Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദിപ കര്‍മാകര്‍ വിരമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 05:30 am IST
inSports

ന്യൂദല്‍ഹി: ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സ് മത്സരിച്ച് ചരിത്രം കുറിച്ച ഭാരത വനിത ദിപ കര്‍മാകര്‍ കളമൊഴിയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം ദിപ അറിയിച്ചത്. 31-ാം വയസ്സിലാണ് താരം കളമൊഴിയുന്നത്.

‘ഒരുപാട് ചിന്തിച്ച ശേഷമാണ് ജിംനാസ്റ്റിക്‌സില്‍നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. ഇത് എളുപ്പമുള്ള തീരുമാനമല്ല, പക്ഷേ ഇത് ശരിയായ സമയമാണെന്ന് തോന്നുന്നു. ഞാന്‍ വിരമിക്കുകയാണെങ്കിലും ജിംനാസ്റ്റിക്സുമായുള്ള എന്റെ ബന്ധം അവസാനിപ്പിക്കുന്നില്ല. ജിംനാസ്റ്റിക്സിന് ഭാവിയില്‍ എന്തെങ്കിലും തിരികെ നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരുപക്ഷേ എന്നെപ്പോലെ വളരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ ഉപദേശിക്കുകയോ പരിശീലിപ്പിക്കുകയോ പിന്തുണക്കുകയോ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം’ -ദീപ വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കി.

2016 റിയോ ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സില്‍ മത്സരിച്ച് ഫൈനലിലേക്ക് കുതിച്ച താരത്തിന് നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. ജിംനാസ്റ്റിക്സിലെ ഏറ്റവും അപകടകരമായ വെല്ലുവിളി നിറഞ്ഞ പ്രൊദുനോവ് വോള്‍ട്ട് അവതരിപ്പിച്ച ദീപ, വോള്‍ട്ട് ഫൈനലില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. വെങ്കല മെഡല്‍ വെറും 0.15 പോയിന്റിനാണ് ദിപക്ക് അന്ന് നഷ്ടമായത്. എന്നാല്‍, പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

2014ലെ ഗ്ലാസ്‌കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും 2015 ഹിരോഷമിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ദിപ വെങ്കലം നേടി. 2018ല്‍ തുര്‍ക്കിയയില്‍ നടന്ന ജിംനാസ്റ്റിക്സ് ലോകകപ്പില്‍ സ്വര്‍ണം നേടി ദീിപ ചരിത്രം കുറിച്ചു. ഈ വര്‍ഷം താഷ്‌ക്കന്റില്‍ നടന്ന ഏഷ്യന്‍ സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ വോള്‍ട്ടില്‍ സ്വര്‍ണം നേടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഭാരത താരമായി മാറിയിരുന്നു.

പരിക്കുകളും ഉത്തേജക മരുന്ന് സസ്പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യമായ വെല്ലുവിളികളെയും ദിപ നേരിട്ടിട്ടുണ്ട്. 2021ല്‍ ചുമക്കും ആസ്തമക്കും ഉപയോഗിച്ചിരുന്ന മരുന്നില്‍ നിരോധിത ഉത്തേജകത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കും നേരിടേണ്ടിവന്നു. 2023 ജൂലൈയിലാണ് വിലക്ക് അവസാനിച്ചത്. പദ്മശ്രീ, മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന, അര്‍ജുന തുടങ്ങിയ പ്രധാന പുരസ്
കാരങ്ങള്‍ നല്‍കി രാജ്യം ദിപയെ ആദരിച്ചിട്ടുണ്ട്.

Tags: Deepa KarmakarOlympic Gymnastics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ചരിത്ര സ്വര്‍ണം നേടി ദിപ കര്‍മാകര്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.