തൃശ്ശൂര്‍: എസെന്‍സ് ഗ്ളോബല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കുരീപ്പുഴ ശ്രീകുമാറിന്. സ്വതന്ത്ര ചിന്തയ്ക്കും നിരീശ്വരവാദ ധാരയ്ക്കും നല്കുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 40,000 രൂപയും മെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഒക്ടോബര്‍ 12 ന് കോഴിക്കോട് സ്വപ്ന നഗരിയില്‍ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന ലിറ്റ്മസ്- 24ല്‍ പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: