Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ബംഗ്ലാദേശ് 233ന് പുറത്ത്; ടി 20 ശൈലിയില്‍ അടിച്ചുതകര്‍ത്ത ഭാരതത്തിന് ലീഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 04:35 am IST
inCricket
അര്‍ദ്ധസെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിന്റെ ആഹ്ലാദം

അര്‍ദ്ധസെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിന്റെ ആഹ്ലാദം

കാണ്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രം കുറിച്ച് ഭാരതം. ആദ്യ ദിവസം വെറും 35 ഓവറും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ഒരു പന്തുപോലും എറിയാനും കഴിയാതിരുന്ന മത്സരത്തിന്റെ നാലാം ദിനം ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്‌സില്‍ 233 റണ്‍സിന് ഓള്‍ഔട്ടാക്കി. മറുപടി ബാറ്റിങ്ങില്‍ ടി 20 ശൈലിയില്‍ അടിച്ചു തകര്‍ത്ത ഭാരതം 34.3 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ 52 റണ്‍സിന്റെ ലീഡ് നേടി. തുടര്‍ന്ന് രണ്ടം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശ് നാലാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെടുത്തിട്ടുണ്ട്. എട്ട് വിക്കറ്റ് കൈയിലിരിക്കെ സ്ന്ദര്‍ശകര്‍ 26 റണ്‍സ് കൂടി പിന്നിലാണ്.
7 റണ്‍സോടെ ഷദ്മാന്‍ ഇസ്ലാമും റണ്ണൊന്നുമെടുക്കാതെ മോനിമുള്‍ ഹഖും ക്രീസില്‍. നാലു റണ്‍സെടുത്ത നൈറ്റ് വാച്ച്മാന്‍ ഹസന്‍ മെഹ്മൂദിന്റെയും 10 റണ്‍സെടുത്ത സാകിര്‍ ഹസന്റെയും വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് നഷ്ടമായത്. അശ്വിനാണ് രണ്ട് വിക്കറ്റും. സ്‌കോര്‍ ബംഗ്ലാദേശ് 233, 26/2, ഇന്ത്യ 285/9.

മഴ മാറി നിന്ന നാലാം ദിനം 107-3 എന്ന സ്‌കോറില്‍ ക്രീസിലെത്തിയ ബംഗ്ലാദേശ് മോനിനുള്‍ ഹഖിന്റെ അപരാജിത സെഞ്ചുറിയാണ് സ്‌കോര്‍ 233 റണ്‍സിലെത്തിച്ചത്. മോനിമുളിന് പുറമെ 20 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസ് മാത്രമാണ് ഇന്നലെ ബംഗ്ലാദേശിനായി പൊരുതിയത്. ഭാരതത്തിനായി ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിനും സിറാജും ആകാശ് ദിപും രണ്ട് വീതവും ജഡേജ ഒരു വിക്കറ്റുമെടുത്തു.

തുടര്‍ന്ന് ആദ്യ ഇന്നിങ്‌സ് ആരംഭിച്ച ഭാരതം ടി 20 ശൈലിയാണ് ബാറ്റ് വീശിയത്. 3.1 ഓവറില്‍ 50 റണ്‍സിലെത്തിയ ഭാരതം ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ ടീം ഫിഫ്റ്റി അടിച്ചെടുത്തു. നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സിന് പറത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 51 പന്തില്‍ 72 റണ്‍സടിച്ച യശസ്വി ജയ്‌സ്വാളും 36 പന്തില്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് പതിനൊന്നാം ഓവറിലെ ആദ്യ പന്തില്‍ 100 കടത്തി ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും വേഗമേറിയ ടീം സെഞ്ചുറിയും സ്വന്തമാക്കി. യശസ്വിയും ഗില്ലും (39) പുറത്തായശേഷം റിഷഭ് പന്ത് (9) നിരാശപ്പെടുത്തിയെങ്കിലും കോഹ്‌ലിയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ അതിവേഗത്തില്‍ 150ഉം 200ഉം കടത്തി. 24.2 ഓവറില്‍ 200ല്‍ എത്തിയപ്പോള്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമെന്നെ ബഹുമതിയും സ്വന്തമാക്കി.

35 പന്തില്‍ 47 റണ്‍സെടുത്ത കോലിയും 43 പന്തില്‍ 68 റണ്‍സെടുത്ത രാഹുലും പുറത്തായതിന് പിന്നാലെ ജഡേജയും (8) അശ്വിനും (1) നിരാശപ്പെടുത്തിയെങ്കിലും ആകാശ് ദീപ് രണ്ട് പടുകൂറ്റന്‍ സിക്‌സുകളിലൂടെ ലീഡ് 50 കടത്തി. ആകാശ് ദീപ് (5 പന്തില്‍ 12) പുറത്തായതിന് പിന്നാലെ 52 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഭാരതം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 34.4 ഓവറില്‍ 8.34 റണ്‍സ് ശരാശരിയിലാണ് ഇന്ത്യ 285 റണ്‍സടിച്ചത്. ബംഗ്ലാദേശിനായി മെഹ്ദി ഹസനും ഷാക്കിബ് അല്‍ ഹസനും നാല് വിക്കറ്റ് വീതം വീഴ്‌ത്തി.
ഇന്ന് ബംഗ്ലാദേശിനെ എത്രയും പെട്ടെന്ന് പുറത്താക്കി വിജയം സ്വന്തമാക്കുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം.

 

Tags: India-Bangladesh TestCricketfanatic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

റിക്കാര്‍ഡുകള്‍ കടപുഴക്കി ഭാരതം

ബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം വിളിച്ചതിന് യുപിയിലെ കാണ്‍പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യോഗിയുടെ ഹിന്ദുഭ്രാന്തന്‍മാര്‍ തല്ലിച്ചതച്ചെന്ന കള്ളക്കഥ ചമച്ച റാബി ഉള്‍ ഇസ്ലാം എന്ന ബംഗ്ലാദേശ് യുവാവ് അവശത അഭിനയിക്കുന്നു (ഇടത്ത്)
India

യോഗി ആദിത്യനാഥിനെ കുടുക്കാ‍ന്‍ കള്ളക്കഥ മെനഞ്ഞ ക്രിക്കറ്റ് ഭ്രാന്തനായ റാബി ഉള്‍ ഇസ്ലാം എന്ന ബംഗ്ലാദേശി യുവാവ്; ബംഗ്ലാദേശിലേക്ക് തിരിച്ചയച്ച് യുപി

Cricket

കാണ്‍പൂര്‍ കുതിര്‍ന്നു തന്നെ: ഭാരതം-ബംഗ്ലാദേശ് ടെസ്റ്റ്, ഇന്ന് മഴ സാധ്യത 61 ശതമാനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.