Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിവി അന്‍വറിന്റെ ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളുന്നുവെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി,മുസ്ലീം വിരുദ്ധനാക്കാന്‍ ശ്രമമെന്നും ജില്ലാ സെക്രട്ടറി

അന്‍വറിന്റെ ആദ്യ അഞ്ച് കൊല്ലം സമ്പൂര്‍ണ പരാജയമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 09:53 pm IST
inKerala, Malappuram

മലപ്പുറം: നിലമ്പൂരിലെ സി പി എം സ്വതന്ത്ര എം എല്‍ എ പി വി അന്‍വര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തിരിഞ്ഞതോടെ നേരത്തേ വിശുദ്ധനായിരുന്ന അന്‍വര്‍ പൊടുന്നനെ ശത്രുവായിരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളില്‍ അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം വിളികളോടെ നടന്ന പ്രകടനത്തിന് പിന്നലെ സി പി എം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ ദാസും രംഗത്തെത്തി.

അന്‍വറിന്റെ ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളുന്നുവെന്ന് ഇഎന്‍ മോഹന്‍ ദാസ് ശനിയാഴ്ച പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മുസ്ലീങ്ങളെ സിപിഎമ്മിന് എതിരാക്കാന്‍ നോക്കുന്നുവെന്നും തീവ്രവര്‍ഗീയ നിലപാട് ഉയര്‍ത്തി വര്‍ഗീയ ധ്രുവീകരണത്തിനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.

അന്‍വറിന്റെ ആദ്യ അഞ്ച് കൊല്ലം സമ്പൂര്‍ണ പരാജയമായിരുന്നു. നിലമ്പൂരില്‍ വികസനത്തിന് വേഗത കുറവിന് കാരണം പി വി അന്‍വറാണെന്നുമാണ് ജി്ല്ലാ സെക്രട്ടറി ഇപ്പോള്‍ പറയുന്നത്.വര്‍ഷത്തില്‍ കുറച്ച് ദിവസം മാത്രമാണ് അന്‍വര്‍ മണ്ഡലത്തിലുള്ളത്. മിക്കപ്പോഴും വിദേശത്താണ്.

വിരോധം തീര്‍ക്കാന്‍ താന്‍ ആര്‍എസ്എസുകാരനാണെന്നും മുസ്ലീം വിരുദ്ധനാണെന്നും പറയുന്നത് അന്‍വറിന്റെ തരം താണ പ്രവര്‍ത്തിയാണ്. നുണ പറയാന്‍ മാത്രം വായ തുറക്കുന്ന ആളാണ് പിവി അന്‍വര്‍.അഞ്ച് നേരം നിസകരിക്കുന്നതിനാലാണ് മോഹന്‍ദാസിന് തന്നോട് വിരോധമുണ്ടാകാന്‍ കാരണമെന്ന അന്‍വറിന്റെ ആരോപണത്തോടും ഇഎന്‍ മോഹന്‍ ദാസ് പ്രതികരിച്ചു. ആരുടേയും നിസ്‌ക്കാരം തടഞ്ഞിട്ടില്ല. നമസ്‌ക്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂ. തന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനം കച്ചവടമല്ലെന്നും പൊതുപ്രവര്‍ത്തനമാണെന്നുമുളള മുന വച്ച പ്രതികരണവും ഇഎന്‍ മോഹന്‍ ദാസ് നടത്തി.

നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമത്തില്‍ നിന്ന് പി വി അന്‍വര്‍ പിന്‍മാറണം. നാളത്തെ അന്‍വറിന്റെ സമ്മേളനത്തില്‍ ആളുണ്ടാകും. പൊതുയോഗമാണെങ്കില്‍ അത് സ്വാഭാവികമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് പോകണമെന്നോ പോകരുതെന്നോ നിര്‍ദ്ദേശം നല്‍കാറില്ലെന്നും ഇഎന്‍ മോഹന്‍ ദാസ് പറഞ്ഞു.

 

Tags: cpmRSSmuslimPV AnwarEN Mohandas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.