Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോകകപ്പ് രണ്ടാമങ്കത്തിന് ഹര്‍മന്‍പ്രീതും സംഘവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 06:17 am IST
in Cricket

ദുബായ്: ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തിലേറ്റ വമ്പന്‍ തിരിച്ചടി മറക്കാന്‍ ഭാരതം ഇന്ന് രണ്ടാമങ്കത്തിനിറങ്ങും. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്ഥാനെയാണ് ടീം നേരിടുക. ഉച്ചകഴിഞ്ഞ് മൂന്നരയ്‌ക്കാണ് മത്സരം.

ആദ്യ പോരാട്ടത്തിനിറങ്ങിയ ഭാരത വനിതകള്‍ ന്യൂസിലന്‍ഡിനോട് 58 റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. കവീസ് വനിതകളുടെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ ഹര്‍മന്‍പ്രീത് കൗറിന് സംഘത്തിനും പിടിച്ചുനില്‍ക്കാനായില്ല. ദുബായിലെ പിച്ചും ഓരോ ടീമുകളുടെയും പ്രകടനത്തെ നന്നായി ബാധിക്കുന്നുണ്ട്. പൊതുവില്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ദുബായിലേയും ഷാര്‍ജയിലേയും. തോല്‍വി നേരിട്ടെങ്കിലും ആദ്യ മത്സരത്തിലിറങ്ങിയ ഇലവനില്‍ നിന്നും ഭാരതത്തിന് മാറ്റമുണ്ടാവില്ലെന്നാണ് അറിയുന്നത്.

പാകിസ്ഥാന്റെയും രണ്ടാം മത്സരമാണിത്. ഈ ലോകകപ്പിന്റെ ആദ്യ ദിനം രണ്ടാം മത്സരത്തില്‍ ഇറങ്ങിയ പാകിസ്ഥാന്‍ ശ്രീലങ്കയെ ആണ് തോല്‍പ്പിച്ചത്. 31 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ വിജയം. ഗ്രൂപ്പ് എ പോയിന്റ് പട്ടികയില്‍ ഭാരതം ആണ് ഏറ്റവും പിന്നില്‍.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസും സ്‌കോട്ട്‌ലന്‍ഡും തമ്മില്‍ പോരടിക്കും. ഗ്രൂപ്പ് ബിയിലെ ആദ്യറൗണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ടീമുകളാണ് വിന്‍ഡീസും സ്‌കോട്ട്‌ലന്‍ഡും. രാത്രി ഏഴരയ്‌ക്ക് ദുബായിലാണ് ഈ കളിയും നടക്കുക.

Tags: India Vs PakistanICC Women's T20 World CupHarmanpreet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സെമി ഫൈനലിലെ ത്രില്ലർ: സ്ത്രീശക്തിയുടെ ചരിത്രരചന

News

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഭാരതം ഇന്ന് പാകിസ്ഥാനെതിരെ

Cricket

ഷഫാലിക്കും ഹര്‍മന്‍പ്രീതിനും റാങ്കിങ്ങില്‍ ഉയര്‍ച്ച

പുതിയ വാര്‍ത്തകള്‍

.കെ. പ്രീത, ലിസ് മാത്യു ആന്ത്രപ്പേര്‍

ഹൈക്കോടതിയിലേക്ക് രണ്ട് വനിതാ ജഡ്ജിമാര്‍ കൂടി

ലോക്ഭവനില്‍ സംഘടിപ്പിച്ച അംബേദ്കര്‍ ജയന്തി ആഘോഷത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംസാരിക്കുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമീപം

ഡോ. അംബേദ്കര്‍ ഭാരതീയനായി ജനിച്ചതില്‍ നാം അഭിമാനിക്കണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ചുമതലയേറ്റ നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ജി. കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാനായി ചുമതലയേറ്റു

സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത് ആസൂത്രിത വ്യക്തിഹത്യ; ഡിജിപിക്ക് പരാതി നല്‍കി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

മുരിങ്ങയിലയുടെ അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങള്‍

സിപിഎം കൂട്ടുനിന്നത് ലൗജിഹാദിനു തന്നെ

ഇന്‍ഡി അഥവാ സ്ത്രീവിരുദ്ധ മുന്നണി

പ്രമേഹം മൂലം മസിൽ അയഞ്ഞു തൂങ്ങുന്നോ? മസില്‍ കരുത്ത് കൂട്ടാനും ഉറപ്പിനും ഈ സൂപ്പ്‌ ശീലിക്കൂ

സ്വദേശിയിലെ സ്വ

പശ്ചിമേഷ്യയിലെ യുദ്ധം: ലോകശ്രദ്ധയാകര്‍ഷിച്ച് വിഴിഞ്ഞം തുറമുഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.