Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാമോയില്‍, വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; പലഹാരനിര്‍മാണ മേഖല പ്രതിസന്ധിയില്‍, ഉത്പന്നങ്ങൾക്ക് വിലകൂട്ടേണ്ട അവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 04:08 pm IST
inPalakkad, Business

പാലക്കാട്: പാമോയിലിനും വെളിച്ചെണ്ണക്കും വില കുതിച്ചുയര്‍ന്നതോടെ പലഹാര നിര്‍മാണ മേഖല പ്രതിസന്ധിയില്‍. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ വെളിച്ചെണ്ണക്കും പാമോയിലിനും 30 മുതല്‍ 50 രൂപ വരെയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 95 രൂപയുണ്ടായിരുന്ന പാമോയിലിന് ഇപ്പോള്‍ 125 രൂപ വരെയാണ് വില. 160-180 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണക്ക് 190-240 രൂപ വരെ ആയിട്ടുണ്ട്.

നാളികേരത്തിന് വില വര്‍ധിച്ചതാണ് പൊതുവിപണിയില്‍ വെളിച്ചെണ്ണ വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം വരെ 32-34 രൂപ ഉണ്ടായിരുന്ന നാളികേരത്തിനിപ്പോള്‍ 54-58 രൂപ വരെയാണ് വിപണിവില. നാളികേരത്തിന്റെ വില കുതിച്ചുയരുന്നതോടെ വെളിച്ചെണ്ണ വിലയും ഉയരത്തിലേക്കാണ്. വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ള രുചിഗോള്‍ഡ് പാമോയിലിന് വില കൂടിയത് 30 രൂപ വരെയാണ്. 110 രൂപയുണ്ടായിരുന്ന സണ്‍ഫ്ലവർ ഓയിലിന് ഇപ്പോള്‍ 140 രൂപ വരെ ആയിട്ടുണ്ട്.

പാമോയിലിനും വെളിച്ചെണ്ണക്കും വില കൂടിയതോടെ വഴിയോരങ്ങളില്‍ എണ്ണപ്പലഹാരങ്ങള്‍ വില്‍ക്കുന്ന കടകളും ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലാണ്. പാമോയിലിനും വെളിച്ചെണ്ണക്കും വില കൂടിയതോടെ അതിര്‍ത്തി കടന്ന് വിലകുറഞ്ഞ വെളിച്ചെണ്ണയും പാമോയിലും വിപണിയിലെത്തുന്നുണ്ട്. കെപിഎല്‍, കേര, കെഎല്‍എഫ്, കൊക്കോനാട്, തനിമ, ഇദയം തുടങ്ങി നിരവധി കമ്പനികളുടെ വെളിച്ചെണ്ണകളാണ് ഇപ്പോള്‍ വില്‍പ്പനക്കുള്ളത്. ഇത്തരം കമ്പനികളുടെ വെളിച്ചെണ്ണക്ക് നേരത്തെ 140 മുതല്‍ 190 രൂപ വരെയാണ് വില ഈടാക്കിയിരുന്നത്. എന്നാല്‍ നാളികേരത്തിന് വില ഉരുന്നതോടെ വ്യാപാരികള്‍ ഇത്തരം കമ്പനികളുടെ വെളിച്ചെണ്ണക്കും വില വര്‍ധിച്ചു.

വീടുകളിലും ചെറുകിട കമ്പനികളിലും എണ്ണ പലഹാരങ്ങളും ബേക്കറി ഉല്പനങ്ങളും ഉണ്ടാക്കി പാക്കറ്റുകളാക്കി വില്‍പ്പന നടത്തുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ പാമോയിലിനും വെളിച്ചെണ്ണക്കും വിലവര്‍ദ്ധിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മിക്കവരും വ്യാപകമായി ഉപയോഗിക്കുന്നത് പാമോയില്‍ ആണെന്നതിനാല്‍ ഇതിന്റെ വില വര്‍ധിച്ചതോടെ ഉല്‍പ്പന്നങ്ങള്‍ക്ക് പാക്കറ്റിന് അഞ്ചു മുതല്‍ പത്തു രൂപ വരെ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
പാമോയില്‍, വെളിച്ചെണ്ണ വിലവര്‍ധനച്ചതിനാല്‍ ചിപ്‌സിനും വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. പാമോയിലില്‍ വറുത്ത ചിപ്‌സിനും വെളിച്ചെണ്ണയില്‍ വറുക്കുന്ന ചിപ്‌സിനും 30-40 രൂപയുടെ വ്യത്യാസമാണുണ്ടായിരുന്നത്. സപ്ലൈകോ വഴി സബ്‌സിഡി നിരക്കില്‍ 140 രൂപയ്‌ക്ക് നല്‍കിയിരുന്ന വെളിച്ചെണ്ണയും പൊതുവിപണിയില്‍ വെളിച്ചെണ്ണ വില ഉയരുമ്പോള്‍ കാണാമറയത്താണ്.

Tags: Coconut Oilpalm oilsnaksprice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

2 ടീസ്പൂണ്‍ വീതം വെളിച്ചെണ്ണ 2 മാസം കഴിച്ചാല്‍ ഗുണങ്ങളേറെ

Health

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു
Kerala

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.