Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

പലസ്തീന്‍ പതാക പടമുള്ള ടി ഷര്‍ട്ട് ധരിച്ച വനിതയെ തിരിച്ചയച്ച് യൂഎഇ ; ഹമാസ് അനുകൂല പ്രകടനം ഗള്‍ഫ് നാടുകളില്‍ സാധ്യമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 09:38 pm IST
inMarukara

ദുബായ്: ആഗോള ഇസ്ലാമിന്റെ കേന്ദ്രമായ സൗദി അറേബ്യയില്‍ നിങ്ങള്‍ക്ക് ഒരു തീവ്രവാദി സംഘടനയെയും പിന്തുണച്ചു പ്രകടനം നടത്താനോ, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടാനോ പോലും പറ്റില്ല. എന്തിന്, പലസ്തീന്‍ പതാകയുമായി തെരുവില്‍ ഇറങ്ങാന്‍ കഴിയില്ല.

ഇസ്ലാമിക രാജ്യമായ യു എ ഇ യുടെ ഭാഗമായ അബുദാബിയില്‍ പലസ്തീന്‍ പതാകയുടെ പടം ഉള്ള ടി ഷര്‍ട്ട് ധരിച്ച് വിമാന യാത്രക്ക് എത്തിയ മുസ്ലിമായ മാധ്യമ പ്രവര്‍ത്തകയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. ബ്രിട്ടീഷ് പൗരത്വം ഉള്ള കായിക ലേഖിക ലെയ്ല ഹമദിനെയാണ് അബുദാബിയില്‍ നിന്ന് എത്തിഹാദ് വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കാതിരുന്നത്.
‘പാലസ്തീന്‍’ എന്ന വാക്ക് മാറ്റാനോ മറയ്‌ക്കാനോ വിമാനത്താവളം അധികൃതര്‍ ആവശ്യപ്പെട്ടു. യാത്ര ചെയ്യുമ്പോള്‍ ഇസ്രയേലിനെതിരായ പ്രതിഷേധം എന്ന നിലയില്‍ താന്‍ ‘എല്ലായ്‌പ്പോഴും പാലസ്തീന്‍ ടീ-ഷര്‍ട്ടുകള്‍ ധരിക്കാറുണ്ടെന്ന്’ ഹമീദ് പറഞ്ഞു. തുടര്‍ന്നാണ് യാത്ര വിലക്കിയത്.

ഹമസിനെ പോലുള്ള മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ഒരു ഗള്‍ഫ് നാടുകളിലും പ്രകടനം നടന്നിട്ടില്ല. നടത്താന്‍ അവര്‍ അനുവദിക്കില്ല.
ഇസ്രായേല്‍ തീര്‍ത്തു കളഞ്ഞ ഹമാസ് തീവ്രവാദി നേതാവിന്റെ കബറടക്കത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് നാടുകളിലെ ഭരണാധികാരികള്‍ തയാറായില്ല.
അതായത് ഒരു തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കും, തീവ്രവാദത്തോടുള്ള അനുഭാവത്തിനും ഗള്‍ഫ് നാടുകളില്‍ സ്ഥാനമില്ല എന്നര്‍ത്ഥം. ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ ഗള്‍ഫ് ഭരണാധികാരികള്‍ പൂര്‍ണ്ണ പിന്തുണയും നല്‍കുന്നു.

 

Tags: Abu DhabiPalestine t-shirtsLeyla Hamed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അയൽ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ക്ഷമ ചോദിച്ച് ഇറാൻ; സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ്

ബഹ്റൈനില്‍ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഉണ്ടായ ആക്രമണം
India

​ഗൾഫില്‍ മലയാളികള്‍ ആശങ്കയില്‍; ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

Marukara

യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരന് 35,000 അടി ഉയരത്തിൽ വച്ച് ഹൃദയാഘാതം ; സി‌പി‌ആർ നടത്തി ജീവൻ രക്ഷിച്ച് മലയാളികളായ പുരുഷ നഴ്‌സുമാർ

Kerala

കണ്ണൂര്‍ സ്വദേശിനിയായ ഡന്‌റിസ്റ്റ് അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

Kerala

അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.