Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: അയ്യപ്പ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണം: സി.ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 08:38 am IST
in Kerala

കൊട്ടാരക്കര: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തന്മാരുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു ആവശ്യപ്പെട്ടു. കൊട്ടാരക്ക സദാനന്ദത്തില്‍ നടന്ന ഹിന്ദു ഐക്യവേദി ദക്ഷിണ മേഖലാ ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 80,000 മായി നിജപ്പെടുത്തുന്നതും സ്‌പോട്ട് ബുക്കിങ് ഇല്ലാതാക്കുന്നതും അയ്യപ്പഭക്തരുടെ താല്‍പര്യത്തിന് വിരുദ്ധമാണ്. ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനസൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടിരിക്കുന്നു. ഇത് ഭക്തരോടുള്ള വെല്ലുവിളിയാണ്. അധികമായി എത്തുന്ന ഭക്തര്‍ക്ക് നിലയ്‌ക്കല്‍, പമ്പ, ശരം കുത്തി, എരുമേലി ഭാഗങ്ങളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയപ്പെട്ടിരിക്കുകയാണ്. ദിനംപ്രതി വര്‍ധിച്ചുവരുന്ന ഭക്തജന തിരക്ക് മുന്‍കൂട്ടി കണ്ടു കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാതെ വരുമാനം മാത്രം ലക്ഷ്യമിടുന്ന ബോര്‍ഡ് ശബരിമലയെ ഒരു ബിസിനസ് കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പത്തു രൂപ ഫീസ് ഈടാക്കുന്നതും എരുമേലിയില്‍ ഭക്തര്‍ക്ക് പൊട്ടുകുത്തി പണം ഈടാക്കുന്ന ബോര്‍ഡിന്റെയും കച്ചവടക്കാരുടെയും നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന അയ്യപ്പസേവാസമാജം അയ്യപ്പസേവാസംഘം തുടങ്ങിയ സന്നദ്ധ സംഘടനകള്‍ക്ക് അന്നദാനം ഒരുക്കുവാനുള്ള സാഹചര്യം പുനസൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകള്‍ ചേര്‍ന്ന ദക്ഷിണ മേഖല ഭാരവാഹിയോഗത്തില്‍ സ്റ്റേറ്റ് ട്രഷറര്‍ ജ്യോതീന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞ പാറ സുരേഷ്, ജോയിന്റ് ട്രഷറര്‍ ശ്രേയസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, സമിതി അംഗം ഗോപാല കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി സ്വാഗതവും സംസ്ഥാന സമിതി അംഗം ജിനു നന്ദിയും രേഖപ്പെടുത്തി.

 

Tags: SABARIMALAAyyappa devoteesSabarimala Restrictions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.