Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിരിച്ചടിക്കുമെന്ന നെതന്യാഹുവിന്റെ താക്കീതില്‍ ഭയന്ന് ഇറാന്‍; മോദിയുടെ സഹായം തേടി ഇറാന്‍ അംബാസഡര‍്

തിരിച്ചടിക്കുമെന്ന നെതന്യാഹുവിന്റെ താക്കീതില്‍ ഭയന്ന് ഇറാന്‍.ഇതോടെ ഇസ്രയേലിന്റെ തിരിച്ചടി ഒഴിവാക്കാന്‍ ഇന്ത്യയെ ബന്ധപ്പെടുകയാണ് ഇറാന്‍ അംബാസഡര്‍. മോദിയോട് ഇടപെടണമെന്ന് ഇറാന്‍ അംബാസഡര്‍ അഭ്യര്‍ത്ഥിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 09:39 pm IST
inIndia

ന്യൂദല്‍ഹി: തിരിച്ചടിക്കുമെന്ന നെതന്യാഹുവിന്റെ താക്കീതില്‍ ഭയന്ന് ഇറാന്‍.ഇതോടെ ഇസ്രയേലിന്റെ തിരിച്ചടി ഒഴിവാക്കാന്‍ ഇന്ത്യയെ ബന്ധപ്പെടുകയാണ് ഇറാന്‍ അംബാസഡര്‍. മോദിയോട് ഇടപെടണമെന്ന് ഇറാന്‍ അംബാസഡര്‍ അഭ്യര്‍ത്ഥിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇറാന്റെ ഇന്ത്യയിലെ അംബാസഡര്‍ ഡോ.ഇറാജ് ഇലാഹിയാണ് ഇറാനെതിരെ ഇസ്രയേലിന്റെ രോഷം തടയാന്‍ ഇന്ത്യയുമായും പ്രധാനമന്ത്രി മോദിയുമായും സഹായം തേടിയതെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച രാത്രിയില്‍ ഏകദേശം 200 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിനെ ലാക്കാക്കി തൊടുത്തത്. ഇതില്‍ ഭൂരിഭാഗം ബാലിസ്റ്റിക് മിസൈലുകളെയും ഇസ്രയേല്‍, അമേരിക്ക ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങള്‍ മിസൈല്‍ വിരുദ്ധ ടാങ്കറുകള്‍ ഉപയോഗിച്ച് വീഴ്‌ത്തുകയും ചെയ്തു. “ഇറാന്‍ വലിയ തെറ്റ് ചെയ്തു, ഇതിന് എന്തായാലും ഇറാന്‍ വലിയ വില കൊടുക്കേണ്ടിവരും”- ഇറാന്റെ ആക്രമണങ്ങളോട് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത് ഇങ്ങിനെയാണ്. ഇതോടെ ഇറാന് വീണ്ടുവിചാരം ആരംഭിച്ചിരിക്കുകാണ്. ഒരു ആവേശത്തിന് ഹെസ്ബുള്ള നേതാവ് നസ്റള്ളയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലിന് നേരെ മിസൈലുകള്‍ അയച്ചെങ്കിലും അത് വേണ്ടിയിരുന്നില്ല എന്ന ചിന്തയിലാണ് ഇപ്പോള്‍ ഇറാന്‍ നേതാക്കള്‍.

എങ്ങിനെയെങ്കിലും ഇറാനും ഇസ്രയേലിനും ഇടയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനാണ് ഇപ്പോള്‍ ഇറാന്‍ അംബാസഡര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇപ്പോഴും ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയി ഇസ്രയേല്‍ ആക്രമണം ഭയന്ന് ഒളിവിലാണ്.

Tags: PMModiIsraelunderattackIran #WorldWar3 #IranAttack #Russia #IStandWithIsraelIranambassador
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.