Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കള്ളം പറഞ്ഞ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെജ്‌രിവാൾ ദൽഹിയെ നശിപ്പിച്ചു ; അതിഷിയുടെ കുടുംബമാകട്ടെ തീവ്രവാദിക്ക് വേണ്ടി ശബ്ദിച്ചവരും 

കഴിഞ്ഞ ദശാബ്ദമായി ഇവിടെ എഎപി സർക്കാരുണ്ടായത് ദൽഹിയുടെ ദൗർഭാഗ്യമാണെന്ന് ബൻസുരി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 10:43 am IST
inIndia

ന്യൂദൽഹി : ദൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷിയെ നിയമിച്ച എഎപിയുടെ തീരുമാനത്തെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ദൽഹിയിലെ പൊതുജനങ്ങൾ ആം ആദ്മി സർക്കാരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശക്തമായി ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.

എഎപി സർക്കാരിൽ ദൽഹിയിലെ പൊതുജനങ്ങൾ വളരെ വിഷമത്തിലാണ്. അവർ അതിൽ ഖേദിക്കുന്നു. കള്ളം പറഞ്ഞ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെജ്‌രിവാൾ ദൽഹിയെ നശിപ്പിച്ചുവെന്ന് റിജിജു പറഞ്ഞു. കൂടാതെ അതിഷിയുടെ കുടുംബപ്പേര് സൂചിപ്പിക്കുന്നത് അവർ ഒരു ഇടതുപക്ഷക്കാരിയാണെന്നാണ്. അതിഷിയുടെ കുടുംബാംഗങ്ങൾ അഫ്സൽ ഗുരുവിനെ പിന്തുണക്കുകയും സുപ്രീം കോടതിയെ വിമർശിക്കുകയും ചെയ്തവരാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ എഎപി ദൽഹിയെ നശിപ്പിച്ചു. ഇപ്പോൾ അവർ പഞ്ചാബിനെയും നശിപ്പിക്കുകയാണ്. ഇത്തരം അരാജകവാദികളെ തിരഞ്ഞെടുത്തതിലൂടെ ദൽഹിയിലെ പൊതുസമൂഹം വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

റിജിജുവിന് പുറമെ ബിജെപി എംപി ബൻസുരി സ്വരാജ് എഎപി സർക്കാരിനെ പരിഹസിച്ചു. കഴിഞ്ഞ ദശാബ്ദമായി ഇവിടെ എഎപി സർക്കാരുണ്ടായത് ദൽഹിയുടെ ദൗർഭാഗ്യമാണെന്ന് ബൻസുരി പറഞ്ഞു. എഎപി സർക്കാർ അധികാരത്തിൽ ഉള്ളത് ദൽഹിയുടെ വികസനത്തിന് തടസമാണ്. അതേ സമയം ദൽഹിയുടെ വികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ വളരെ പ്രധാനമാണെന്ന് സ്വരാജ് പറഞ്ഞു.

ബിജെപി എംപി രാംവീർ സിംഗ് ബിധുരിയും എഎപിയെ നിശിതമായി വിമർശിച്ചു. ദൽഹിയുടെ സ്ഥിതി വളരെ മോശമാണ്. ജനങ്ങൾക്ക് കുടിവെള്ളമില്ല, റോഡുകൾ തകർന്നു, പൊതുഗതാഗത സംവിധാനം തകർന്നിരിക്കുന്നു. അതിഷി മുഖ്യമന്ത്രിയാകുമ്പോൾ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

നേരത്തെ ദൽഹി മുഖ്യമന്ത്രിയുടെ പുതിയ മുഖമായി അതിഷിയെ തിരഞ്ഞെടുത്തതിന് എഎപി സർക്കാരിനെതിരെ ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ലയും വിമർശിച്ചിരുന്നു. നിർഭാഗ്യവശാൽ ആദ്യം ദൽഹിയിൽ ഒരു ജയിൽവാല മുഖ്യമന്ത്രി ഉണ്ടായിരുന്നു, അദ്ദേഹം ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുകയും ‘ബെയിൽവാല’ ആകുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. കൂടാതെ അതിഷിയുടെ കൈവശമുള്ള എല്ലാ വകുപ്പുകളിലും അഴിമതികൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

2001ലെ പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ റദ്ദാക്കാൻ ദൽഹി മന്ത്രി അതിഷിയുടെ മാതാപിതാക്കൾ ദയാഹർജി നൽകിയെന്ന് രാജ്യസഭാ എംപി സ്വാതി മലിവാൾ നേരത്തെ ആരോപിച്ചിരുന്നു.

Tags: Athishi merlenacurroptionaapNewdelhiBansuri SwarajAravind Kejriwal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.