Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിക്ക് കേന്ദ്രമന്ത്രി തുടക്കം കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 08:00 am IST
in Kerala
എറണാകുളത്ത് ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എഡിറ്റര്‍ കെ.എന്‍.ആര്‍.
നമ്പൂതിരിയില്‍ നിന്നു രസീത് സ്വീകരിച്ച് കേന്ദ്ര മന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ നിര്‍വഹിക്കുന്നു. മാനേജര്‍ പി. സജീവ്, കൊച്ചി യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാധാകൃഷ്ണന്‍, ബിജെപി നേതാക്കളായ വെള്ളിയാകുളം പരമേശ്വരന്‍, പദ്മജ വേണുഗോപാല്‍, അഡ്വ. നാരായണന്‍ നമ്പൂതിരി, ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.എസ്. ഷൈജു, ജനറല്‍ സെക്രട്ടറി ഭസിത് കുമാര്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് സമീപം

എറണാകുളത്ത് ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരിയില്‍ നിന്നു രസീത് സ്വീകരിച്ച് കേന്ദ്ര മന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ നിര്‍വഹിക്കുന്നു. മാനേജര്‍ പി. സജീവ്, കൊച്ചി യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാധാകൃഷ്ണന്‍, ബിജെപി നേതാക്കളായ വെള്ളിയാകുളം പരമേശ്വരന്‍, പദ്മജ വേണുഗോപാല്‍, അഡ്വ. നാരായണന്‍ നമ്പൂതിരി, ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.എസ്. ഷൈജു, ജനറല്‍ സെക്രട്ടറി ഭസിത് കുമാര്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് സമീപം

കൊച്ചി: ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേന്ദ്ര അഭ്യന്തരവകുപ്പ് സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ എറണാകുളത്ത് നിര്‍വഹിച്ചു. വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരിയില്‍ നിന്ന് കേന്ദ്രമന്ത്രി രസീതി സ്വീകരിച്ചു.

ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.എസ്. ഷൈജു, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ വെള്ളിയാംകുളം പരമേശ്വരന്‍, പി.എം. വേലായുധന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, സംസ്ഥാന വക്താക്കളായ അഡ്വ. നാരായണന്‍ നമ്പൂതിരി, ജില്ലാ ജന. സെക്രട്ടറി വി.കെ. ഭസിത്കുമാര്‍, പത്മജ വേണുഗോപാല്‍, ജന്മഭൂമി കൊച്ചി യൂണിറ്റ് കോ- ഓര്‍ഡിനേറ്റര്‍ ആര്‍. രാധാകൃഷ്ണന്‍, മാനേജര്‍ പി. സജീവ്, ജന്മഭൂമി പ്രതിനിധികളായ സി.പി. ജിജിമോന്‍, നവീന്‍ കേശവന്‍ എന്നിവര്‍ പങ്കെടുത്തു.

സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാര്‍ഷിക വരിസംഖ്യ പദ്ധതി നടക്കുക. 2750 രൂപയാണ് വരിസംഖ്യാ തുക. ഒരു വര്‍ഷത്തെ പത്രത്തിന് പണം അടക്കുമ്പോള്‍ 310 രൂപയുടെ ഇളവും 2025ലെ കലണ്ടറും സൗജന്യമായി നേടാം. 2024 നവംബര്‍ ഒന്നു മുതല്‍ 2025 ഒക്ടോബര്‍ 31 വരെയാണ് പദ്ധതിയുടെ കാലാവധി.

Tags: Janmabhoomi Annual Subscription SchemeUnion Minister Bundy Sanjay Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.