Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാന്‍-ഇസ്രയേല്‍ സമാധാനസംഭാഷണത്തിന് മധ്യസ്ഥത വഹിക്കാമെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍

ഇറാന്‍-ഇസ്രയേല്‍ സമാധാനസംഭാഷണത്തിന് മധ്യസ്ഥത വഹിക്കാമെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 10:33 pm IST
inWorld

വാഷിംഗ്ടണ്‍ : ഇറാന്‍-ഇസ്രയേല്‍ സമാധാനസംഭാഷണത്തിന് മധ്യസ്ഥത വഹിക്കാമെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍. അമേരിക്കയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇറാന്‍-ഇസ്രയേല്‍ സമാധാനചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞത്.

മധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള വ്യവസ്ഥയെന്ന നിലയില്‍ ഇസ്രയേലിനെതിരെ 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണം ഭീകരാക്രമണമാണെന്ന് ജയശങ്കര്‍ തുറന്നടിച്ചു.ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഒക്ടോബര്‍ 7ല്‍ നിന്നു തന്നെ ആരംഭിക്കേണ്ടിവരുമെന്നും ജയശങ്കര്‍ അടിവരയിട്ട് പറയുന്നു. മിക്കവാറും ഈയൊരു വ്യവസ്ഥ ഇറാന്‍ അംഗീകരിച്ചാല്‍ മാത്രമേ സമാധാനപാതയിലേക്ക് നീങ്ങാന്‍ സാധിക്കൂ എന്ന് പരോക്ഷമായി വ്യക്തമാക്കുക കൂടിയായിരുന്നു ജയശങ്കര്‍.

സ്വന്തം രാജ്യത്തിനെതിരെ ഒരു ആക്രമണമുണ്ടായാല്‍ അതിനോട് പ്രതികരിക്കുക എന്നത് ഇസ്രയേലിന്റെ അവകാശമാണെന്നും ജയശങ്കര്‍ തുറന്നടിച്ച് പറയുന്നു. ഇതിനിടെയാണ് ഇറാനെതിരെ തിരിച്ചടിക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ താക്കീതില്‍ ഭയന്ന് ഇറാന്‍ ഇന്ത്യയുടെയും മോദിയുടെയും സഹായം തേടിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. എന്തായാലും ജയശങ്കര്‍ മുന്നോട്ട് വെച്ച ഈ വ്യവസ്ഥകള്‍ ഇറാന്‍-ഇസ്രയേല്‍ സമാധാനചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങുന്നതിന് നിര്‍ണ്ണായകമായിരിക്കുമെന്നറിയുന്നു. ഇത് അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറല്ലെങ്കില്‍ സമാധാനചര്‍ച്ച വഴിമുട്ടും എന്നുറപ്പ്. പ്രധാനമന്ത്രി മോദിയ്‌ക്ക് ഇസ്രയേലിലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിലും ഉള്ള സ്വാധീനം ഇസ്രയേലില്‍ നിന്നുള്ള തിരിച്ചടി ഒഴിവായിക്കിട്ടാനെങ്കിലും ഉതകും എന്ന് ഇറാന്‍ വിശ്വസിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇറാന്റെ അംബാസഡറായ ഡോ.ഇറാജ് ഇലാഹി ഇന്ത്യയുമായി സമാധാനചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കാന്‍ ബന്ധപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് ഇറാന്‍-ഇസ്രയേല്‍ സമാധാനചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് ജയശങ്കറിന്റെ പ്രസ്താവനയ്‌ക്ക് പ്രാധാന്യമേറുന്നത്.

ഇന്ത്യയെ സംബന്ധിച്ചും ഇറാന്‍-ഇസ്രയേല്‍ സമാധാനം പ്രധാനം

മധ്യേഷ്യയിലെ സമാധാനം എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇതിന് പ്രധാനകാരണം എണ്ണവില തന്നെ. ഈ മേഖലയില്‍ യുദ്ധസാഹചര്യം നിലനിന്നാല്‍ അത് എണ്ണക്ഷാമവും എണ്ണ വില കുത്തനെ ഉയരുന്നതിലും കലാശിക്കും. ഇത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കും. ഈ മേഖലയിലെ രാഷ്‌ട്രങ്ങളുമായി, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ രാഷ്‌ട്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വ്യാപാരം നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഈ മേഖലയില്‍ നിന്നുള്ള ഇറക്കുമതിയും പ്രധാനമാണ്. നിരവധി ഇന്ത്യക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്യുകയും ബിസിനസില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ തന്നെ ഈ മേഖലയില്‍ ധാരാളമായി നിക്ഷേപം നടത്തിയിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇറാനിലെ ചാബഹാര്‍ തുറമുഖം. ഇന്ത്യ ഇവിടെ വന്‍നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ചാബഹാര്‍ തുറമുഖത്തില്‍ മാത്രമല്ല, അതിന് ചുറ്റിലുമുള്ള വികസനപ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ വന്‍തോതില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ ഈ പ്രദേശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികതാല്‍പര്യങ്ങളെ മുറിവേല്‍പിക്കും.

Tags: IranattackIsraelunderattackIStandWithIsrael #Isreal #IranRussia #IsraelWorldWar3SJaishankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

News

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ച് തകർത്തുവെന്ന് ഇറാൻ; നുണയെന്ന് ഇസ്രയേൽ…

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
World

അയേണ്‍ ഡോം ഭേദിച്ച് ഇറാന്‍ മിസൈലുകള്‍;ജറുസലേമിനടുത്തെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇറാന്‍ മിസൈൽ പതിച്ച് കൊല്ലപ്പെട്ടത് ഒമ്പത് പേര്‍

World

ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ബെഞ്ചമിൻ നെതന്യാഹു ; അമേരിക്ക ഇറാനെ ആക്രമിക്കുമോ എന്ന് ഇനി കണ്ടറിയാം

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)
India

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.