Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

രണ്ടും കല്‍പ്പിച്ച് ബിഎസ്എന്‍എല്‍; 56 ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോളിംഗ്, സൗജന്യഡാറ്റ, പ്ലാന്‍ അറിയേണ്ടേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 11:40 am IST
inTechnology

കൊച്ചി: ജിയോ, എയര്‍ടെല്‍, വിഐ എന്നീ പ്രമുഖ ടെലികോം കമ്പനികളുടെ റീച്ചാര്‍ജ് പ്ലാനുകള്‍ വര്‍ധിപ്പിച്ചതോടെ ബിഎസ്എന്‍എല്ലിനേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുകയാണ്. ഇത് കണക്കിലെടുത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പുതിയ ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍.

56 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങും നല്‍കുന്ന വില കുറഞ്ഞ പ്ലാന്‍ ആണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 298 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനാണ് ഇത്. ജിയോയുടെ നിലവിലെ പ്ലാനുകള്‍ അപേക്ഷിച്ച് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കികൊണ്ട് പകുതി വിലയ്‌ക്ക് ഈ പ്ലാനുകള്‍ ലഭ്യമാണ്.

56 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 1 ജിബി അതിവേഗ ഡാറ്റ ലഭിക്കും. പ്രതിദിന പരിധി കഴിഞ്ഞാല്‍ നെറ്റ്ര്‍ക്ക് വേഗം കുറയും. കൂടാതെ ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ ചെയ്യാനാകും. പ്രതിദിനം 100 സൗജന്യ എസ്എംഎസും ബിഎസ്എന്‍എല്‍ ട്യൂണുകളിലേക്ക് ആക്‌സസും ലഭിക്കും. ഇത് നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകള്‍ കോളര്‍ ട്യൂണുകളായി സജ്ജീകരിക്കാന്‍ നിങ്ങളെ അനുവദിക്കും. ബിഎസ്എന്‍എല്‍ വെബ്‌സൈറ്റ് വഴിയോ, മറ്റ് ഓണ്‍ലൈന്‍ റീചാര്‍ജ് ആപ്പുകള്‍ വഴിയോ, പോര്‍ട്ടലുകള്‍ വഴിയോ റീചാര്‍ജ് ചെയ്യാനാകും.

പുതിയ 4G സിം എടുക്കാനും, പോര്‍ട്ട് ചെയ്യാനും, അപ്‌ഗ്രേഡ് ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലെനായി തന്നെ ചെയ്യാനുള്ള സംവിധാനവും ബിഎസ്എന്‍എല്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. അഡ്രസ് നല്‍കികൊണ്ട് ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കിയാല്‍ സിം വീട്ടിലെത്തും.2025ല്‍ 5G കൂടെ എത്തുന്നതോടെ ബിഎസ്എന്‍എല്‍ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് വന്‍ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.

Tags: BSNLFree DataBSNLrecharge56 days validityunlimited calling
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Career

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

Kerala

ബിഎസ്എന്‍എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയയിലെ ക്രമക്കേടില്‍ സെന്‍ട്രല്‍ വിജിലന്‍സിന് പരാതി നല്‍കും

Kerala

ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ നടപ്പാക്കുന്നത് സിഐടിയുവിന്റെ നിര്‍ദേശങ്ങള്‍

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ കൂടെക്കൂട്ടി മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.