ്‌ക്കൊപ്പം നിര്‍ത്താനായി.

ജെജെപി ഇല്ലാതായി, ജാട്ട് മേഖലയില്‍ 70 ശതമാനം സീറ്റുകളും പിടിച്ചടക്കി ബിജെപി

ഇക്കുറി ജാട്ട് വോട്ടുകള്‍ കോണ്‍ഗ്രസ്, ജെജെപി, ഐഎൻ്‍എല്‍ഡി എന്നീ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ വീതിച്ചെടുത്തേക്കുമെന്ന കണക്കുകൂട്ടലും പിഴച്ചു. ഇക്കുറി ജാട്ട് സീറ്റുകളില്‍ 70 ശതമാനവും ബിജെപി കയ്യടക്കി. ആകെയുള്ള 33 ജാട്ട് സീറ്റുകളില്‍ 17ഉം ബിജെപി നേടി. മറ്റ് ഏഴ് സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ബിജെപിയോടൊപ്പം ഭരണത്തില്‍ എത്തുകയും പിന്നീട് തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയെ തള്ളിപ്പറയുകയും ചെയ്ത ജെജെപി ഒന്നുമല്ലാതായി എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം മധുരപ്രതികാരമായി. കോണ്‍ഗ്രസിന് ആകെ 14 സീറ്റുകളേ കിട്ടിയുള്ളൂ.

പട്ടികജാതി സീറ്റുകളിലും ബിജെപി തന്നെയാണ് മുന്നില്‍. 17ല്‍ 9 സീറ്റുകളും ബിജെപി കയ്യടക്കി.

Tags: HaryanaOBCNayabSinghSainiAgniveerpolicy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

News

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.