Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാമ്പ് കടിച്ചാൽ പോലും രക്ഷ നൽകുന്ന മരുന്നുചെടികൾ : ഇതാണ് പ്രധാനമന്ത്രി പ്രശംസിച്ച അദ്ധ്യാപിക , ശുഭശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 04:39 pm IST
inIndia

മധുര : ‘ ഓരോ ദുരന്ത സമയത്തും നമുക്ക് ചുറ്റുമുള്ള ചിലർ ക്ഷമ കൈവിടാതെ ആ ദുരന്തത്തിൽ നിന്ന് പലതും പഠിക്കുന്നു. അത്തരത്തിലൊരാളാണ് ശുഭശ്രീ ‘ . ഒരു സാധാരണ അദ്ധ്യാപികയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിവ . സെപ്തംബർ മാസത്തിൽ അവതരിപ്പിച്ച മൻ കി ബാത്തിലാണ് മോദി ശുഭശ്രീ എന്ന അദ്ധ്യാപികയെ രാജ്യത്തിന് പരിചയപ്പെടുത്തിയത് .

മധുരൈ ജില്ലയിലെ ഫൂലാങ്കുലം പ്രദേശവാസിയാണ് ശുഭശ്രീ. സർക്കാർ സ്‌കൂളിൽ തമിഴ് അധ്യാപികയായി ജോലി ചെയ്യുന്നു. വരിച്ചൂർ എന്ന പ്രദേശത്ത് 40 സെൻ്റ് സ്ഥലത്ത് വമ്പൻ ഔഷധത്തോട്ടമാണ് ശുഭശ്രീ വികസിപ്പിച്ചെടുത്തത്. നിരവധി അപൂർവയിനം ഔഷധസസ്യങ്ങൾ ഇവിടെ വളരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങളും ഗവേഷക വിദ്യാർത്ഥികളും 500 ലധികം പച്ചമരുന്നുകൾ ഉള്ള ഈ ഔഷധത്തോട്ടം സന്ദർശിക്കുന്നു.ഔഷധ സസ്യങ്ങളെയും അവയുടെ ഉപയോഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശുഭശ്രീ എല്ലാവർക്കും പകർന്ന് നൽകുകയും ചെയ്യുന്നു.

ഒരിക്കൽ ശുഭശ്രീയുടെ അച്ഛനെ വിഷപ്പാമ്പ് കടിച്ചു. ഇവിടെയുള്ള പരമ്പരാഗത ഔഷധസസ്യങ്ങളും ചെടികളുമാണ് അന്ന് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സഹായകമായത് . ഈ സംഭവമാണ് പരമ്പരാഗത ഔഷധ സസ്യങ്ങൾക്കായുള്ള ശുഭശ്രീയുടെ അന്വേഷണത്തിന് തുടക്കമിട്ടത്. അതുകൊണ്ടാണ് മധുരയിലെ വാരിച്ചൂരിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഹെർബ് പാർക്കിൽ 500-ലധികം അപൂർവ ഇനം ഔഷധസസ്യങ്ങൾ ഇന്നുള്ളത്.

ഈ പാർക്ക് നിർമ്മിക്കാൻ ശുഭശ്രീയ്‌ക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ഓരോ ചെടിയും കൊണ്ടുവരാൻ കിലോമീറ്ററുകൾ താണ്ടി . ചെടിയുമായി ബന്ധപ്പെട്ട പല അജ്ഞാത വിവരങ്ങളും ശുഭശ്രീ ശേഖരിച്ചിട്ടുണ്ട്. ഔഷധത്തോട്ടം സ്ഥാപിക്കാൻ മറ്റുള്ളവരുടെ സഹായം തേടിയിട്ടുണ്ട്. കൊറോണയുടെ കാലത്തും, ആളുകൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുന്ന ചെടികൾ ശുഭശ്രീ കണ്ടെത്തി.

Tags: Mann Ki BaatPrime Minister ModipraisedMadurai TeacherSuba Shree
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.