Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശബരിമല ദര്‍ശന നിയന്ത്രണം: ഭക്തരോട് വെല്ലുവിളി, പിന്നില്‍ ഗൂഢ നീക്കം – ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 03:28 pm IST
inKerala

കോട്ടയം : ശബരിമല സീസണിലെ പ്രതിദിന ദര്‍ശനം 80,000 മായി പരിമിതപ്പെടുത്തുന്ന സര്‍ക്കാര്‍ നീക്കം ആചാരവും പവിത്രതയും അട്ടിമറിച്ച് 365 ദിവസവും
നട’തുറന്നിടുന്നതിനുള്ള വാണിജ്യ താല്പര്യത്തോടെയുള്ള ഗൂഢ അജണ്ടയാണെന്ന് സംശയിക്കുന്നതായി ബിജെപി മധ്യ മേഖല പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഓണ്‍ലൈനിലും വെര്‍ച്ച്വല്‍ ക്യൂവിലുമായി ഒരു ദിവസം 80,000 അയ്യപ്പ ഭക്തരെ മാത്രം പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.

ക്ഷേത്ര തീര്‍ത്ഥാടന കാലമായ മണ്ഡല- മകരവിളക്ക് കാലത്ത് നാലുലക്ഷം ഭക്തരെ വരെ ദര്‍ശനം അനുവദിച്ച കീഴ് വഴക്കം ഉണ്ട്. ദര്‍ശന പുണ്യകാലമായ ഈ സീസണില്‍ ഭക്തരെ പരിമിതപ്പെടുത്തുന്നത് ഭക്തജനങ്ങളുടെ അവകാശത്തിലും ആരാധനാ സ്വാതന്ത്ര്യത്തിലുമുള്ള നിരീശ്വരവാദ ഭരണകൂടത്തിന്റെ നഗ്‌നമായ കൈകടത്തലാണ്.

കാലി ഖജനാവ് നിറയ്‌ക്കാനും സഖാക്കള്‍ക്ക് ആഘോഷിക്കാനും ശബരിമല പോലുള്ള വിശ്വാസ കേന്ദ്രങ്ങളെ ചൂഷണം ചെയ്യാനാണ് പുതിയ ദേവസ്വം മന്ത്രി വന്നശേഷം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എരുമേലിയില്‍ കുറി തൊടുന്നതിന് പണ ഈടാക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശബരിമലയെ സര്‍ക്കാരിന്റെ കറവപ്പശുവാക്കാന്‍ അജണ്ട തയ്യാറാക്കുന്നത്.

കഴിഞ്ഞ സീസണില്‍ തീര്‍ഥാടക സംഖ്യ നിജപ്പെടുത്തിയത് ഭക്തരെ വലച്ചിരുന്നു. ഇരു മുടി കെട്ടുമേന്തി ദര്‍ശനത്തിനെത്തിയ പതിനായിരങ്ങളാണ് നിഷ്ഠൂരമായി തിരിച്ചയക്കപ്പെട്ടത്. അത് വീണ്ടും ആവര്‍ത്തിക്കാനാണ് പരിപാടി. അങ്ങനെ ക്ഷേത്രത്തിലെ തിരക്ക് കുറക്കാന്‍ എന്നും ദര്‍ശനം അനുവദിക്കുക എന്ന രാഷ്‌ട്രീയ – സാമ്പത്തിക ലക്ഷ്യത്തിലേക്ക് അരങ്ങൊരുക്കാനാണ് നീക്കം.

ശബരിമലയെ കളങ്കപ്പെടുത്താനും വിശ്വാസം കച്ചവട വല്‍ക്കരിക്കാനുമുള്ള ഇടതു സര്‍ക്കാര്‍ അജണ്ട സ്ത്രീ പ്രവേശനത്തിലൂടെ കേരളം കണ്ടതാണ്. അതിന്റെ തുടര്‍ച്ചയായാണ് എന്നും നട തുറന്ന് വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിയിരിക്കുന്നത്.പുതിയ ദേവസ്വം മന്ത്രിയുടെ പ്രധാന ചുമതല തന്നെ ഇതാണെന്നാണ് മനസ്സിലാക്കുന്നത്.

ശബരിമല ക്ഷേത്രം ഭക്തലക്ഷഹൃദയങ്ങളുടെ പൂങ്കാവനം ആണ്. ആ മനസ്സുകളെ വ്രണപ്പെടുത്തി ആചാരം ലംഘിച്ച് അണുവിടാന്‍ നീങ്ങാന്‍ അവര്‍ സമ്മതിക്കില്ല. എന്‍.ഹരി പറഞ്ഞു

 

Tags: SABARIMALAN.Hari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.