Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചന്ദ്രബാബുവിനെ ശാസിക്കണമെന്ന് പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുതി ജഗൻ ; തെറ്റ് ചെയ്തിട്ട് കത്തെഴുതിയാൽ മതിയോ , എങ്ങനെ ധൈര്യം വന്നുവെന്ന് ചന്ദ്രബാബു നായിഡു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 03:53 pm IST
inIndia

തിരുമല : തിരുപ്പതിയിൽ മൃഗക്കൊഴുപ്പ് ചേർന്ന നെയ്യ് പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചെന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ചന്ദ്രബാബു സർക്കാരിനെതിരെ ജഗൻ മോഹൻ റെഡ്ഡി .

ടിടിഡിയുടെ സൽപ്പേര് തകർക്കാൻ ചന്ദ്രബാബു ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജഗൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.ചന്ദ്രബാബുവിനെ ശക്തമായി ശാസിക്കണമെന്നാണ് ജഗന്റെ ആവശ്യം. എന്നാൽ എന്തെങ്കിലും തെറ്റ് ചെയ്തിട്ട് പകരം പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുതിയാൽ മതിയോയെന്ന ചോദ്യവുമായി ചന്ദ്രബാബുവും രംഗത്തെത്തി.

ഇങ്ങനെ കത്തെഴുതാൻ എങ്ങനെ ധൈര്യം വന്നു . തിരുമല ലഡ്ഡു നിർമ്മാണത്തിൽ പശു നെയ്യിൽ മായം ചേർക്കുന്നത് സംബന്ധിച്ച് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് സിറ്റിങ് നടത്തും . എസ്ഐടി റിപ്പോർട്ടിന് ശേഷം കർശന നടപടിയുണ്ടാകും. ജഗന്റെ ഭരണകാലത്ത് ട്രസ്റ്റ് ബോർഡിൽ അംഗങ്ങളെ ഇഷ്ടാനുസരണം നിയമിക്കുകയും ബോർഡ് അഴിമതി നടത്തുകയും ചെയ്തുവെന്നും ചന്ദ്രബാബു പറഞ്ഞു.

Tags: chandrababu naidujaganTirumalaLaddu #Tirumala #TirupatiControversy #tirupatitemple #TirupatiLaddu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

India

ആന്ധ്രയില്‍ മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ 30,000 രൂപ, നാലാമത്തെ കുട്ടിക്ക് 40,000 രൂപ: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു

മോദിയുടെ കാല്‍തൊട്ട് വണങ്ങുന്ന ഐശ്വര്യാറായി(ഇടത്ത്)
India

മനുഷ്യത്വം എന്ന ഒറ്റ ജാതിയേ ഉള്ളൂവെന്ന് ഐശ്വര്യാറായി; പുട്ടപ്പര്‍ത്തിയിലെ പ്രസംഗത്തിന് ശേഷം മോദിയുടെ കാലില്‍ നമസ്കരിച്ച് ഐശ്വര്യാ റായി

Kerala

ലുലു ആന്ധ്രയിലെ വിശാഖപട്ടണത്തിലേക്ക്…പച്ചക്കൊടി വീശി ചന്ദ്രാബാബു നായിഡു ;1222 കോടി നിക്ഷേപിക്കും

പ്രകാശ് റാവു വേലഗാപുഡി
India

എന്തുകൊണ്ട് തിരുപ്പതിയില്‍ തബ്ലിഗീ ജമാ അത്തെ സമ്മേളനം നടത്തരുതെന്ന് വിശദീകരിച്ച് ആന്ധ്രയിലെ പ്രകാശ് റാവു വേലഗാപുഡി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.