Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന ഈ സംസ്ഥാനത്ത് ഗണേശഭഗവാന്‍ പോലും സുരക്ഷിതനല്ല! ഗണേശവിഗ്രഹത്തെ കസ്റ്റഡിയിലെടുക്കുന്ന പൊലീസ് ദൃശ്യം വൈറല്‍

കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകയില്‍ ഗണേശഭഗവാന്‍ പോലും സുരക്ഷിതനല്ലെന്ന് സൂചിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ മുസ്ലിം വിഭാഗത്തില്‍ നിന്നും കല്ലേറുണ്ടായതിനെ തുടര്‍ന്ന് വര്‍ഗ്ഗീയ സംഘര്‍ഷം മൂര്‍ച്ഛിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2024, 07:25 pm IST
inIndia
ഹിന്ദു പ്രവര്‍ത്തകരില്‍ നിന്നും പൊലീസ് ഗണേശവിഗ്രഹം കസ്റ്റഡിയില്‍ എടുക്കുന്നു (ഇടത്ത്) ഗണേശവിഗ്രഹത്തെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ട് പോകുന്നു (വലത്ത്)

ഹിന്ദു പ്രവര്‍ത്തകരില്‍ നിന്നും പൊലീസ് ഗണേശവിഗ്രഹം കസ്റ്റഡിയില്‍ എടുക്കുന്നു (ഇടത്ത്) ഗണേശവിഗ്രഹത്തെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ട് പോകുന്നു (വലത്ത്)

ബെംഗളൂരു: കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകയില്‍ ഗണേശഭഗവാന്‍ പോലും സുരക്ഷിതനല്ലെന്ന് സൂചിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ മുസ്ലിം വിഭാഗത്തില്‍ നിന്നും കല്ലേറുണ്ടായതിനെ തുടര്‍ന്ന് വര്‍ഗ്ഗീയ സംഘര്‍ഷം മൂര്‍ച്ഛിച്ചിരുന്നു.

ഇതിനെതിരെ ബെംഗളൂരുവില്‍ ബെംഗളൂരു മെട്രോപൊളിറ്റന്‍ ഗണേശ ഉത്സവകമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ പ്രകടനം നടന്നിരുന്നു. ഈ പ്രകടനം നിയമവിരുദ്ധമാണെന്ന് പറഞ്ഞത് പൊലീസ് 40 ഹിന്ദു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ഹിന്ദുപ്രവര്‍ത്തകര്‍ കൊണ്ടുപോയിരുന്ന ഗണേശ വിഗ്രഹം കസ്റ്റഡിയില്‍ എടുത്ത് ബലമായി പൊലീസ് ജീപ്പില്‍ കയറ്റുകയായിരുന്നു. പൊലീസ് ഗണപതിവിഗ്രഹം കസ്റ്റഡിയില്‍ എടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്.

കര്‍ണ്ണാടകയില്‍ പൊലീസ് ഹിന്ദു പ്രവര്‍ത്തകരില്‍ നിന്നും ഗണേശവിഗ്രഹം ബലമായി പിടിച്ചെടുത്ത് ജീപ്പില്‍ കയറ്റുന്നതിന്റെ വീഡിയോ

भारत के इतिहास में पहली बार किसी राज्य की पुलिस ने गणेश भगवान को गिरफ्तार किया

जी हां कर्नाटक की कांग्रेस सरकार की कांग्रेसी पुलिस ने गणेश जी को हिरासत में लिया

शाबाश हिन्दुओं अब
तुम्हारे पूजन पर भी रोक लग गयी#ViksitJammuKashmir#हिंदी_दिवस #MamataBanerjee
Waqf Armys #Kursk pic.twitter.com/O7vY81qMnl

— Sahil Ambasta (@SahilAmbastaG) September 14, 2024

കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനത്ത് ഗണപതി ഭഗവാന്‍ പോലും സുരക്ഷിതനല്ലെന്ന തലക്കെട്ടിലാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്നത്. പൊലീസ് ജീപ്പിനകത്ത് ബന്ധനസ്ഥനായ നിലയില്‍ ഗണേശവിഗ്രഹം പോകുന്നത് വീഡിയോയില്‍ കാണാം. ഗണേശവിഗ്രഹം കസ്റ്റഡിയില്‍ എടുക്കുക വഴി പൊലീസ് ഹിന്ദുവികാരം വ്രണപ്പെടുത്തുകയാണെന്ന് ബിജെപിയുടെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ആരോപിച്ചു.

“പൊലീസ് ജീപ്പിലിരിക്കുന്ന ഗണേശവിഗ്രഹത്തിന്റെ ദൃശ്യം ഭീതിദമാണ്. നമ്മുടെ ദൈവവിഗ്രഹങ്ങളെ അപമാനിക്കുന്നതില്‍ കോണ്‍ഗ്രസ് കച്ചകെട്ടിയിരിക്കുകയാണ്. അതുവഴി കോടിക്കണക്കായ ഹിന്ദുക്കളുടെ വിശ്വാസത്തെ ചവുട്ടിമെക്കികുകയാണ്. “-ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ സമൂഹമാധ്യമത്തില്‍ കുറിച്ചു.

This visual of Lord Ganesha in a police vehicle is terrifying.

Why is the Congress hell-bent on insulting our dieties, & belittling the belief and faith of millions of Hindus? pic.twitter.com/mFux03khJg

— Tejasvi Surya (@Tejasvi_Surya) September 13, 2024

ബുധനാഴ്ച (സെപ്തംബര്‍ 11) മാണ്ഡ്യയില്‍ ഗണേശനിമജ്ജനഘോഷയാത്രയ്‌ക്ക് നേരെ വര്‍ഗ്ഗീയ ആക്രമണം ഉണ്ടായത്. ഗണേശനിമജ്ജനഘോഷയാത്രയ്‌ക്ക് നേരെ ഒരു സംഘം കല്ലെറിഞ്ഞതോടെ ഘോഷയാത്രയില്‍ പങ്കെടുത്തവരില്‍ പലരും ചിതറിയോടുകയായിരുന്നു. ഇതേ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ പ്രതിഷേധം അരങ്ങേറുകയാണ്.

.

Tags: GaneshaidolinPolicecustodyPoliceCustodyKarnatakaTejaswiSuryaKarnatakapoliticsGaneshaChaturthiLordGaneshaganapatiidolcongressruledState
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.