Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി സര്‍ക്കാരിന്റെ ‘ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ്’ പ്രതിപക്ഷനേതാക്കള്‍ ഒന്നടങ്കം സ്വാഗതം ചെയ്തപ്പോള്‍ പുറം തിരിഞ്ഞ് നിന്നത് കോണ്‍ഗ്രസ് മാത്രം

ഭാരതത്തില്‍ പുതിയ അധ്യായം തീര്‍ത്തിരിക്കുകയാണ് മോദി സര്‍ക്കാര്‍. 'ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ്' എന്ന മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് പ്രതിപക്ഷനേതാക്കളുടെ അംഗീകാരം. കോണ്‍ഗ്രസ് മാത്രമാണ് ഈ തീരുമാനത്തെ എതിര്‍ത്തത്. ഇത് അപ്രായോഗികമാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 05:58 pm IST
inIndia

ന്യൂദല്‍ഹി: ഭാരതത്തില്‍ പുതിയ അധ്യായം തീര്‍ത്തിരിക്കുകയാണ് മോദി സര്‍ക്കാര്‍. ‘ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ്’ എന്ന മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് പ്രതിപക്ഷനേതാക്കളുടെ അംഗീകാരം. കോണ്‍ഗ്രസ് മാത്രമാണ് ഈ തീരുമാനത്തെ എതിര്‍ത്തത്. ഇത് അപ്രായോഗികമാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും ചര്‍ച്ചകള്‍ നടത്തുമ്പോള്‍ യുവാക്കളില്‍ നിന്നും വിവിധ രാഷ്‌ട്രീയ നേതാക്കളില്‍ നിന്നും വന്‍തോതില്‍ അനുകൂല പ്രതികരണം ഉണ്ടായി. ഇതോടെയാണ് ഇത് നടപ്പാക്കിയാല്‍ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയരുമെന്നതിനാലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.

തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യാമുന്നണി നേതാക്കള്‍

അതേ സമയം ഇന്ത്യാ മുന്നണിയിലെ മറ്റ് രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ ഈ തീരുമാനത്തെ വരവേറ്റു. എന്‍സിപി നേതാവ് ശരത് പവാര്‍, ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ഉത്തര്‍പ്രദേശിലെ സമാജ് വാദി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ബീഹാറിലെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, തെലുങ്കാനയിലെ മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായി കെസിആര്‍, ആന്ധ്ര മുന്‍മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡി എന്നിവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

2029 മുതലാണ് ‘ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ്’ ഭാരതത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. 2029ല്‍ ലോക് സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടക്കും. ഇതോടെ ഭാരതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുകയാണ്.

തെരഞ്ഞെടുപ്പ് ചെലവ് കുറയും

1951ലെ ആദ്യ ദേശീയ തെരഞ്ഞെടുപ്പിന് 11 കോടി മാത്രമാണ് ചെലവ് വന്നിരുന്നതെങ്കില്‍, 2019ലെ പൊതുതെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമുള്ള ചെലവ് 60,000 കോടി രൂപയാണ്. ലോക് സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ കഴിഞ്ഞാല്‍ ഈ ചെലവ് ഗണ്യമായ തോതില്‍ കുറയ്‌ക്കാന്‍ സാധിക്കും.

1967 വരെ ഇന്ത്യയിലെ ലോക് സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണ് നടന്നിരുന്നത്. പിന്നീട് ആ രീതി മാറി. 1983ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ആ തീരുമാനം ഇപ്പോള്‍ മൂന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കുകയാണ്.

പാര്‍ലമെന്‍റിന്റെ ശൈത്യകാലസമ്മേളനത്തില്‍ ഈ ബില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാലേ ബില്‍ നിയമമാകൂ. ദക്ഷിണാഫ്രിക്ക, സ്വീഡന്‍, യുകെ എന്നീ രാജ്യങ്ങളില്‍ എല്ലാ തെരഞ്ഞെടുപ്പുകളും ഒറ്റത്തവണ നടത്തുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ആ പട്ടികയിലേക്ക് ഇന്ത്യയും 2029ല്‍ ചുവടുവെയ്‌ക്കും.

Tags: PMModiOnenationoneelectionModiCabinet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

പുതിയ വാര്‍ത്തകള്‍

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.