Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാണ്‍പൂര്‍ ടെസ്റ്റ് ഇന്നുമുതല്‍: ആശങ്കയില്ലാതെ ഭാരതം; പരമ്പര സമനിലയിലാക്കാന്‍ ബംഗ്ലാദേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 07:39 am IST
inCricket
ഭാരത ക്രിക്കറ്റ് ടീം പ്രധാന പരിശീലകന്‍ ഗൗതം ഗംഭീറും ബാറ്റിങ് പരിശീലകന്‍ അഭിഷേക് നായരും കാണ്‍പൂരിലെ പിച്ച് വിലയിരുത്തുന്നു

ഭാരത ക്രിക്കറ്റ് ടീം പ്രധാന പരിശീലകന്‍ ഗൗതം ഗംഭീറും ബാറ്റിങ് പരിശീലകന്‍ അഭിഷേക് നായരും കാണ്‍പൂരിലെ പിച്ച് വിലയിരുത്തുന്നു

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആശങ്കയില്ലാതെ ഭാരതം ഇന്ന് കാണ്‍പൂരില്‍ രണ്ടാം പോരാട്ടത്തിനിറങ്ങും. രണ്ട് മത്സരങ്ങളില്‍ ആദ്യത്തേത് ജയിച്ച് പരമ്പര കൈവിടില്ലെന്ന് ഉറപ്പാക്കിയിരിക്കയാണ് ഭാരതം. ഇന്ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റ് ജയിക്കാനായാല്‍ പരമ്പര സമനിലയിലാക്കാം എന്ന ആത്മവിശ്വാസം ബംഗ്ലാദേശിനുണ്ട്.

പാകിസ്ഥാനെതിരെ അവരുടെ നാട്ടില്‍ രണ്ട് മത്സര ടെസ്റ്റ് പരമ്പര 2-0ന് നേടിയ വമ്പുമായാണ് ബംഗ്ലാദേശ് ഭാരതത്തിലെത്തിയത്. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഭാരതത്തെ ആറിന് 144 റണ്‍സിലെത്തിച്ച് പ്രതിസന്ധിയിലാക്കും വരെ അവര്‍ വിജയിച്ചിരുന്നു. അവിടെ നിന്നും ഭാരത ബാറ്റിങ്ങിലെ ബിലോ മിഡില്‍ ഓര്‍ഡറിന്റെ കരുത്ത് അറിയിച്ച് രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്ന് നയിച്ചത് ടെസ്റ്റ് വിജയത്തിലേക്കാണ്.

ഓള്‍ റൗണ്ട് മികവിലുള്ള വിജയമാണ് ബംഗ്ലാദേശിനെതിരെ ഭാരതം നേടിയത്. മുന്‍നിര ബാറ്റര്‍മാരായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും മൊത്തത്തിലുള്ള സംഭാവന വെറും 34 റണ്‍സ് ആയിരുന്നു. എന്നിട്ടും രണ്ട് ഇന്നിങ്‌സുകളിലായി മൂന്ന് പേര്‍ സെഞ്ചുറി നേടിയും രണ്ട് പേര്‍ അര്‍ദ്ധസെഞ്ചുറി നേടിയും ഭാരത ഇന്നിങ്‌സ് ശക്തമാക്കി.

ബൗളിങ് നിരയും പിച്ചിന്റെ ഗതി നിര്‍ണയിച്ച് തീപന്തുകളെറിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ പേസര്‍മാര്‍ എട്ട് ബംഗ്ലാ വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ദൗത്യം സ്പിന്നര്‍മാര്‍ ഗംഭീരമായി നിര്‍വഹിച്ചു. അപ്പോഴേക്കും ചെപ്പോക്കിലെ പിച്ച് സ്പിന്നിന് അനുകൂലമായി തിരിഞ്ഞിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ ഒമ്പത് വിക്കറ്റുകളാണ് ഭാരത സ്പിന്നര്‍മാര്‍ വീഴ്‌ത്തിയത്.

കാണ്‍പൂരിലേക്ക് വരുമ്പോള്‍ ബംഗ്ലാദേശിന് കാര്യമത്ര എളുപ്പമല്ല. പൊതുവില്‍ ഹോം ഗ്രൗണ്ടുകളില്‍ എത്ര വലിയ വമ്പന്‍മാരെയും കീഴ്‌പ്പെടുത്താനുള്ള ശേഷി ഭാരതത്തിനുണ്ട്. അത് നിലനിര്‍ത്താന്‍ കാണ്‍പൂരിലും ഭാരതത്തിന് സാധിക്കുമെന്നാണ് കണക്കാക്കുന്നത്. കാണ്‍പൂരിലെ പിച്ച് ആദ്യ ദിനം പേസര്‍മാര്‍ക്ക് അനുകൂലമായിരിക്കും. അവസാന രണ്ട് ദിവസം സ്പിന്നിന് അനുകൂലമായി രൂപാന്തരപ്പെടും. മഴ പെയ്താല്‍ പിച്ച് ബൗളിങ്ങിന് അനുകൂലമായി മാറും. അത് ടോസ് നിര്‍ണായകമാകുന്ന സാഹചര്യത്തിന് വഴിവെക്കും.

ആദ്യ ടെസ്റ്റില്‍ കളിച്ച ഭാരത ടീമില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഇന്നത്തെ മത്സരത്തിനുണ്ടാകാനിടയില്ല. പേസ് ബൗളര്‍ ആകാശ് ദീപിനെ മാറ്റി മൂന്ന് സ്പിന്നര്‍മാരെ ഇറക്കിയേക്കും. കുല്‍ദീപ് യാദവിനോ അക്ഷര്‍ പട്ടേലിനോ ആയിരിക്കും അവസരം ലഭിക്കുക.

സാധ്യതാ ഇലവന്‍
ടീം ഭാരതം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍. കുല്‍ദീപ് യാദവ്/ അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ്: ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, നജ്മുല്‍ ഹൊസെയ്ന്‍ ഷാന്റോ(ക്യാപ്റ്റന്‍), മോനിമുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്(വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസന്‍ മിറാസ്, തൈജുല്‍ ഇസ്ലാം, ഹസന്‍ മഹ്മൂദ്, ടാസ്‌കിന്‍ അഹമ്മദ്.

Tags: India-Bangladesh Test SeriesKanpur Test
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വന്ന് ബംഗ്ലാദേശ് പതാക വീശി , ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച് ബംഗ്ലാദേശ് ടീം ആരാധകൻ : റോബി ടൈഗറെ മർദ്ദിച്ച് നാട്ടുകാർ

Cricket

അശ്വിന്‍(102*), ജഡേജ(86*) രക്ഷാദൗത്യം

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.