Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എല്ലാം ഗുരുവായൂരപ്പന്റെ കൃപ; എന്റെ ജീവൻ ഞാൻ ഭഗവാന്റെ കാൽക്കൽ വെക്കും; പി. ജയചന്ദ്രൻ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 06:55 pm IST
in Entertainment

എല്ലാം ഗുരുവായൂരപ്പന്റെ കൃപയാണ്. പിന്നെ നിങ്ങളുടെ എല്ലാം പ്രാർത്ഥന കൊണ്ടും ഇപ്പോൾ ഞാൻ തുടരുകയാണ്. ഭഗവാൻ ഗുരുവായൂരപ്പൻ നിശ്ചയിക്കുന്നവരെ ഞാൻ പാടും. കിടന്നുറങ്ങുന്നതിനു മുൻപ് ഗുരുവായൂരപ്പനെ പ്രാർത്ഥിക്കും. എന്റെ ജീവൻ ഞാൻ ഭഗവാന്റെ കാൽക്കൽ വെയ്‌ക്കും” പി ജയചന്ദ്രൻ പറഞ്ഞു.

നീണ്ട നാളുകൾക്ക് ശേഷം മലയാളികളുടെ ഭാവഗായകൻ തിരിച്ചെത്തിയിരിക്കുകയാണ്. സംഗീത ലോകത്ത് വീണ്ടും സജീവമാകുകയാണ് ഗായകന്‍ പി.ജയചന്ദ്രന്‍. എണ്‍പതാം വയസ്സിൽ വാർധക്യ സഹജമായ അസുഖങ്ങളാൽ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു ഗായകൻ.ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി വീണ്ടും പാടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

വീണ്ടും പാടാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ കൃപയാണെന്ന് പി ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂരിലെ സ്റ്റുഡിയോയിൽ റെക്കോർഡിംഗിന് എത്തിയപ്പോൾ ആയിരുന്നു പ്രതികരണം. ഭഗവാൻ നിശ്ചയിക്കുന്ന കാലത്തോളം താൻ പാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Malayalam Movieplayback singerp jayachandranLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ധുരന്ധർ വിജയത്തിൽ ഡി-കമ്പനിക്ക് കലിപ്പ്; ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടെന്നു വരുത്താൻ കമ്പനിയുടെ പുതിയ നീക്കം

Chess

എനിക്ക് വയസ്സായി….നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോടേറ്റ പരാജയത്തിന് ശേഷം മാഗ്നസ് കാള്‍സന്‍

Sport

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

Kerala

ഫര്‍മാൻ കുടുങ്ങുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ ഹൈക്കോടതി വിധി നാളെ ജൂണ്‍ 3ന്

പുതിയ വാര്‍ത്തകള്‍

ബന്ധുനിയമന വിവാദത്തിൽ മൗനം പാലിച്ച് മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരുക്ക്

ഐസിസിയുടെ പുതിയ നിയമം: ടി-20 മത്സരങ്ങള്‍ക്ക് 15 മിനിറ്റ് ഇടവേള

ബംഗാളിൽ അധികാരം പിടിച്ചത് പോലെ കേരളത്തിൽ ബിജെപി അധികാരം പിടിക്കരുത് ; സിപിഎമ്മിനെ ശക്തിപ്പെടുത്തണമെന്ന് ജലീൽ : പാർട്ടി അംഗമാകുന്നുവെന്ന് പ്രഖ്യാപനം

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ബി പരിചയം: വിജയകഥകളുടെ സ്വിസ് നിക്ഷേപം

മമത പോലും പുറത്തായേക്കാം ; പ്രതിപക്ഷനിര പുനസംഘടിപ്പിക്കണമെന്ന് ടിഎംസി എംഎൽഎ മാർ ; സ്പീക്കർക്കും പരാതി ; അഭിഷേക് ബാനർജിയ്‌ക്കെതിരെ പാർട്ടി അംഗങ്ങൾ

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

ദല്‍ഹിയിലെ ഹോട്ടലില്‍ തീപിടിച്ച് വിദേശികളടക്കം 21 മരണം; 45 പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.