Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്പതി പ്രസാദ വിവാദം: ജുഡീ. അന്വേഷണം വേണം: മാര്‍ഗദര്‍ശക മണ്ഡല്‍

ക്ഷേത്ര ഭരണത്തിന് ധാര്‍മിക പരിഷത്ത് ബോര്‍ഡുകള്‍ രൂപീകരിക്കണം, സര്‍ക്കാര്‍ നിയന്ത്രണം അവസാനിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 06:13 am IST
in India
തിരുപ്പതി ലളിതാപീഠത്തില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല്‍ യോഗത്തില്‍ നിന്ന്‌

തിരുപ്പതി ലളിതാപീഠത്തില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല്‍ യോഗത്തില്‍ നിന്ന്‌

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല്‍. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ വാദം കേള്‍ക്കണം. ഈ ഹീനകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമപരമായ പരമാവധി ശിക്ഷ നല്കണമെന്ന് തിരുപ്പതി ലളിതാപീഠത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

തിരുപ്പതിയിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായി ഉയരുന്ന ആരോപണങ്ങളില്‍ കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡലിലെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള സംന്യാസിശ്രേഷ്ഠരുടെ യോഗം കടുത്ത വേദനയും ആശങ്കയും രോഷവും പ്രകടിപ്പിച്ചു. ഇത് അതീവഗുരുതരവും ഹിന്ദുവിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നതുമാണ്. കോടാനുകോടി ഭക്തരുടെ ഏറ്റവും ആദരണീയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നിന്റെ പവിത്രതയെ തകര്‍ക്കുന്ന ആരോപണങ്ങളാണിതെന്ന് മാര്‍ഗദര്‍ശക മണ്ഡല്‍ പ്രമേയം ചൂണ്ടിക്കാട്ടി.

ക്ഷേത്ര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്റെയും ഇതരമതസ്ഥരെ ക്ഷേത്രഭരണത്തിലെ അധികാര സ്ഥാനങ്ങളിലേക്ക് നിയമിച്ചതിന്റെയും നേരിട്ടുള്ള ഫലമായാണ് മാര്‍ഗദര്‍ശക് മണ്ഡല്‍ ഈ സംഭവത്തെ കാണുന്നത്. ഇത്തരം നടപടികള്‍ ഹിന്ദു ദേവസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുകയും ഭക്തര്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പ്രമേയം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളുടെ മേലുള്ള നിയന്ത്രണം ഉടന്‍ അവസാനിപ്പിക്കണം. ക്ഷേത്രങ്ങളുടെ നടത്തിപ്പ് കൈകാര്യം ചെയ്യാന്‍ ഹിന്ദു സമൂഹത്തെ അനുവദിക്കണം. വിശ്വാസത്തിന്റെയും ആത്മീയതയുടെയും കേന്ദ്രങ്ങളായി മാറുംവിധം ഹിന്ദു പാരമ്പര്യങ്ങള്‍ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമര്‍പ്പിതരായ വ്യക്തികളുടെ നിയന്ത്രണത്തിലാവണം ക്ഷേത്രങ്ങള്‍. ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാന്‍, ക്ഷേത്രങ്ങളുടെ നടത്തിപ്പിന് സ്വതന്ത്രമായി മേല്‍നോട്ടം വഹിക്കുന്ന ധാര്‍മിക പരിഷത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മാര്‍ഗദര്‍ശക് മണ്ഡല്‍ ആവശ്യപ്പെട്ടു. സംന്യാസിമാര്‍, ഹിന്ദു സംഘടനകള്‍, പണ്ഡിതന്മാര്‍, ഭക്തര്‍ എന്നിവരില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാകണം ഈ ബോര്‍ഡ്. ഇത് ക്ഷേത്ര ഭരണത്തിന് ജനാധിപത്യപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമീപനം ഉറപ്പാക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

മതപരമായ അവഹേളനമോ ക്ഷേത്രകാര്യങ്ങളിലെ ഇടപെടലോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണം. ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

Tags: Tirupati Prasada ControversyJudicial InvestigationMargadarsaka Mandal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യം കടന്നുപോകുന്ന സാഹചര്യം ആദ്യം മനസിലാക്കൂ ; സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ സമര്‍പ്പിക്കരുതെന്നും സുപ്രീം കോടതി 

കോട്ടയത്ത് ചേര്‍ന്ന മാര്‍ഗദര്‍ശക മണ്ഡലം എക്‌സിക്യൂട്ടിവ് സമിതി യോഗം കൊട്ടാരക്കര സദാനന്ദാപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യുന്നു. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍, ദേശീയ ജോയിന്റ് സെക്രട്ടറി നാഗരാജ്, ക്ഷേത്രീയ
സംഘടന സെക്രട്ടറി കേശവരാജു, സംസ്ഥാന ജന. സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നവര്‍ സമീപം
Kerala

ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങള്‍ ശുദ്ധമാകണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാര്‍ത്തകള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.