Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സി ബി എസ് സി ക്ലസ്റ്റർ ഇലവൻ ഖോ ഖോ ചാംപ്യൻഷിപ്പ് സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 05:49 am IST
inSports

തിരുവനന്തപുരം : മണക്കാട് ദി ഓസ്‌ഫോർഡ് സ്കൂളിൽ വെച്ച് നടന്ന സി ബി എസ് സി ക്ലസ്റ്റർ ഇലവൻ ഖോ ഖോ ചാംപ്യൻഷിപ്പ് സമാപിച്ചു. സമാപന ചടങ്ങിൽ ദി ഓസ്‌ഫോർഡ് പ്രിൻസിപ്പൽ അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. നാരായണ സ്കൂൾ പ്രിൻസിപ്പൽ പ്രതീത വി.പി. മുഖ്യ അതിഥിയായി . സ്കൂൾ അഡിമിനിസ്ട്രേറ്റിവ് ഓഫീസർ ബിജു, ഹെഡ് മാസ്റ്റർ സയീദ്, സി ബി എസ് സി . ഒബ്സർവർ ഹരി തുടങ്ങിയവർ പങ്കെടുത്തു .

അണ്ടർ 14 ആൺ കുട്ടികളുടെ വിഭാഗത്തിൽ സർവോദയ സെൻട്രൽ വിദ്യാലയ , ബസേലിയസ് വിദ്യ നികേതൻ വെട്ടിക്കൽ , അൽഹിന്ദ് പബ്ലിക് സ്കൂൾ, മൗന്റ്റ് ബഥനി പബ്ലിക് സ്കൂൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . ആൺകുട്ടികളുടെ അണ്ടർ17 വിഭാഗത്തിൽ ഭവൻസ് വിദ്യ മന്ദിർ ഗിരിനഗർ , ആലങ്ങാട് ജാമത് പബ്ലിക് സ്കൂൾ , ഇളംകാവ് വിദ്യ മന്ദിർ , ചിന്മയ വിദ്യാലയ വടുതല. യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 19 ആൺ കുട്ടികളുടെ വിഭാഗത്തിൽ.ഭവൻസ് വിദ്യ മന്ദിർ ഏരൂർ, ഭവൻസ് വിദ്യ മന്ദിർ ഗിരിനഗർ , ബസേലിയസ് വിദ്യ നികേതൻ വെട്ടിക്കൽ, മൗന്റ്റ് കാർമ്മൽ സ്കൂൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ പൂന്തോട്ടം , സർവോദയസെൻട്രൽ സ്കൂൾ , ഭവൻസ് വിദ്യ മന്ദിർ എളമക്കര , അൽ ഹിന്ദ് പബ്ലിക് സ്കൂൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി .

പെൺകുട്ടികളുടെ അണ്ടർ17 വിഭാഗത്തിൽ ഭവൻസ് വിദ്യ മന്ദിർ ഏരൂർ, ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കോൾ , ഓസ്‌ഫോർഡ് സ്കൂൾ തിരുവനന്തപുരം, യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പെൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ ഭവൻസ് വിദ്യ മന്ദിർ ഏരൂർ , ശ്രീ നാരായണ പബ്ലിക് സ്ക്കൂൾ പൂന്തോട്ടം , ദി സ്കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ് യാഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് പ്രിൻസിപ്പൽ അബൂബക്കർ സിദ്ധീഖ് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.

Tags: TrivandrumManakkad The Oxford School
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.