Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈക്കം സത്യഗ്രഹ സമരനായകന്‍ രാമന്‍ ഇളയതിന്റെ മക്കള്‍ക്ക് കിടപ്പാടത്തിന് ഭൂമിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 09:33 am IST
inKerala

കണ്ണൂര്‍: വൈക്കം സത്യഗ്രഹ സമരത്തിന്റെ മുന്‍നിര പോരാളി പാലക്കുഴ കീഴേട്ട് ഇല്ലത്ത് രാമന്‍ ഇളയതിന്റെ മക്കള്‍ കെ.ആര്‍. സാവിത്രി അന്തര്‍ജനത്തിനും സരോജിനി അന്തര്‍ജനത്തിനും ഇനി വാടകവീട്ടില്‍ കഴിയേണ്ട. ഇവര്‍ക്കു വീടുവയ്‌ക്കാന്‍ പാണപ്പുഴ ഭൂദാനം ഭൂമിയില്‍ കേരള സര്‍വോദയ മണ്ഡലം 20 സെന്റ് സ്ഥലം നല്കി.

സാമൂഹ്യ നവോത്ഥാനത്തിനുവേണ്ടി സഹനസമരം നടത്തിയ രാമന്‍ ഇളയതിന്റെ മക്കള്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ വാടകവീട്ടില്‍ കഴിയുന്നതിനെക്കുറിച്ച് ജന്മഭൂമി വാര്‍ഷിക പതിപ്പില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ ഇരുട്ടുനിറഞ്ഞ ജീവിതം വായിച്ചറിഞ്ഞ ഒട്ടേറെപ്പേര്‍ സഹായിക്കാനെത്തി. വീടുവയ്‌ക്കാന്‍ സ്ഥലം നല്കാമെന്ന് കേരള സര്‍വോദയ മണ്ഡലം പ്രഖ്യാപിച്ചപ്പോള്‍ വീടുനിര്‍മാണത്തിനും സംഘടന മുന്നോട്ടു വന്നിട്ടുണ്ട്.

കണ്ണൂരില്‍ നടന്ന ചടങ്ങില്‍ കെ. സുധാകരന്‍ എംപി ഭൂമിയുടെ രേഖ സാവിത്രി അന്തര്‍ജനത്തിന് കൈമാറി. സരോജിനി അന്തര്‍ജനത്തിന്റെ മകന്‍ അനില്‍കുമാറിനൊപ്പമാണ് അവര്‍ ചടങ്ങിനെത്തിയത്. സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍, ഗാന്ധി സെന്റിനറി മെമ്മോറിയല്‍ പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാര്‍, ജില്ലാ സര്‍വോദയ മണ്ഡലം പ്രസിഡന്റ് ടി.പി.ആര്‍. നാഥ്, സെക്രട്ടറി രാജന്‍ തിയറേത്ത്, മഹാത്മാ മന്ദിരം ജനറല്‍ സെക്രട്ടറി സി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Vaikom Satyagraha SamaramSatyagraha leader Rama Ilayat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വൈക്കം സത്യാഗ്രഹസമരം ഹിന്ദു ഐക്യപ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.