Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തെ ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടാൻ സനാതന ധർമ്മ സംരക്ഷണ ബോർഡ് അനിവാര്യം ; സനാതന ധർമ്മത്തെ അവഹേളിക്കാൻ ആരെയും അനുവദിക്കില്ല

തിരുപ്പതി ബാലാജി പ്രസാദിൽ മൃഗക്കൊഴുപ്പ് , മീൻ എണ്ണ കലർന്നതായി കണ്ടെത്തിയതിൽ എല്ലാവരും അഗാധമായി അസ്വസ്ഥരാണ്. അന്ന് ജഗൻ മോഹൻ സർക്കാർ രൂപീകരിച്ച ടിടിഡി ബോർഡ് പല ചോദ്യങ്ങൾക്കും ഉത്തരം നൽകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 12:11 pm IST
inIndia

അമരാവതി : രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ സനാതന ധർമ സംരക്ഷണ ബോർഡ് രൂപീകരിക്കണമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ആവശ്യപ്പെട്ടു. തന്റെ എക്‌സിലെ ഒരു പോസ്റ്റിലാണ് പവൻ കല്യാൺ ഇക്കാര്യം വ്യക്തമാക്കിയത്.

തിരുപ്പതിയിൽ നടന്നുകൊണ്ടിരിക്കുന്ന ലഡ്ഡു വിവാദത്തിൽ കർശനമായ നടപടി ഉറപ്പുനൽകുകയും ക്ഷേത്രങ്ങൾ നശിപ്പിക്കൽ, അതിന്റെ ഭൂമി പ്രശ്‌നങ്ങൾ, മറ്റ് ധാർമിക ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിലേക്ക് ഇത് വിരൽ ചൂണ്ടുന്നതായും അദ്ദേഹം പറഞ്ഞു.

തിരുപ്പതി ബാലാജി പ്രസാദിൽ മൃഗക്കൊഴുപ്പ് , മീൻ എണ്ണ കലർന്നതായി കണ്ടെത്തിയതിൽ എല്ലാവരും അഗാധമായി അസ്വസ്ഥരാണ്. അന്ന് ജഗൻ മോഹൻ സർക്കാർ രൂപീകരിച്ച ടിടിഡി ബോർഡ് പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതാണ്. അതേ സമയം വിഷയത്തിൽ സാധ്യമായ ഏറ്റവും കർശനമായ നടപടി സ്വീകരിക്കാൻ തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന് അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ ഈ വിഷയം വന്നതിലൂടെ രാജ്യത്തെ ക്ഷേത്രങ്ങളുടെ അശുദ്ധീകരണത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രശ്‌നങ്ങളിലേക്കും അതിന്റെ ഭൂമി പ്രശ്‌നങ്ങളിലേക്കും മറ്റ് ധാർമിക ആചാരങ്ങളിലേക്കും വെളിച്ചം വീശുന്നതായും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിശോധിക്കാൻ ദേശീയ തലത്തിൽ ഒരു സനാതന ധർമ സംരക്ഷണ ബോർഡ് രൂപീകരിക്കേണ്ട സമയമായേക്കാമിതെന്നും പവൻ കല്യാൺ പറഞ്ഞു.

വിഷയത്തിൽ ദേശീയ തലത്തിൽ സംവാദത്തിന് ആഹ്വാനം ചെയ്ത ഉപമുഖ്യമന്ത്രി സനാതന ധർമ്മത്തെ ഏത് രൂപത്തിലും അവഹേളിക്കുന്നതിനെതിരെ കൂട്ടായ പോരാട്ടത്തിനും ആഹ്വാനം ചെയ്തു. ദേശീയ തലത്തിൽ എല്ലാവരും ചേർന്ന് ഒരു സംവാദം നടക്കേണ്ടതുണ്ട്. സനാതന ധർമ്മത്തെ ഏത് രൂപത്തിലായാലും അവഹേളിക്കുന്നത് അവസാനിപ്പിക്കാൻ നാമെല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ നെയ്‌ക്ക് പകരം തിരുപ്പതി പ്രസാദത്തിൽ മുമ്പ് മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചിരുന്നതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറയുന്ന വീഡിയോ ക്ലിപ്പ് വ്യാഴാഴ്ച നേരത്തെ മന്ത്രി നാരാ ലോകേഷ് പങ്കുവെച്ചിരുന്നു. തുടർന്നാണ് പ്രതിഷേധവും വിമർശനവുമായി പ്രമുഖരടക്കം നിരവധിപ്പേർ രംഗത്ത് വന്നത്.

Tags: Controversysanatan DharmaPawan KalyanLadduanimal fattirupati balaji temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

News

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

Kerala

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.