Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹസ്സന്‍ നസ്റള്ളയുടെ അനുയായിയെയും വധിച്ചോ? ഹാഷിം സഫിയെദ്ദീന്‍ അപ്രത്യക്ഷനായത് ഇയാളെ ലാക്കാക്കിയുള്ള ഇസ്രയേല്‍ ആക്രമണത്തിന് ശേഷം

ഈയിടെ ഇസ്രയേല്‍ ആക്രമണത്തില്‍ നേതാവ് ഹസ്സന്‍ നസ് റുള്ള കൊല്ലപ്പെട്ട ശേഷം ഹെസ്ബുള്ള തീവ്രവാദ സംഘടനയുടെ നേതൃസ്ഥാനം ഏറ്റെടുത്ത രണ്ടാമനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ലെബനനിലെ ബെയ്റൂട്ടില്‍ ഇയാളെ മാത്രം ലാക്കാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയ ശേഷമാണ് ഹാഷിം സഫിയെദ്ദീനെ കാണാതായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 07:47 pm IST
inWorld
ഹാഷിം സഫിയെദ്ദീന്‍

ഹാഷിം സഫിയെദ്ദീന്‍

ബെയ്റൂട്ട് :ഈയിടെ ഇസ്രയേല്‍ ആക്രമണത്തില്‍ നേതാവ് ഹസ്സന്‍ നസ് റുള്ള കൊല്ലപ്പെട്ട ശേഷം ഹെസ്ബുള്ള തീവ്രവാദ സംഘടനയുടെ നേതൃസ്ഥാനം ഏറ്റെടുത്ത രണ്ടാമനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ലെബനനിലെ ബെയ്റൂട്ടില്‍ ഇയാളെ മാത്രം ലാക്കാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയ ശേഷമാണ് ഹാഷിം സഫിയെദ്ദീനെ കാണാതായത്.

ബെയ്റൂട്ടില്‍ ഹാഷിം സെയ്ഫുദ്ദീനെ ലാക്കാക്കി നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടതായി ചില വീഡിയോകള്‍ പറയുന്നു. വീഡിയോ കാണാം.

Huge hole that was created after Israeli airstrike in Beirut on Hashem Safieddine, potential successor to the late leader Hassan Nasrallah, on October 4. pic.twitter.com/vMw4AAlwR7

— Clash Report (@clashreport) October 5, 2024

ഇസ്രയേല്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ട് കാണും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാള്‍ വേറെ ഒളികേന്ദ്രത്തില്‍ ഒളിച്ചിരിക്കുകയാണെന്നും ഹെസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇസ്രയേല്‍ ആക്രമണം ഭയന്ന് ഇറാന്‍ നേതാവ് ആയത്തൊള്ള അലി ഖമനേയും ഒളിവില്‍ കഴിയുകയാണ്.

Tags: IranIsraelhassannasrallahHashemSafieddineIsraelattack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊസാദ് പടയൊരുക്കിയത് ഇറാന്റെ മണ്ണിൽ തന്നെ ; രഹസ്യ ആക്രമണത്താവളം ഒരുക്കി , ആയുധം നിറച്ചു

World

ഒറ്റരാത്രി കൊണ്ടുള്ള ഓപ്പറേഷൻ : പലസ്തീനികൾ ബന്ദികളാക്കിയ 10 ഇന്ത്യൻ തൊഴിലാളികളെ രക്ഷപെടുത്തി ഇസ്രായേൽ

World

120 കമാൻഡോകൾ , 300 കിലോ സ്ഫോടകവസ്തുക്കൾ ; കഴുകൻ കണ്ണുകളുമായി 21 യുദ്ധവിമാനങ്ങളും, ഡ്രോണുകളും ; ഇറാന്റെ മിസൈൽ ഫാക്ടറി ഭസ്മമാക്കി ഇസ്രായേൽ

World

സിറിയയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു; അഭയാര്‍ത്ഥികളെ തിരികെ എത്തിക്കുമെന്ന് മുഹമ്മദ് അല്‍ ബഷീര്‍

World

സിറിയയില്‍ 480 തവണ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.