Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: വലകുലുക്കാനാകാതെ മലപ്പുറവും തൃശൂരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 11:30 pm IST
in Football

മഞ്ചേരി: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ മലപ്പുറം എഫ്‌സിയും തൃശ്ശൂര്‍ മാജിക് എഫ്‌സിയും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഗോലില്ലാമത്സരമായി തീര്‍ന്നു. ഇതോടെ നാലു പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്ത് തുടര്‍ന്നു. സമനിലയെ തുടര്‍ന്ന് തൃശ്ശൂര്‍ ആദ്യ പോയിന്റ് സ്വന്തമാക്കി.

കഴിഞ്ഞ കളിയില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് മലപ്പുറം ഇറങ്ങിയത്. ഗോളി വി. മിഥുനിനെ മാറ്റി ടെന്‍സിന്‍ സാംഡുപിനെ പരീക്ഷിച്ചു. മുന്നേറ്റ താരം റിസ്വാന്‍ അലിക്കു പകരം ബുജൈര്‍ വലിയാട്ട് ഇറങ്ങി. മിഡ് ഫീല്‍ഡര്‍ അജിത് കുമാറും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. അവസരം ഇരു കൂട്ടര്‍ക്കും ഒരുപോലെ വന്നു. പന്തടക്കവും സമം. പക്ഷെ ഗോള്‍ മാത്രം വീണില്ല.

21-ാം മിനിറ്റില്‍ മലപ്പുറത്തിന്റെ സ്പാനിഷ് താരം മാന്‍സിക്കിന് മികച്ചൊരു അവസരം ലഭിച്ചു. ബോക്‌സിനു പുറത്തു രണ്ടു പ്രതിരോധ താരങ്ങള്‍ മാത്രം നില്‍ക്കെ പന്തുമായി കുതിച്ച താരത്തിന്റെ ഷോട്ട് പറന്നത് പുറത്തേക്ക്.

രണ്ടു മിനിറ്റുകള്‍ക്കു ശേഷം മാന്‍സി വലതു മൂലയില്‍ നിന്ന് താഴ്‌ത്തി നല്‍കിയ ക്രോസ് അല്‍ഡാലൂര്‍ ബോക്‌സിലേക്ക് ചാടി വന്ന് ശ്രമം നടത്തിയെങ്കിലും തൃശ്ശൂര്‍ ഗോളി ജെയ്‌മി ജോയി പന്ത് കൈക്കലാക്കി. 36-ാം മിനിറ്റില്‍ തൃശ്ശൂരിന്റെ ക്യാപ്റ്റന്‍ സി.കെ. വിനീതിനും അവസരം ലഭിച്ചു. ഗോള്‍ ശ്രമം മണത്ത ഗോളി ടെന്‍സിന്‍ സാംഡുപ് മുന്നോട്ട് വന്നു പന്ത് തട്ടിയെടുത്തു. 41-ാം മിനിറ്റില്‍ മലപ്പുറത്തിന്റെ ബുജൈര്‍ വലിയാട്ട് തൊടുത്ത ഷോട്ട് ബാറില്‍ തട്ടി തെറിച്ചു. രണ്ടാം പകുതിയില്‍ പന്തടക്കം മലപ്പുറത്തിനായിരുന്നു. 79-ാം മിനിറ്റില്‍ തൃശ്ശൂരിന്റെ പോസ്റ്റില്‍ നടന്ന കൂട്ടപ്പൊരിച്ചിലില്‍ മാന്‍സിയെ തേടി വീണ്ടുമൊരു അവസരം വന്നു. പക്ഷെ ഷോട്ട് വീണ്ടും പുറത്തേക്കാണ് പോയതെന്ന് മാത്രം. കളിയുടെ അവസാന സമയത്തു സി.കെ. വിനീതിന്റെ ലോങ് റേഞ്ചര്‍ ഗോളി തടുത്തിട്ടു.

Tags: Kerala Super LeagueMalappuram V/s Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍-കാലിക്കറ്റ് ലക്ഷ്യം ഫൈനല്‍

Football

മുഹമ്മദ് സിനാന്‍: എസ്എല്‍കെ രണ്ടിന്റെ കണ്ടെത്തല്‍

Football

സൂപ്പര്‍ ലീഗ് സെമി: തൃശൂര്‍ മാജിക് എഫ്‌സി- മലപ്പുറം എഫ്‌സി പോരാട്ടം നാളെ

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.