Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഓണപ്പാട്ടുകളുടെ സ്മരണയുണർത്തി ‘പൊന്നോണം’ ശ്രദ്ധേയമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 01:06 pm IST
inMusic

കോഴിക്കോട്∙ തൊണ്ണൂറുകളിലെ ഓണപ്പാട്ടുകളുടെ സ്മരണയുണർത്തി ‘പൊന്നോണം’ ശ്രദ്ധേയമാവുന്നു. ഈ വർഷത്തെ ഓണപ്പാട്ടുകളിൽ സ്പോട്ടിഫൈ അടക്കമുള്ള സംഗീത സ്ട്രീമിങ് ആപ്പുകളിൽ മുൻനിരയിൽ പൊന്നോണം ഇടംപിടിച്ചു കഴിഞ്ഞു.
ചലച്ചിത്ര സംഗീതസംവിധായകനും നിർമാതാവുമായ രാജേഷ് ബാബു.െക.ശൂരനാടിന്റെ സംഗീതസംവിധാനത്തിൽ പിറന്ന ഓണപ്പാട്ടാണ് പൊന്നോണം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജേഷ് ബാബുവും കൈതപ്രവും ഒരുക്കിയ ഹൃദയമേ എന്ന ഗാനം തരംഗമാായിരുന്നു. ഇതിനുപിറകെയാണ് പൊന്നോണമെന്ന ഓണപ്പാട്ട് ഒരുക്കിയത്.

കൊല്ലം ശൂരനാട് സ്വദേശിയായ രാജേഷ്ബാബു വിവിധ മൾട്ടിനാഷനൽ കമ്പനികളുടെ എച്ച്ആർ മാനേജർ പദവി രാജിവച്ചാണ് സംഗീത മേഖലയിൽ സജീവമായത്. കോഴിക്കോട്ടാണ് താമസം.
ശ്രീകുമാരൻതമ്പി എഴുതിയ യേശുദാസ് പാടിയ അനേകം ഓണപ്പാട്ടുകൾ എൺപതുകളിലും തൊണ്ണൂറുകളിലും മലയാളികൾ നെഞ്ചിലേറ്റിയതാണ്. ഇന്നും ഓണക്കാലമായാൽ അത്തരം പാട്ടുകൾ തിരഞ്ഞുപോവുന്നവർ അനവധിയാണ്. അതേ അനുഭൂതി നൽകുന്ന, നെഞ്ചിൽതൊടുന്ന വരികളും സംഗീതവുമുള്ള ഓണപ്പാട്ട് ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘പൊന്നോണ’ത്തിനു തുടക്കമിട്ടതെന്ന് രാജേഷ്ബാബു പറഞ്ഞു.

ഓണത്തിന്റെ അനുഭൂതികൾ കേൾവിക്കാരനിലേക്ക് എത്തിക്കാൻ ഹംസധ്വനി രാഗത്തിലാണ് ഈണമൊരുക്കിയത്. മാധ്യമപ്രവ‍ർത്തകനായ മിത്രൻ വിശ്വനാഥാണ് ഈ ഈണത്തിനോട് ലയിച്ചുചേരുന്ന വരികൾ എഴുതിയത്. എല്ലാ ഓണപ്പാട്ടുകളിലും പതിവായി കാണുന്ന കേരളീയ ബിംബങ്ങൾ മാറ്റിവച്ചു. ഓണത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും വിരഹവും നിറയുന്ന വരികളാണ് എഴുതിയത്. ഇതിനോടകം വൈറലായ പാട്ടുകേട്ടവരെല്ലാം ഗൃഹാതുരത നിറഞ്ഞ വരികൾ ഏറ്റെടുത്തുകഴിഞ്ഞു.

ഐഡിയ മഞ്ച് സ്റ്റാർസിങ്ങർ ജൂനിയറിലെ താരവും പിന്നണിഗായികയുമായ കെ.ആർ.സാധിക, അജ്മൽ ബഷീർ എന്നിവരാണ് രാജേഷ്ബാബുവിനൊപ്പം ഗായകരായെത്തിയത്. കോഴിക്കോട് ശ്രീബാലമീനാക്ഷി കലാകോവിൽ ഡാൻസ് ആൻഡ് മ്യൂസിക് സ്കൂളുമായി ചേർന്നാണ് പാട്ടിന്റെ ദൃശ്യങ്ങൾ‍ ഒരുക്കിയത്. ബിജുല ബാലകൃഷ്ണനാണ് നൃത്തസംവിധാനം നിർവഹിച്ചത്. അർഷാദ് അബ്ദു ഛായാഗ്രഹണവും അമൃത് എഡിറ്റിങ്ങും നിർവഹിച്ചു. വോക്സ് സ്റ്റുഡിയോസും ലൂക്ക മീഡിയയുമാണ് നിർമാണ നിർവഹണം.
സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പ്രേക്ഷകരിലേക്കെത്തിയത്. തുടർന്ന് സ്പോട്ടിഫൈ, ജിയോ സാവൻ, ഗാന, വിങ്ക് തുടങ്ങിയ സ്ട്രീമിങ് ആപ്പുകളിലും പാട്ടെത്തി. അറുപതോളംപാട്ടുകളാണ് ഈ വർഷം ഓണത്തിന് പുറത്തിറങ്ങിയത്. സ്പോട്ടിഫൈയുടെ ഈ വർഷത്തെ ഓണപ്പാട്ടുകളിൽ ആദ്യപത്തുസ്ഥാനങ്ങളിൽ ഒന്നായി പൊന്നോണം മാറിക്കഴിഞ്ഞു.

Tags: ONAPPATTUPonnonamRajesh Babu K SooranadSadikaAjmal Basheer | Mithran ViswanathOnam Song 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണത്തിന് ” പൂപ്പാട്ട് ” ഒരുക്കി ഏഷ്യാനെറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോല്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

ജമ്മു കശ്മീരിൽ ലൈവ് പെർഫോമൻസ് നടത്താനും തയ്യാർ , അനുഗ്രഹീത ഭൂമിയാണിത് ; എ.ആർ. റഹ്‌മാൻ

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.