Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെഹ്‌റുട്രോഫി ജലോത്സവം: ഫൈനലിലെ വിധിനിര്‍ണയം നിയമയുദ്ധത്തിലേക്ക് നീങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 07:09 am IST
inKerala

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഫൈനലില്‍ രണ്ടാം സ്ഥാനത്ത് എത്തിയ വില്ലേജ് ബോട്ട് ക്ലബ് കൈനകരി, മത്സരഫല നിര്‍ണയത്തിനെതിരെ പരാതി നല്‍കും. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് വീയപുരം ചുണ്ടന്‍ വള്ളം തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് പരാതി നല്‍കുക.

ജില്ലാ കളക്ടര്‍ ചെയര്‍മാനും സബ് കളക്ടര്‍ സെക്രട്ടറിയുമായ സൊസൈറ്റിയില്‍ നിരവധി ബോട്ട് ക്ലബ് ഭാരവാഹികളും അംഗങ്ങളാണ്. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ അഞ്ചു മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് പിന്നില്‍ വീയപുരം ചുണ്ടന്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ഫൈനല്‍ മത്സരം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഫലം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ രണ്ടു ചുണ്ടന്‍വള്ളങ്ങളും ഒരേ സമയത്ത് തന്നെയാണ് ഫിനിഷ് ചെയ്തതായി കാണിച്ചതെന്ന് കൈനകരി വില്ലേജ് ബോട്ട് ക്ലബ് ആരോപിക്കുന്നു. ഇതോടെയാണ് ജേതാക്കള്‍ സംബന്ധിച്ചുള്ള തര്‍ക്കം ഉടലെടുത്തത്. എന്നാല്‍ പിന്നീട് മത്സരഫലം പുനര്‍നിര്‍ണയിച്ചപ്പോള്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ 4:29:785 മിനിറ്റിലും, കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ 4:29:790 മിനിറ്റിലും ഫിനിഷ് ചെയ്തതായി മാറ്റി. ഇതിനെതിരെയാണ് പരാതി നല്‍കുക. എന്‍ടിബിആര്‍ സൊസൈറ്റി നീതിയുക്തമായ തീരുമാനം എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികള്‍ വ്യക്തമാക്കി.

പ്രതിഷേധിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബ് അംഗങ്ങളെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നും ആരോപണമുണ്ട്. നെഹ്‌റു പവലിയനില്‍ വച്ചാണ് സമാധാനപരമായി പ്രതിഷേധിച്ചിരുന്ന ബോട്ട് ക്ലബ് അംഗങ്ങള്‍ക്കെതിരെ ബലപ്രയോഗം നടന്നതെന്നാണ് ആരോപണം. മൂന്ന് തുഴച്ചില്‍കാര്‍ക്ക് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റു. ഇതു സംബന്ധിച്ചും പരാതി നല്കും.

ഫൈനലിലെ സ്റ്റാര്‍ട്ടിങ് പിഴവിനെതിരെ മൂന്നാം സ്ഥാനത്തെത്തിയ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബും ബോട്ട് റേസ് സൊസൈറ്റിക്ക് പരാതി നല്‍കി. തങ്ങളുടെ ട്രാക്കില്‍ ഒരു ബോട്ട് തടസമായി നിന്നത് അറിയിച്ചിട്ടും അതു നോക്കാതെ മത്സരം ആരംഭിച്ചതിനാല്‍ തങ്ങളുടെ സ്റ്റാര്‍ട്ടിങ് വൈകിയതു തുഴച്ചിലിനെ ബാധിച്ചതായാണ് പരാതി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാലിനെ ജേതാക്കളാക്കാനുള്ള ശ്രമമാണ് സംഘാടകര്‍ നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Legal BattleNehru Trophy Water FestivalJudging in finals leads
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

ന്യൂ മാഹി ഇരട്ടക്കൊല; അന്വേഷണ സംഘത്തിന് വീഴ്ച, വിധി നിരാശാജനകം, നിയമപോരാട്ടം തുടരുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

സാബു ആചാരിയെ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ ആദരിക്കുന്നു
Kerala

ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്‍പിക്ക് നെഹ്റുട്രോഫി ജലമേളയില്‍ അവഗണന; സാബു ആചാരിയെ കുമ്മനം ആദരിച്ചു

India

കങ്കണ റണാവത്തും ജാവേദ് അക്തറും നിയമയുദ്ധം അവസാനിക്കുന്നു

തമിഴ്‌നാട്ടിലെ പുതുക്കോട്ട അരന്തങ്ങിയില്‍ വിജയദശമി പഥസഞ്ചലനം തുടങ്ങുമ്പോള്‍ ഭഗവദ്ധ്വജത്തിന് പുഷ്പാര്‍ച്ചന ചെയ്യുന്ന സ്ത്രികള്‍
India

നിയമയുദ്ധം വിജയിച്ച് തമിഴകത്ത് വിജയദശമി പഥസഞ്ചലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.