Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഷ്ടമി സ്പര്‍ശമുള്ള സന്ധ്യ: പൂജവയ്പ് ഒക്ടോബര്‍ 10ന്; പൂജയെടുപ്പും വിദ്യാരംഭവും 13ന്

Janmabhumi Online by Janmabhumi Online
Sep 26, 2024, 06:21 am IST
in Kerala, Samskriti
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: ഈ വര്‍ഷം നവരാത്രിയിലെ അഷ്ടമി സ്പര്‍ശമുള്ള സന്ധ്യ ഒക്ടോബര്‍ 10ന് (1200 കന്നി 24, വ്യാഴം) ആയതിനാല്‍ ഇത്തവണ വിദ്യാരംഭം പൂജവയ്പ് കഴിഞ്ഞ് നാലാം ദിവസം (13 ഞായര്‍) ആണ്.

ദുര്‍ഗാഷ്ടമിയില്‍ പൂജവച്ചാല്‍ മഹാനവമി പൂജയും കഴിഞ്ഞ് മൂന്നാം ദിനമായ ദശമി പുലര്‍ച്ചെ വിദ്യാരംഭം നടത്തി പൂജയെടുക്കുന്നതാണ് പതിവ്. സന്ധ്യക്ക് അഷ്ടമി സ്പര്‍ശമുള്ള ദിവസം പൂജ വയ്‌ക്കണമെന്നും പുലര്‍ച്ചെ ആറു നാഴികയെങ്കിലും ദശമി തിഥിയുള്ള ദിവസം വിദ്യാരംഭത്തിന് എടുക്കണമെന്നുമാണ് വിധി. ഇത്തവണ ദുര്‍ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 11ന് പകല്‍ 14 നാഴിക 35 വിനാഴിക മാത്രമാണ് അഷ്ടമി തിഥിയുള്ളത്. ഉച്ചയോടെ തിഥി നവമിയാകും. അതിനാലാണ് സന്ധ്യക്ക് അഷ്ടമി സ്പര്‍ശം വരുന്ന ഒക്ടോബര്‍ 10ന് (വ്യാഴാഴ്ച) തന്നെ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്‌ക്കേണ്ടി വരുന്നത്.

നവരാത്രിയില്‍ പ്രധാനം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങളാണ്. ഇതില്‍ പ്രാധാന്യമേറിയ ദിനം മഹാനവമിയാണെങ്കിലും കേരളത്തില്‍ നവരാത്രി, ദുര്‍ഗാപൂജയെക്കാള്‍ സരസ്വതീപൂജയ്‌ക്കു പ്രാധാന്യം നല്കി വിജയദശമി കൂടി ചേര്‍ത്ത് 10 ദിവസമാണ് ആചരണവും ആഘോഷവും. പത്താം ദിനമായ വിജയദശമിക്കാണ് പൂജയെടുപ്പും വിദ്യാരംഭവും.

ഇത്തവണ വ്യാഴാഴ്ച പൂജവച്ച് ഞായറാഴ്ച വിദ്യാരംഭം വരുന്നത് ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. ഹിന്ദു വിശ്വാസ പ്രകാരം ഗ്രന്ഥപൂജ നടത്തിയാല്‍ വിജയ ദശമിക്കു പൂജയെടുത്തേ അധ്യയനം പാടുള്ളൂ. ഇത്തവണ മഹാനവമി (12 ശനി), വിജയ ദശമി (13 ഞായര്‍) ദിനങ്ങളില്‍ മാത്രമാണ് അവധി. ദുര്‍ഗാഷ്ടമി ദിനമായ 11ന് (വെള്ളി) സര്‍ക്കാര്‍ അവധിയില്ല. അതിനാല്‍ വ്യാഴാഴ്ച പുസ്തകം പൂജവച്ച് പിറ്റേന്ന് കുട്ടികള്‍ സ്‌കൂളില്‍ പോകേണ്ടി വരും. ഇതൊഴിവാക്കാന്‍ ദുര്‍ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 11ന് സര്‍ക്കാര്‍ കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കണമെന്ന ആവശ്യം ശക്തമാണ്.

Tags: ashtamimahanavami#Durgapujafestival#DurgapujaDurgashtamiSaraswati PoojaDevotionalPooja holiday
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം : മനമുരുകി വിളിച്ചാല്‍..

Samskriti

ഗുരുവചനം ശിരസാ വഹിച്ച്

Samskriti

ആരാണ് ഉത്തമ ഭക്തന്‍

Samskriti

അര്‍ജ്ജുനന്റെ പത്തുനാമങ്ങള്‍ ചൊല്ലുന്നതിലൂടെ കുട്ടികളിലെ പേടിമാറ്റുന്നതെങ്ങനെ?

Samskriti

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies