Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എസ്എടി ആശുപത്രിയിലെ ഉപകരണങ്ങള്‍ പലതും ക്ലാവ് പിടിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 09:41 am IST
in News

തിരുവനന്തപുരം: നൂറുകണക്കിന് കുഞ്ഞുങ്ങളെയും അമ്മമാരെയും മരണഭീതിയിലാഴ്‌ത്തി എസ്എടി ആശുപത്രിയിലുണ്ടായ വൈദ്യുതി പ്രതിസന്ധിയില്‍ പരസ്പരം പഴിചാരി വകുപ്പുകള്‍. ഉപകരണങ്ങളില്‍ പലതും കാലപ്പഴക്കം ചെന്നവയും ക്ലാവു പിടിച്ചവയും. അറ്റകുറ്റപ്പണിക്കായി സബ് സ്‌റ്റേഷന്‍ ബോര്‍ഡ് കത്ത് നല്‍കിയിട്ടും അനുമതി നല്‍കുന്നത് ആശുപത്രി അധികൃതര്‍ വൈകിപ്പിച്ചുവെന്ന് ആരോപണം. നിഷേധിച്ച് അശുപത്രി അധികൃതര്‍.

സബ് സ്‌റ്റേഷന്റെ നിയന്ത്രണം എസ്എടി ആശുപത്രിക്കാണ്. ജനറേറ്ററിന് വൈദ്യുതി എടുക്കാന്‍ കഴിയാതെ പോയത് വാക്വം സര്‍ക്യൂട്ട് ബ്രേക്കറിലെ (വിസിബി) തകരാറ് മൂലമാണെന്നാണ് കെഎസ്ഇബി വിലയിരുത്തല്‍.

വിസിബി ക്ലാവ് പിടിച്ച നിലയിലാണ്. അറ്റകുറ്റ പണിക്കായി സബ് സ്‌റ്റേഷന്‍ ബോര്‍ഡ് കത്ത് നല്‍കിയിട്ടും അനുമതി നല്‍കുന്നത് ആശുപത്രി അധികൃതര്‍ വൈകിപ്പിച്ചു.

ആറ് മാസത്തിലൊരിക്കലാണ് അറ്റകുറ്റ പണികള്‍ നടത്താറുള്ളത്. കൂടാതെ താഴ്ന്ന നിരപ്പില്‍ ഇലക്ട്രിക് റൂം സ്ഥാപിച്ചതാണ് ഉപകരണങ്ങള്‍ കേടുവരാന്‍ കാരണമായതെന്നും വൈദ്യുതി മുടക്കത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് കെഎസ്ഇബിയുടെ ന്യായീകരണം. അതേസമയം ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും പുനഃസ്ഥാപിച്ചത് കെഎസ്ഇബി തന്നെയാണ്. ജനറേറ്റര്‍ സംവിധാനം ഒരുക്കിയാണ് ആശുപത്രിയില്‍ വൈദ്യുതി എത്തിച്ചത്.

Tags: SAT Hospitalequipment in the SAT hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്സിനെടുത്തിട്ടും ഏഴ്‌ വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Thiruvananthapuram

എസ്എടി ആശുപത്രിയില്‍ വീണ്ടും ഹാജര്‍ ബുക്കില്‍ തിരിമറി

Kerala

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗ് സെന്റര്‍ നിര്‍മാണം പ്രഹസനമായി

Health

എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം, ഇന്ത്യയില്‍ എയിംസിനു ശേഷം രണ്ടാമത്

Thiruvananthapuram

അമീബിക് മസ്തിഷ്‌കജ്വരം പടരുന്നു; ആരോഗ്യവകുപ്പ് അങ്കലാപ്പില്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.