Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എക്സിറ്റ് പോള്‍: ജമ്മു കശ്മീരില്‍ ബിജെപിയ്‌ക്ക് അഭിമാനമുന്നേറ്റം; 90 സീറ്റുകളില്‍ 27 മുതല്‍ 32 വരെ സീറ്റുകള്‍ ബിജെപി നേടുമെന്ന് സി-വോട്ടര്‍ സര്‍വ്വേ

ജമ്മു കശ്മീരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഭിമാനിക്കാവുന്ന നേട്ടം പ്രവചിച്ച് സി-വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം. ഇതനുസരിച്ച് ആകെയുള്ള 90 സീറ്റുകളില്‍ ബിജെപി 27 മുതല്‍ 32 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 07:17 pm IST
inIndia

ജമ്മു കശ്മീരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഭിമാനിക്കാവുന്ന നേട്ടം പ്രവചിച്ച് ഇന്ത്യടു‍ഡേ-സി-വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം. ഇതനുസരിച്ച് ആകെയുള്ള 90 സീറ്റുകളില്‍ ബിജെപി 27 മുതല്‍ 32 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം.

രാജ്യത്തെ വിശ്വസനീയമായ എക്സിപോള്‍ സര്‍വ്വേകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഇന്ത്യടു‍ഡേ-സീ വോട്ടര്‍ സര്‍വ്വേ. നാഷണല്‍കോണ്‍ഫന്‍സ്- കോണ്‍ഗ്രസ് സഖ്യ കക്ഷി 40 മുതല്‍ 48 സീറ്റുകള്‍ വരെ നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

മെഹ്ബൂബ മുഫ്തിയുടെ പിഡിപി 6 മുതല്‍ 11 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുമ്പോള്‍ മറ്റുള്ള കക്ഷികള്‍ 6 മുതല്‍ 11 സീറ്റുകള്‍ വരെ നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

ജമ്മു കശ്മീരില്‍ 2014ല്‍ നടന്ന ഒടുവിലത്തെ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചു?

അന്ന് ഇന്ത്യാ ടുഡേ-സീ വോട്ടര്‍ സര്‍വ്വേ ഏതാണ്ട് ശരിയായി. മെഹ്ബൂബ മുഫ്തിയുടെ പിഡിപി 32 മുതല്‍ 38 സീറ്റുകള്‍ വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ-സീ വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം പ്രവചിച്ചത്. എങ്കിലും പിഡിപി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അന്ന് പിഡിപി നേടിയത് 28 സീറ്റുകള്‍. ബിജെപി 2014ല്‍ 25 സീറ്റുകള്‍ നേടിയിരുന്നു. ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് അന്ന് 15 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസിന് 12 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അന്ന് ബിജെപി മെഹ്ബുബ മുഫ്തിയുടെ പിഡിപിയുമായി ചേര്‍ന്ന് ജമ്മു കശ്മീരില്‍ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.

റിപ്പബ്ലിക്-ഗുലിസ്താന്‍ ന്യൂസ് സര്‍വ്വേ; ബിജെപിയ്‌ക്ക് 28 മുതല്‍ 30 സീറ്റുകള്‍

അതേ സമയം റിപ്പബ്ലിക്-ഗുലിസ്താന്‍ ന്യൂസ് സര്‍വ്വേ ബിജെപിയ്‌ക്ക് 28 മുതല്‍ 30 സീറ്റുകളും ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് 28 മുതല്‍ 30 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു. കോണ്‍ഗ്രസിന് വെറും 3 മുതല്‍ 6 സീറ്റുകള്‍ കിട്ടുമെന്നും റിപ്പബ്ലിക് സര്‍വ്വേ പറയുന്നു.

ഭാസ്കര്‍ റിപ്പോര്‍ട്ടേഴ്സ് പോള്‍ ബിജെപിയ്‌ക്ക് 25 -30 സീറ്റുകള്‍
ഭാസ്കര്‍ റിപ്പോര്‍ട്ടേഴ്സ് പോള്‍ സര്‍വ്വേ പ്രകാരം ബിജെപിയ്‌ക്ക് ജമ്മു കശ്മീരില്‍ 25 മുതല്‍ 30 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്നു. അതേ സമയം നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം 35 മുതല്‍ 40 സീറ്റുകള്‍ വരെ നേടും.

 

Tags: J&KJammuKashmirexitpolls
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

വീണ്ടും ബീഹാറില്‍ മത്സരിക്കുന്ന എംഎല്‍എമാരായ രേണുദേവി, ഗായത്രി അരുണാദേവി, ശ്രേയസി സിങ്ങ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

രേണുദേവി മുതല്‍ അരുണാദേവിവരെ..വിജയിച്ചുകയറും ബിജെപിയുടെ ഈ വനിതാ എംഎല്‍എമാര്‍

News

വൈറ്റ് കോളർ ഭീകരത: ആ ‘ഭീകരഡോക്ടർ’മാർ ആരാണെന്നറിയേണ്ടെ? അമ്പരന്നുപോകും

News

‘വൈറ്റ് കോളർ ഭീകരത’: നിയന്ത്രണ രേഖയിൽ കർശന സുരക്ഷ, സേന അതീവ ജാഗ്രതയിൽ, ലഷ്‌കർ പദ്ധതി ഏറെ ആസൂത്രിതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.