Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സ്പാനിഷ് ലാലിഗ: മാഡ്രിഡ് ഡര്‍ബി സമനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 04:54 am IST
inFootball

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍ പിരിഞ്ഞു. അത്‌ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മില്‍ നടന്ന പോരാട്ടമാണ് നാടകീയതകള്‍ക്കൊടുവില്‍ 1-1ന് സമനിലയില്‍ കലാശിച്ചത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ എയ്ഞ്ചല്‍ കൊറിയയുടെ ഗോളാണ് അത്‌ലറ്റികോയ്‌ക്ക് സമനില സമ്മാനിച്ചത്. റയല്‍ ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോക്ക് നേരെ കാണികള്‍ ലൈറ്ററുകള്‍ അടക്കമുള്ള വസ്തുക്കള്‍ എറിഞ്ഞതിനെ തുടര്‍ന്ന് മത്സരം 20 മിനിറ്റോളം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. റയലിനായി 64-ാ, മിനിറ്റില്‍ എഡര്‍ മിലിറ്റാവോയും ലക്ഷ്യം കണ്ടു.

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് റയല്‍ ഇറങ്ങിയത്. പന്തടക്കത്തിലും ഷോട്ടുകളിലുമെല്ലാം ഒപ്പത്തിനൊപ്പം ആയിരുന്ന മത്സരത്തില്‍ ഒമ്പതാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് റയല്‍ ഗോള്‍മുഖത്ത് ഭീതി വിതച്ചെങ്കിലും ഷോട്ട് ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോ തട്ടിയൊഴിവാക്കി. പിന്നാലെ റയല്‍ തുടര്‍ച്ചയായി എതിര്‍ ബോക്‌സില്‍ ഭീഷണിയുയര്‍ത്തി. 17-ാം മിനിറ്റില്‍ വാല്‍വെര്‍ഡെയുടെ ഷോട്ട് അത്‌ലറ്റിക്കോ ഗോള്‍കീപ്പര്‍ ജോണ്‍ ഒബ്ലാക് മുഴുനീളെ പറന്ന് രക്ഷപ്പെടുത്തി. പിന്നാലെ ഷുവാമെനിയുടെയും ബെല്ലിങ്ഹാമിന്റെയും റോഡ്രിഗോയുടെയുമെല്ലാം ശ്രമങ്ങളും ലക്ഷ്യം കാണാതെ പോയതോടെ ആദ്യ പകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയിലും മികച്ച ഫുട്‌ബോളാണ് രണ്ട് ടീമുകളും നടത്തിയത്. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 64-ാം മിനിറ്റില്‍ റയല്‍ ലീഡ് നേടി. അവര്‍ക്കനുകൂലമായി ലഭിച്ച ഫ്രീകിക്ക് ലൂക്ക മോഡ്രിച്ച് വിനീഷ്യസിന് കൈമാറി. താരത്തിന്റെ സൂപ്പര്‍ ക്രോസ് കാത്തുനിന്ന എഡര്‍ മിലിറ്റാവോ ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാണികള്‍ തനിക്ക് നേരെ ചില വസ്തുക്കള്‍ എറിഞ്ഞതായി റയല്‍ ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോ പരാതിപ്പെട്ടു. തുടര്‍ന്ന് ഇരു മാനേജര്‍മാരുമായും സംസാരിച്ച ശേഷം റഫറി മത്സരം അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു. കാണികളോട് ശാന്തമാകാന്‍ മൈക്കിലൂടെ അഭ്യര്‍ഥന വരുകയും അത്‌ലറ്റികോ പരിശീലകന്‍ ഡിയേഗോ സിമിയോണിയും താരങ്ങളുമെല്ലാം ഇതിനായി ശ്രമിക്കുകയും ചെയ്തു. 20 മിനിറ്റിന് ശേഷമാണ് താരങ്ങള്‍ കളത്തില്‍ തിരിച്ചെത്തിയത്.

തുടര്‍ന്ന് കളി പുനരാരംഭിച്ചയുടന്‍ വിനീഷ്യസ് റയലിന്റെ ലീഡ് ഇരട്ടിപ്പിച്ചെന്ന് തോന്നിച്ചെങ്കിലും ഷോട്ട് അത്‌ലറ്റികോ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. പിന്നാലെ അത്‌ലറ്റികോയുടെ നീക്കം റയല്‍ ഗോള്‍കീപ്പറും അത്യുജ്വല മെയ്‌വഴക്കത്തോടെ കുത്തിത്തെറിപ്പിച്ചു. തൊട്ടുപിന്നാലെ ഗ്രീസ്മാന്റെ ഫ്രീകിക്ക് ക്രോസ്ബാറിലുരുമ്മി പുറത്തേക്ക് പറന്നു. ഇതോടെ റയല്‍ മാഡ്രിഡ് വിജയമുറപ്പിച്ചു നില്‍ക്കെയാണ് അത്‌ലറ്റികോയുടെ സമനില ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഹാവി ഗലാന്‍ നല്‍കി പാസില്‍നിന്ന് എയ്ഞ്ചല്‍ കൊറിയ റയല്‍ വലയില്‍ പന്തെത്തിച്ചു. റയല്‍ താരങ്ങള്‍ ഓഫ്‌സൈഡ് വാദമുയര്‍ത്തിയെങ്കിലും വിഎആര്‍ പരിശോധനയില്‍ ഗോളുറപ്പിച്ചു. കളി അവസാനിക്കാനിരിക്കെ എതിര്‍ താരത്തെ മാരകമായി ഫൗള്‍ ചെയ്തതിന് അത്‌ലറ്റികോ താരം മാര്‍കോസ് ലോറന്റെ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോവുകയും ചെയ്തു.

 

Tags: Real MadridSpanish LaligaAtletico derby
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വിനീഷ്യസ് റയലില്‍ 2032 വരെ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

പൊളിച്ചു മിനുക്കിയ ഫ്‌ളിക്ക് വിജയം

Football

എംബാപ്പെയ്‌ക്ക് പരിക്ക്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.