Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്നം പറഞ്ഞു, കേരള കോണ്‍ഗ്രസ്സിന്റെ ഭരണഘടന തയ്യാറാക്കി: സ്വാമി സത്യാനന്ദ സരസ്വതി നിര്‍ദ്ദേശിച്ചു, ഹിന്ദു സംഘടനകളുടെ അമരക്കാരനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 09:24 am IST
in Kerala

കോട്ടയം: കോട്ടയം ബാറിലെ സീനിയര്‍ അഭിഭാഷകനായിരുന്ന സി.എന്‍. ബാലകൃഷ്ണന്‍ നായര്‍ (92) അന്തരിച്ചു. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചയക്ക് 2 മണിക്ക് എസ് എച്ച് മെഡിക്കല്‍ സെന്ററിനു സമീപം വീട്ടുവളപ്പില്‍ .ശ്രീരാമ ദാസ് മിഷന്‍, ഹിന്ദു ഐക്യ വേദി, എന്‍എസ്എസ്, തുടങ്ങിയ ഹിന്ദു സംഘടനകളുടെ ദീര്‍ഘകാല അമരക്കാരനുമായിരുന്നു.

സ്വാമി സത്യാനന്ദ സരസ്വതിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദീര്‍ഘകാലം ശ്രീരാമദാസമിഷന്‍ യൂണിവേഴേസല്‍ സൊസൈറ്റിയുടെ കോട്ടയം ജില്ലാപ്രസിഡന്റായിരുന്നു. സോഷ്യലിസ്റ്റ് മുഖപത്രമായ കേരള ജനതയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ഹിന്ദുധര്‍മ്മ പരിഷത്തിന്റെ സംഘാടകനായിരുന്നു. കേരള കോണ്‍ഗ്രസ്സ് രൂപീകരണവേളയില്‍ മന്നത്ത് പദ്മനാഭന്റെ നിര്‍ദ്ദേശാനുസരണം കേരള കോണ്‍ഗ്രസ്സിന്റെ ഭരണഘടന തയ്യാറാക്കിയിരുന്നു. കോട്ടയത്ത് അഭിഭാഷകവൃത്തി ആരംഭിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് നേതാവായിരുന്ന കെ.എം. മാണി ഓഫീസ് പങ്കാളിയായിരുന്നു.

അമേരിക്കന്‍ ഭുഖണ്ഡത്തിലെ മായന്‍ സംസ്‌കാരത്തെക്കുറിച്ച് ‘അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പ്രാചീന സംസ്‌കാരങ്ങള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

പാറമ്പുഴ ചാഴിശ്ശേരില്‍ കുടുംബാംഗമാണ്. കോട്ടയം ബി.സി.എം. കോളേജിലെ ഗണിതശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ചങ്ങനാശ്ശേരി പെരുന്ന കളത്തൂര്‍ കുടുംബാംഗവുമായ സി. രുഗ്മണിയമ്മയാണ് ഭാര്യ.

മക്കള്‍: ജയപ്രകാശ് ബാലകൃഷ്ണന്‍ (ഇന്‍ ഫോസിസ് മുന്‍ പ്രസിഡന്റ). പ്രദീപ്കുമാര്‍ ബാലകൃഷ്ണന്‍ (എച്ച്പി കാലിഫോര്‍ണിയ), ബി. പ്രേംനാഥ് (ജഡ്ജ്. വിജിലന്‍സ് ട്രൈബ്യൂണല്‍). മരുമക്കള്‍: അഞ്ചു ജയപ്രകാശ് (സോഫ്റ്റ് വെയര്‍. എഞ്ചിനീയര്‍, യുഎസ്എ). രചനാ മഹേശ്വരി. (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, യുഎസ്എ) ഡോ. റാണി ലക്ഷ്മി (അസോസ്സിയേറ്റ് പ്രൊഫസര്‍ ഗവ.മെഡിക്കല്‍ കോളേജ് കോട്ടയം)

Tags: Adv C N Balakkrishnan Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.