തൃശൂര്‍: ചേര്‍പ്പ് എട്ടുമന പാടത്ത് മനുഷ്യന്റെ അസ്ഥികൂടം. പാടത്തെ വെള്ളം വറ്റിച്ച് കൃഷി തുടങ്ങുമ്പോഴായിരുന്നു അസ്ഥികൂടം കണ്ടത്.
അസ്ഥികൂടത്തിന് ഏകദേശം മൂന്ന് മാസത്തോളം പഴക്കം ഉണ്ടാകാമെന്നാണ് നിഗമനം. വെള്ളം കയറിക്കിടന്നിരുന്ന പാടം ഏതാനും ആഴ്ചമുമ്പാണ് കൃഷിക്കായി വറ്റിച്ചത്.
. പ്രദേശത്തെ ഒരാളെ നേരത്തേ കാണാതായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: