Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കനകക്കുന്നിലുണ്ട് ഓടിനടന്ന് ചെസ് കളിക്കാന്‍ 64 കളങ്ങളുള്ള, അഞ്ചു മീറ്റര്‍ നീളത്തില്‍ ഒരു ചെസ് മൈതാനം; കരുക്കളുടെ ഉയരം കാല്‍മുട്ടോളം

ചെസ്സില്‍ കമ്പമുള്ള ചെറുപ്പക്കാര്‍ക്ക് പ്രചോദനമായി ഓടിനടന്ന് ചെസ് കളിക്കാന്‍ ഒരു വലിയ മൈതാനം തന്നെയുണ്ട്. 64 കളങ്ങളുള്ള ഒരു വലിയ മൈതാനം. അവിടെ കരുക്കള്‍ നീക്കേണ്ട. കരുക്കളും എടുത്ത് കളിക്കാരന് തന്നെ നടക്കാം. അത്രയ്‌ക്ക് വലിപ്പമുണ്ട് ഓരോ കളത്തിനും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 11:16 pm IST
inKerala

തിരുവനന്തപുരം: ചെസ്സില്‍ കമ്പമുള്ള ചെറുപ്പക്കാര്‍ക്ക് പ്രചോദനമായി ഓടിനടന്ന് ചെസ് കളിക്കാന്‍ ഒരു വലിയ മൈതാനം തന്നെയുണ്ട്. 64 കളങ്ങളുള്ള ഒരു വലിയ മൈതാനം. അവിടെ കരുക്കള്‍ നീക്കേണ്ട. കരുക്കളും എടുത്ത് കളിക്കാരന് തന്നെ നടക്കാം. അത്രയ്‌ക്ക് വലിപ്പമുണ്ട് ഓരോ കളത്തിനും.

തിരുവനന്തപുരം നഗരത്തിൽ കനകക്കുന്ന് കൊട്ടാരത്തിലെ ക്യാപ്‌റ്റൻ ലക്ഷ്‌മി പാർക്കിലാണ്‌ ചെസ് ഗ്രൗണ്ട് എന്ന് അറിയപ്പെടുന്ന ഈ ചെസ് മൈതാനം ഒരുക്കിയിരിക്കുന്നത്. . അഞ്ചുമീറ്റർ വീതിയിലും നീളത്തിലും തയ്യാറാക്കിയതാണ് ഈ കൂറ്റൻ ചെസ് ബോർഡ്‌. വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പാർക്ക്‌ കോർപറേഷൻ ഏറ്റെടുത്ത്‌ സ്‌മാർട്ട്‌സിറ്റി പദ്ധതിയിൽ നവീകരിച്ചാണ്‌ ചെസ് ഗ്രൗണ്ട്‌ നിർമിച്ചത്‌. ഒരു മൂലയ്‌ക്കിരുന്ന്‌ കളിക്കണ്ട. ചെസ്‌ബോർഡിൽ കയറിനിന്നും ഓടിനടന്നും കരുക്കൾ നീക്കാം.കരുക്കള്‍ക്കും ഉണ്ട് അത്യാവശ്യം വലിപ്പം. മുട്ടോളം ഉയരമുള്ളതാണ് കരുക്കള്‍ ഓരോന്നും.

പാർക്ക്‌ തുറക്കുന്നതുമുതൽ അടയ്‌ക്കുന്നതുവരെ ആർക്കും ചെസ് കളിക്കാം. ‘കരുക്കളും ബോർഡും നശിപ്പിക്കരുത്‌’ എന്ന്‌ മാത്രമാണ്‌ പാർക്ക്‌ പരിപാലിക്കുന്ന കോർപറേഷന്റെ അഭ്യർഥന. അത്‌ കൃത്യമായി കളിക്കാർ പാലിക്കുന്നുമുണ്ട്‌. പതിവായി ഇവിടെ മത്സരിക്കാനെത്തുന്നവരുണ്ട്‌.

ചെന്നൈയിൽ നടന്ന ചെസ്‌ ഒളിമ്പ്യാഡിന്റെ ഔദ്യോഗിക മീഡിയ പാർട്‌ണർ ആയിരുന്ന ‘ചെസ് ബേസ്‌ ഇന്ത്യ’ യുട്യൂബ്‌ ചാനൽ ഉൾപ്പെടെ ക്യാപ്‌റ്റൻ ലക്ഷ്‌മി പാർക്കിലെ ഓപ്പൺ ചെസ് ഗ്രൗണ്ടിനെക്കുറിച്ച്‌ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഇന്ത്യയിൽത്തന്നെ അപൂർവമാണ്‌ ഈ ചെസ് മൈതാനം.

Tags: kanakakkunnuChessChessground
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.