Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

‘കഥ ഇന്നുവരെ’: സിദ്ദിഖിന്റെ ഒറ്റ ഷോട്ട് ഡയലോഗ് ഡെലിവറിയും അനുശ്രീയുടെ പ്രകടനവും മികച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 05:16 pm IST
inBollywood

തിരുവനന്തപുരം: വിഷ്ണു മോഹന്റെ ‘കഥ ഇന്നുവരെ’. എഴുത്തുകാരന്റെയും സംവിധായകന്റെയും സിനിമയാണെന്ന് സംവാദന്‍ ശ്രീജിത്ത് പണിക്കര്‍.

നാല് വ്യത്യസ്ത പ്രായങ്ങളിലും ജീവിത സാഹചര്യങ്ങളിലും ഉള്ളവരുടെ പ്രണയങ്ങള്‍. നിരവധി കഥാപാത്രങ്ങള്‍ ഉള്ളതിനാല്‍ അഭിനയിച്ചു ഫലിപ്പിച്ച് പ്രകടനത്തില്‍ മുന്നിലെത്തുക എന്നത് അഭിനേതാക്കള്‍ക്ക് ശരിക്കും വെല്ലുവിളി തന്നെ ആയിരുന്നു. അഭിനയ മികവില്‍ സിദ്ദിഖിന്റെ ഒറ്റ ഷോട്ട് ഡയലോഗ് ഡെലിവറിയും അനുശ്രീയുടെ പ്രകടനവും മികച്ചു നിന്നു.
ശ്രീജിത്ത് ഫേസ് ബുക്കല്‍ സിനിമയെ വിലിരുത്തി എഴുതി

 

നാല് പ്രണയങ്ങളുടെ കഥയാണ് വിഷ്ണു മോഹന്റെ ‘കഥ ഇന്നുവരെ’. നാല് വ്യത്യസ്ത പ്രായങ്ങളിലും ജീവിത സാഹചര്യങ്ങളിലും ഉള്ളവരുടെ പ്രണയങ്ങൾ.
പഠനവും ജോലി നേടലുമാണ് ഇതിൽ രണ്ടു കഥകളിലെ നായികാ നായകന്മാരുടെ ഫോക്കസ് എന്നതുകൊണ്ടു തന്നെ തങ്ങളുടെ ജീവിതത്തിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവർക്ക് പരിമിതികളുണ്ട്. സ്വാഭാവികമായും മുതിർന്നവരുടെ തീരുമാനങ്ങൾ ബാധിക്കുന്നത് അവരുടെ ഇഷ്ടങ്ങളെയുമാണ്. മറ്റ് രണ്ടു കഥകളിലെ നായികാ നായകന്മാർക്ക് സ്വന്തമായി വരുമാനമൊക്കെയുണ്ട്. തങ്ങളുടെ ജീവിത സംബന്ധിയായ തീരുമാനങ്ങൾ എടുക്കാൻ അവർക്ക് ആരെയും ആശ്രയിക്കേണ്ടതില്ല. എന്നിട്ടും നാല് പ്രണയങ്ങളും നാല് രീതികളിലാണ് അവസാനിക്കുന്നത്.
ഈ നാല് ജോഡി പ്രണയങ്ങൾ മാത്രമല്ല കഥയിൽ വന്നു പോകുന്നത്. ഇവരുടെയെല്ലാം വ്യക്തിജീവിതങ്ങളും നാം കാണുന്നുണ്ട്. അതൊക്കെ അതിതീവ്രവും വ്യത്യസ്തവുമാണ്. മക്കളോട് സ്നേഹമുള്ള, പിടിവാശിയുള്ള, ദുർവാശിയുള്ള അച്ഛന്മാരെയും ആങ്ങളമാരെയുമൊക്കെ കാണാം. സമൂഹമെന്ത് പറയുമെന്നും സമൂഹം എന്തു പറഞ്ഞാൽ നമുക്കെന്താ എന്നുമൊക്കെ ചിന്തിക്കുന്നവരെയും കാണാം. സ്നേഹമുള്ള മക്കളെയും സുഹൃത്തുക്കളെയും കാണാം. നോൺ ലീനിയർ നറേറ്റീവിൽ പോകുന്ന സിനിമയിൽ നിരവധി കഥാപാത്രങ്ങളും കാഴ്ചകളുമുണ്ട്. ന്യായമായും അവയെ പരിചയപ്പെടുത്താനുള്ള സമയം ആദ്യപകുതി എടുക്കുന്നുണ്ട്.
രണ്ടാം പകുതിയിൽ കഥയ്‌ക്കും സന്ദർഭങ്ങൾക്കും വികാരങ്ങൾക്കും വേഗവും മൂർച്ഛയും കൂടുകയാണ്. ഓരോ ജോഡി നായികാ നായകന്മാരുടെയും കഥയിലൂടെ നമ്മൾ വേഗത്തിൽ കയറിയിറങ്ങി പോകുകയാണ്. പല പ്രണയങ്ങളും അവസാനിക്കുന്നത് നിസ്സഹായതയിലാണ്. ആ പശ്ചാത്തലത്തിൽ വിവിധ മതങ്ങളിലെ ഈശ്വര വിശ്വാസങ്ങളൊക്കെ ഉപേക്ഷിക്കാൻ കഥാപാത്രങ്ങൾ പ്രേരിതരാകുന്നതും ഇതിനിടയിൽ കാണാം.
ക്ലൈമാക്സാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ അതിനെക്കുറിച്ച് ഒന്നും എഴുതുന്നില്ല. തിയറ്ററിൽ കാണുക.
നിരവധി കഥാപാത്രങ്ങൾ ഉള്ളതിനാൽ അഭിനയിച്ചു ഫലിപ്പിച്ച് പ്രകടനത്തിൽ മുന്നിലെത്തുക എന്നത് അഭിനേതാക്കൾക്ക് ശരിക്കും ഒരു വെല്ലുവിളി തന്നെ ആയിരുന്നു എന്നതാണ് സത്യം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഹക്കിം-അനുശ്രീ കഥയാണ്. അഭിനയ മികവിൽ സിദ്ദിഖിന്റെ ഒറ്റ ഷോട്ട് ഡയലോഗ് ഡെലിവറിയും അനുശ്രീയുടെ പ്രകടനവും മികച്ചു നിന്നു.
എഴുത്തുകാരന്റെയും സംവിധായകന്റെയും സിനിമയാണ് ‘കഥ ഇന്നുവരെ’. രണ്ടും പ്രിയപ്പെട്ട വിഷ്ണുവിന്റേതാണ്. മികച്ച അഭിപ്രായം നേടിയ ‘മേപ്പടിയാനു’മായി ബന്ധമേതുമില്ലാത്ത കഥയാണ് തന്റെ രണ്ടാമത്തെ സിനിമയിൽ വിഷ്ണു പ്രമേയമാക്കിയത്. ‘Writer, Director Vishnu Mohan’ എന്ന ക്രെഡിറ്റിൽ ഇനിയും നല്ല സിനിമകൾ ഉണ്ടാകട്ടെ; കഥകൾ തുടരട്ടെ…

Tags: Sreejith PanickerDirector Vishnu Mohan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Kerala

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

Kerala

‘ആ അവസാന ശ്വാസത്തിന് മുൻപ്, എന്ത് സേവനത്തിനായിരുന്നു കോടികൾ വാങ്ങിയതെന്ന് അങ്ങു പറഞ്ഞാൽ പോരേ? ഇതിനൊക്കെ കുമ്പിടേണ്ട കാര്യമുണ്ടോ?’; ശ്രീജിത്ത് പണിക്കർ

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.